മെഡൽ ജേതാവിനെ പോലെ വിനേഷിനെ സ്വാഗതം ചെയ്യും; വെള്ളി മെഡൽ ജേതാവിന് നൽകുന്ന പാരിതോഷികം നൽകും; ഫോഗട്ട് ചാമ്പ്യനെന്ന് നയാബ് സിംഗ് സൈനി
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

മെഡൽ ജേതാവിനെ പോലെ വിനേഷിനെ സ്വാഗതം ചെയ്യും; വെള്ളി മെഡൽ ജേതാവിന് നൽകുന്ന പാരിതോഷികം നൽകും; ഫോഗട്ട് ചാമ്പ്യനെന്ന് നയാബ് സിംഗ് സൈനി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 8, 2024, 09:33 am IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: പാരിസിൽ നിന്ന് ഇന്ത്യയിൽ തിരിച്ചെത്തുന്ന വിനേഷ് ഫോഗട്ടിന് ഒളിമ്പിക്‌സ് മെഡൽ ജേതാവിന് രാജ്യം നൽകാറുള്ള സ്വീകരണം നൽകുമെന്ന് ഹരിയാന മുഖ്യമന്ത്രി നയാബ് സിംഗ് സൈനി. ഒളിമ്പിക്‌സിൽ വെള്ളിമെഡൽ നേടുന്ന ജേതാവിനെ സ്വീകരിക്കുന്നതു പോലെ വിനേഷിനെ സംസ്ഥാന സർക്കാർ സ്വീകരിക്കുമെന്നും അർഹമായ എല്ലാ പാരിതോഷികങ്ങളും നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി. സമൂഹ മാദ്ധ്യമമായ എക്‌സിൽ പങ്കുവച്ച പോസ്റ്റിലാണ് സൈനി ഇക്കാര്യം വിശദീകരിച്ചത്.

” ഞങ്ങളുടെ ഹരിയാനയുടെ ധീരയായ പുത്രി വിനേഷ് ഫോഗട്ട് മികച്ച പ്രകടനം കാഴ്ച വച്ച് ഒളിമ്പിക്‌സ് ഫൈനലിലേക്ക് പ്രവേശിച്ചു. ചില കാരണങ്ങളാൽ അവൾക്ക് ഫൈനൽ മത്സരത്തിൽ പങ്കെടുക്കാൻ സാധിക്കില്ലെന്നതിൽ നിരാശയുണ്ട്. എന്നാൽ ഓരോ ഭാരതീയനും വിനേഷ് ഒരു ഒളിമ്പിക് ചാമ്പ്യനാണ്.

അതിനാൽ വിനേഷ് ഫോഗട്ടിനെ ഒരു മെഡൽ ജേതാവിനെ പോലെ വരവേൽക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചു. ഹരിയാന സർക്കാർ ഒളിമ്പിക് വെള്ളി മെഡൽ ജേതാവിന് നൽകുന്ന എല്ലാ പാരിതോഷികങ്ങളും സൗകര്യങ്ങളും ആദരവും നൽകും. ഞങ്ങൾക്കെല്ലാവർക്കും വിനേഷിനെ കുറിച്ചോർക്കുമ്പോൾ അഭിമാനം മാത്രം.”- നയാബ് സിംഗ് സൈനി കുറിച്ചു.

50 കിലോഗ്രാം ഫ്രീസ്റ്റൈൽ ഗുസ്തി വിഭാഗത്തിൽ ഫൈനലിലെത്തിയ വിനേഷിന് 100 ഗ്രാം ഭാരം കൂടിയതാണ് തിരിച്ചടിയായത്. ഭാരം കുറയ്‌ക്കാൻ സാധ്യമായ വഴികളെല്ലാം പരീക്ഷിച്ചെങ്കിലും മത്സരത്തിൽ നിന്ന് താരം അയോഗ്യയാക്കപ്പെടുകയായിരുന്നു. ഇതിന് പിന്നാലെ വിനേഷ് ഫോഗട്ട് തന്റെ വിരമിക്കലും പ്രഖ്യാപിച്ചിരുന്നു.

Tags: vinesh phogatPARIS OLYMPICS 2024Nayab Singh Saini
Share
Tweet
SendShare

More News from this section

സമൂഹത്തിന്റെ സഹതാപം നേടാനാണ് ശ്രമിക്കുന്നത്, യാസിൻ മാലിക്കിന് വധശിക്ഷ നൽകണം, 36 വർഷമായി ഈ വേദനയുമായി കഴിയുന്നു, വികാരാധീനയായി സ്ക്വാഡ്രൺ ലീഡർ രവി ഖന്നയുടെ ഭാര്യ

‘ഭാരതത്തിന്റെ ബഹിരാകാശ മേഖലയിൽ മറ്റൊരു ചരിത്രനേട്ടം’; ഐഎസ്ആർഒയെ അഭിനന്ദിച്ച് പ്രധാനമന്ത്രി

യുദ്ധത്തിന് അറുതിവേണം; ഇന്ത്യയുടെ നിലപാട് സെലൻസ്കിയോട് ആവർത്തിച്ച് എസ്. ജയശങ്കർ

തിരിച്ചടികൾക്ക് മറുപടി; കരുത്ത് തെളിയിച്ച് ഐഎസ്ആർഒ, ഏറ്റവും ഭാരമേറിയ പേലോഡുമായി കുതിച്ച് ജിഎസ്എൽവി;  EOS-05 ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിൽ

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

Latest News

‘മുഖ്യമന്ത്രിയുടെ വാക്കുകൾ ഇരട്ടത്താപ്പ്, പ്രസ്താവന പിൻവലിച്ചത് വിധ്വംസക ശക്തികളുടെ സമ്മർദ്ദം മൂലം’; രൂക്ഷ വിമർശനവുമായി സി. സദാനന്ദൻ മാസ്റ്റർ എം.പി

പരവൂരിൽ മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി; സമീപത്ത് വസ്ത്രങ്ങൾ; പുരുഷന്റേതെന്ന് സംശയം, അന്വേഷണം ആരംഭിച്ച് പോലീസ്

പാലാരിവട്ടത്ത് പൂക്കളം നശിപ്പിച്ച സംഭവം; മതസ്പർധ സൃഷ്ടിക്കാനുള്ള ശ്രമം; ഹിന്ദു ഐക്യവേദി പോലീസിൽ പരാതി നൽകി

അധ്യാപകരുടെയും വിദ്യാർഥികളുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത്  പ്രചരിപ്പിച്ചു; കെഎസ്‌യു നേതാവ് അറസ്റ്റിൽ

കഞ്ഞിക്കലത്തിനുള്ളിൽ മൂർഖൻ; അർദ്ധരാത്രിയിൽ കുടുംബത്തിന് രക്ഷകനായി പൂച്ച സാർ!!!

‘മായ വിട്ടുണരൂ, മാനവനായി വളരൂ’; സംസ്ഥാനത്താകെ 10,000 ശോഭായാത്രകള്‍; അഞ്ച് ലക്ഷത്തിലധികം കുട്ടികള്‍ പങ്കെടുക്കും

‘കണ്ണന്റെ പുഞ്ചിരിയിൽ നാട് ഉണരുന്നു’; അമ്പാടിയാകാനൊരുങ്ങി വീഥികൾ‌; ഗുരുവായൂരിലും ആറന്മുളയിലും ഭക്തിസാന്ദ്രമായ ആഘോഷം

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies