പേടിപ്പിക്കുന്ന സ്വപ്നമാണ് കാണുക ; ഉപദ്രവിക്കുന്ന ജീവിയിൽ നിന്ന് രക്ഷപെടുത്താൻ ലാലേട്ടനും , രാജുവേട്ടനും ഒക്കെ വരും ; നവ്യാ നായർ
Wednesday, October 7 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

പേടിപ്പിക്കുന്ന സ്വപ്നമാണ് കാണുക ; ഉപദ്രവിക്കുന്ന ജീവിയിൽ നിന്ന് രക്ഷപെടുത്താൻ ലാലേട്ടനും , രാജുവേട്ടനും ഒക്കെ വരും ; നവ്യാ നായർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 10, 2024, 03:13 pm IST
Facebook
Twitter
WhatsAppTelegram

ചെറുപ്പം മുതൽ ധാരാളം സ്വപ്നം കാണാറുണ്ടെന്നും അതിൽ കൂടുതലും ഭയപ്പെടുത്തുന്ന സ്വപ്നങ്ങളാണെന്നും നടി നവ്യാ നായർ. പലപ്പോഴും ഇത്തരം സ്വപ്നങ്ങൾ കാരണം ശരിയായി ഉറങ്ങാൻ കഴിയാറില്ല . തന്നെ പോലെ പ്രശ്നങ്ങൾ അഭിമുഖീകരിക്കുന്നവർക്ക് ഈ തുറന്ന് പറച്ചിൽ സഹായകമായേക്കുമെന്നും നവ്യ വ്ലോഗിൽ പറയുന്നു.

“പേടിപ്പിക്കുന്ന സ്വപ്നമാണ് മിക്കപ്പോഴും കാണുക . അത് കണ്ട് ഞെട്ടി ഉണരും . വീണ്ടും ഉറങ്ങിയാൽ ആ സ്വപ്നത്തിന്റെ ബാക്കി കണ്ടെന്നു വരും. ഈ പേടി കാരണം, പിന്നെ ഉറങ്ങില്ല.വെളിച്ചം വന്നാലെ പിന്നെ എനിക്ക് ഉറങ്ങാൻ പറ്റൂ. അപ്പോൾ പേടിയില്ല. ഇരുട്ടു മാറി എന്നൊരു തോന്നലാണ്. അതുവരെ ബുക്ക് വായിക്കുകയോ, മൊബൈലിൽ എന്തെങ്കിലും കണ്ടോ സമയം കളയും .
ചരലും മണലും പാറക്കെട്ടുകളും മാത്രമുള്ള ഒരു സാങ്കൽപിക ലോകത്ത് അകപ്പെട്ടിരിക്കുകയാണ് ഞാൻ . അമ്മയും അച്ഛനും പിന്നെ ലാലേട്ടൻ, പൃഥ്വിരാജ്, ക്യാമറമാൻ പി.സുകുമാർ അങ്ങനെ എല്ലാവരുമുണ്ട് അവിടെ . അവിടെ എന്നെ മാത്രം ആക്രമിക്കുന്ന ഒരു പ്രത്യേകതരം ജീവിയുണ്ട് . കൃഷ്ണമണിയൊക്കെ പുറത്തേക്ക് ഉന്തി , ദേഹത്ത് മുഴുവൻ കുമിളകളുള്ള ജീവിയാണ്. വായ്‌ക്കകത്ത് ത്രികോണ ആകൃതിയിൽ പല്ലു കാണാം.

കണ്ടാൽ പിശാചിനെ പോലെ തോന്നും. ഇത് എന്നെ മാത്രമാണ് ആക്രമിക്കുന്നത്. ഇതിൽ നിന്ന് എന്നെ രക്ഷപ്പെടുത്താൻ സുകുവേട്ടൻ രാജു ചേട്ടൻ , ലാലേട്ടൻ അങ്ങനെ എല്ലാവരും വരും . പറയുമ്പോൾ കോമഡിയാണ്. പക്ഷേ, സ്വപ്നത്തിൽ കാണുമ്പോൾ പേടി തോന്നും,’ നവ്യ പറഞ്ഞു.

ഇങ്ങനെയുള്ള സ്വപ്നങ്ങൾ കാണാതിരിക്കാൻ ഇപ്പോൾ ഒരു മാർഗം കണ്ടെത്തിയിട്ടുണ്ട്. മകനൊപ്പം പത്ത് മണിയോടെ കിടക്കും.രാവിലെ നേരത്തെ ഉണരും . എന്നു കരുതി സ്വപ്നം കാണൽ മാറിയിട്ടില്ല .പക്ഷേ, സ്വപ്നത്തിൽ നിന്ന് പെട്ടെന്ന് ഉണരാൻ കഴിയുന്നുണ്ട്. കൂടാതെ, പിന്നീട് ഉറങ്ങുമ്പോൾ ബാക്കി സ്വപ്നം കാണുന്നുമില്ല,’ നവ്യ പറഞ്ഞു.

