തൊമ്പാട്ട് ലക്ഷ്മിയും കീഴടങ്ങി; മാവോയിസ്റ്റ് മുക്തമായി കർണാടക; മുഴുവൻ നക്സലുകളും മുഖ്യാധാരയിലേക്ക്
ഉഡുപ്പി: കർണാടകയിലെ സജീവ മാവോയിസ്റ്റുകളിൽ അവസാനത്തെ വ്യക്തിയായി കണക്കാക്കുന്ന തൊമ്പാട്ട് ലക്ഷ്മി നിരുപാധികം കീഴടങ്ങി. ഉഡുപ്പി ഡെപ്യൂട്ടി കമ്മീഷണർ വിദ്യാ കുമാരിക്കും എസ്പി അരുൺ കെ.യ്ക്കും മുൻപിലാണ് ...







