Nayab Singh Saini - Janam TV

Nayab Singh Saini

ഹരിയാന 3.0; വീണ്ടും മുഖ്യമന്ത്രിയായി നായബ് സിംഗ് സെയ്നി; സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു

ചണ്ഡീഗഡ്: രണ്ടാം തവണയും ഹരിയാന മുഖ്യമന്ത്രിയായി ചുമതലയേറ്റ് നായബ്‌ സിംഗ് സെയ്നി. പ്രധാനമന്ത്രി നരേന്ദ്ര മോദിയും മറ്റ്‌ ബിജെപി നേതാക്കളും പങ്കെടുത്ത ചടങ്ങിൽ സെയ്നിയും 13 മന്ത്രിമാരും ...

ഹരിയാന മുഖ്യമന്ത്രിയായി നയാബ് സിംഗ് സൈനി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും; പ്രധാനമന്ത്രി നരേന്ദ്രമോദി ഉൾപ്പെടെ മുതിർന്ന നേതാക്കൾ ചടങ്ങിൽ പങ്കെടുക്കും

ചണ്ഡീഗഡ്: ഹരിയാന മുഖ്യമന്ത്രിയായി നയാബ് സിംഗ് സൈനി ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. തുടർച്ചയായ രണ്ടാം വട്ടമാണ് അദ്ദേഹം മുഖ്യമന്ത്രിസ്ഥാനത്തേക്ക് എത്തുന്നത്. പഞ്ച്കുളയിലെ ദസറ ഗ്രൗണ്ടിൽ രാവിലെ ...

‘എക്സിറ്റ’ടിച്ച് കോൺ​ഗ്രസ്!! ഹരിയാനയ്‌ക്ക് ‘പാപ്പാൻ’ ബിജെപി തന്നെ; ചരിത്രനേട്ടം കൊയ്ത് ‘200 ദിവസത്തെ മുഖ്യമന്ത്രി’

2024ലെ ലോക്സഭാ തെരഞ്ഞെടുപ്പിന് വെറും രണ്ട് മാസം മുൻപും, നിയമസഭാ തെരഞ്ഞെടുപ്പിന് അഞ്ച് മാസം മുൻപും ഹരിയാന സർക്കാരിന്റെ തലപ്പെത്തിയ നേതാവായിരുന്നു നയാബ് സിം​ഗ് സൈനി. മുഖ്യമന്ത്രി ...

പൊരുതി വന്നത് ഒറ്റയ്‌ക്ക്, ഇനിയും ഒറ്റയ്‌ക്ക് പൊരുതും; ഒരു സഖ്യത്തിന്റെയും പിൻബലം ബിജെപിക്ക് ആവശ്യമില്ലെന്ന് നയാബ് സിംഗ് സെയ്‌നി

ചണ്ഡീഗഡ്: ഹരിയാനയിൽ ബിജെപിക്ക് വിജയിക്കാൻ ഒരു സഖ്യത്തിന്റെയും ആവശ്യമില്ലെന്ന് ഹരിയാന മുഖ്യമന്ത്രി നയാബ് സിംഗ് സൈനി. ഹരിയാനയിൽ ഒറ്റയ്ക്ക് സർക്കാർ രൂപീകരിക്കാൻ ബിജെപിക്ക് സാധിക്കുമെന്നതിൽ വിശ്വാസമുണ്ടെന്നും അദ്ദേഹം ...

ഹരിയാനയിൽ കാവിക്കൊടി പാറുമെന്ന് നയാബ് സിംഗ് സെയ്‌നിയും, മനോഹർ ലാൽ ഖട്ടറും; വോട്ടർമാർക്ക് ആശംസകൾ നേർന്ന് പ്രധാനമന്ത്രി

ന്യൂഡൽഹി: ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പിൽ വോട്ടർമാർക്ക് ആശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. വോട്ടർമാർ തങ്ങളുടെ സമ്മതിദായക അവകാശം വിനിയോഗിക്കാനും വോട്ടിംഗിൽ പുതിയ റെക്കോർഡ് ഇടുന്നതിനും ശ്രമിക്കണമെന്ന് പ്രധാനമന്ത്രി ...