Tags: navya
Share
Tweet
SendShare

More News from this section

വിവാഹശേഷമുള്ള ആദ്യ ഒരു വർഷം: പുതിയ വീട്ടിൽ വില്ലനാകുന്ന 5 പ്രശ്നങ്ങളും അവയ്‌ക്കുള്ള ലളിതമായ പരിഹാരങ്ങളും!

USTയിലെ ടെക്കികൾ ക്യാമറയ്‌ക്ക് മുന്നിലും പിന്നിലും; AI ഫോട്ടോ ട്രെൻഡുമായി ബന്ധമുള്ള ‘DejaVu – Seek the Last’ ഷോർട്ട് ഫിലിം വൈറലാകുന്നു

സത്യവും മിഥ്യയും നേർക്കുനേർ; നിഗൂഢതകളുടെ ലോകവുമായി ജയസൂര്യയുടെ ‘മായൻ’; ഡിസംബർ മൂന്നിന് റിലീസ്

‘ആന്റണിയെക്കൂസ്സാ’ എന്നു കേൾക്കുമ്പോൾ വിറയ്‌ക്കണം! ജയസൂര്യയും വിനായകനും നേർക്കുനേർ, പ്രിൻസ് ജോയിയുടെ ഫാന്റസി ഹ്യൂമർ ചിത്രം ‘ടൈറ്റാൻസ്’ ട്രെയ്‌ലർ പുറത്ത്

രജനികാന്തിന്റെ ‘ജയിലർ 2’ ട്രെയ്‌ലർ പുറത്ത്; ഒക്ടോബർ 15ന് ആഗോള റിലീസ്, കേരളത്തിലും കർണാടകയിലും വമ്പൻ റിലീസുമായി ശ്രീ ഗോകുലം മൂവീസ്

“കേരള നിയമസഭയ്‌ക്ക് മുന്നിൽ മഴുവുമായി ജൂനിയർ NTR; രാജമൗലിയുടെ കരിയറിലെ ഏറ്റവും വയലന്റ് സീൻ, 10 ദിവസം നീണ്ട ഷൂട്ടിംഗ്”

Latest News

വെസ്റ്റ് ഇന്‍ഡീസിനെതിരെ സെഞ്ചുറിയുടെ തിളക്കം; ടി20 റാങ്കിങ്ങില്‍ ശ്രേയസ് അയ്യര്‍ക്ക് വന്‍ കുതിപ്പ്

ഡല്‍ഹിയില്‍ ബഹുനില കെട്ടിടം തകര്‍ന്നുവീണു; അവശിഷ്ടങ്ങള്‍ക്കിടയില്‍ ആളുകള്‍ കുടുങ്ങിയതായി സംശയം; രക്ഷാപ്രവര്‍ത്തനം തുടരുന്നു

നാലുദിവസം പ്രായമുള്ള കുഞ്ഞിന്റെ മരണം; മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോര്‍ട്ടം നടത്തും; കോടതി അനുമതി

‘വന്ദേ മാതരത്തിനെതിരായ പ്രതിഷേധത്തിന് പിന്നിലെ ശക്തികളെ കണ്ടെത്തണം’; ഗവര്‍ണര്‍

ഭര്‍തൃവീട്ടില്‍ മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തി; ഗുരുതരമായി പൊള്ളലേറ്റ യുവതി മരിച്ചു

ദോശയില്‍ ചത്ത എലി കണ്ടെത്തിയെന്ന് ആരോപണം; പിന്നാലെ 25 ലക്ഷം ആവശ്യപ്പെട്ട് ഹോട്ടല്‍ ഉടമയെ ഭീഷണിപ്പെടുത്തി, യുവതി അറസ്റ്റില്‍

കാറിന് മുന്നില്‍ പാഞ്ഞെത്തി കാട്ടാന; വാഹനത്തിന് മുകളില്‍ കാല്‍വച്ച് ജനലിലൂടെ അകത്തേയ്‌ക്ക് തുമ്പിക്കൈ; ഭീതിയിലായി യാത്രക്കാര്‍

പണപ്പെരുപ്പ സമ്മർദം; റിപ്പോ നിരക്ക് ഉയർത്തി ആർബിഐ, 2023ന് ശേഷം ആദ്യ റിപ്പോ നിരക്ക് വർധന,പശ്ചിമേഷ്യയിലെ സംഘർഷത്തിനിടെ പണപ്പെരുപ്പം നിയന്ത്രിക്കാൻ നിർണായക നീക്കം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies