‘നയൻതാര; ബിയോണ്ട് ദ ഫെയറി ടെയ്ൽ’; കാത്തിരുന്നത് രണ്ട് വർഷം; ഒടുവിൽ വിവാഹ വീഡിയോ പുറത്തിറങ്ങുന്നു..
സിനിമാ പ്രേമികൾ ഒന്നടങ്കം ഏറ്റെടുത്ത താരവിവഹാമായിരുന്നു നയൻതാര- വിഘ്‌നേഷ് ശിവൻ ജോഡികളുടേത്. 2022 ജൂൺ ഒൻപതിന് മഹാബലിപുരത്തെ ഷെറാട്ടൺ ഗ്രാൻഡ് റിസോർട്ടിലായിരുന്നു ആഢംബര വിവാഹം നടന്നത്. പ്രമുഖ ...