മെഡൽ ജേതാവിനെ പോലെ വിനേഷിനെ സ്വാഗതം ചെയ്യും; വെള്ളി മെഡൽ ജേതാവിന് നൽകുന്ന പാരിതോഷികം നൽകും; ഫോഗട്ട് ചാമ്പ്യനെന്ന് നയാബ് സിംഗ് സൈനി

ന്യൂഡൽഹി: പാരിസിൽ നിന്ന് ഇന്ത്യയിൽ തിരിച്ചെത്തുന്ന വിനേഷ് ഫോഗട്ടിന് ഒളിമ്പിക്‌സ് മെഡൽ ജേതാവിന് രാജ്യം നൽകാറുള്ള സ്വീകരണം നൽകുമെന്ന് ഹരിയാന മുഖ്യമന്ത്രി നയാബ് സിംഗ് സൈനി. ഒളിമ്പിക്‌സിൽ ...

അ​ഗ്നിവീറുകൾക്ക് സർക്കാർ ജോലികളിൽ 10% സംവരണം; 5 ലക്ഷം രൂപയുടെ പലിശരഹിത വായ്പ; കൂടാതെ അനവധി ഇളവുകളും; പ്രഖ്യാപനവുമായി ഹരിയാന മുഖ്യമന്ത്രി

ഛണ്ഡീഗഡ്: മുൻ അ​ഗ്നിവീറുകൾക്ക് സർക്കാർ ജോലികളിൽ പത്ത് ശതമാനം സംവരണം ഏർപ്പെടുത്തി ഹരിയാന സർക്കാർ. മുഖ്യമന്ത്രി നയാബ് സിം​ഗാണ് ഇക്കാര്യം അറിയിച്ചത്. കൂടാതെ മുൻ അ​ഗ്നിവീറുകൾ അഞ്ച് ...

മോദി ​ഗ്യാരന്റിയ്‌ക്ക് ശക്തിയേകാൻ ഹരിയാനയിൽ പുതിയ മന്ത്രിസഭ; വിശ്വാസ വേട്ടെടുപ്പി‌ൽ നയാബ് സിം​ഗ് സൈനിയ്‌ക്ക് വിജയം

ചണ്ഡീഗഡ്: ഹരിയാന മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ട നയാബ് സിം​ഗ് സൈനിയ്ക്ക് വിശ്വാസ വേട്ടെടുപ്പി‌ൽ വിജയം. ഇന്ന് വിളിച്ചുചേർത്ത പ്രത്യേക മന്ത്രിസഭാ സമ്മേളനത്തിലാണ് വിശ്വാസ വേട്ടെടുപ്പ് നടന്നത്. വിശ്വാസ വോട്ടെടുപ്പോട് ...

ഹരിയാനയിൽ പുത്തൻ ഉണർവേകാൻ നയാബ് സിം​ഗ് സൈനിയുടെ നേതൃത്വം; പ്രത്യേക നിയമസഭാ സമ്മേളനം ഇന്ന്

ചണ്ഡീഗഡ്: ഹരിയാനയിൽ പുതുതായി തിരഞ്ഞെടുക്കപ്പെട്ട മുഖ്യമന്ത്രി നയാബ് സിം​ഗ് സൈനിയുടെ നേതൃത്വത്തിൽ ഇന്ന് പ്രത്യേക നിയമസഭാ സമ്മേളനം ചേരും. ഇന്ന് ചേരുന്ന സമ്മേളനത്തിൽ വിശ്വാസവോട്ടെടുപ്പ് നടത്താൻ നയാബ് ...

നായബ് സിംഗ് സൈനി ഹരിയാന മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു

ഛണ്ഡീഗഡ്: ഹരിയാന മുഖ്യമന്ത്രിയായി നായബ് സിംഗ് സൈനി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. രാജ്ഭവനിൽ നടന്ന ചടങ്ങിൽ മുൻ മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടർ അടക്കമുള്ള മുതിർന്ന നേതാക്കൾ ...