NCC camp - Janam TV
Friday, November 7 2025

NCC camp

എൻസിസി ക്യാമ്പിലെ വിദ്യാർത്ഥികളെ നിർബന്ധിപ്പിച്ച് നിസ്കരിപ്പിച്ചെന്ന് പരാതി; അദ്ധ്യാപകരുൾപ്പെടെ 8 പേർക്കെതിരെ കേസ്

റാഞ്ചി: ഛത്തീസ്ഗഡിൽ എൻസിസി ക്യാമ്പിലെ വിദ്യാർത്ഥികളെ നിർബന്ധിച്ച് നിസ്കരിപ്പിച്ച സംഭവത്തിൽ ഏഴ് അധ്യാപകർ ഉൾപ്പെടെ എട്ട് പേർക്കെതിരെ കേസെടുത്ത് പൊലീസ്. ഛത്തീസ്ഗഡിലെ ബിലാസ്പൂർ ജില്ലയിലെ ഗുരു ഗാസിദാസ് ...

കൊച്ചി എൻസിസി ക്യാമ്പിലെ സംഘർഷം: വിദ്യാർത്ഥികളോട് അപമര്യാദയായി പെരുമാറിയ എസ്എഫ്ഐ നേതാക്കൾക്കെതിരെ കേസ്

കൊച്ചി: എൻസിസി ക്യാമ്പിനിടെയുണ്ടായ സംഘർഷത്തിൽ എസ്എഫ്ഐ നേതാക്കൾക്കെതിരെ കേസ്. വനിതാ നേതാവായ ഭാഗ്യലക്ഷ്മി, ആദർശ്, പ്രമോദ് എന്നിവർക്കെതിരെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. കണ്ടാലറിയാവുന്ന ഏഴുപേരെയും കേസിൽ പ്രതി ചേർത്തിട്ടുണ്ട്. ...

NCC ക്യാമ്പിൽ ഭക്ഷ്യവിഷബാധ; 100-ഓളം വിദ്യാർത്ഥികൾ ആശുപത്രിയിൽ; പ്രതിഷേധവുമായി രക്ഷിതാക്കൾ

എറണാകുളം: എൻസിസി 21 കേരള ബറ്റാലിയൻ ക്യാമ്പിൽ ഭക്ഷ്യവിഷബാധയെ തുടർന്ന് നൂറോളം വിദ്യാർത്ഥികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തൃക്കാക്കര കെഎംഎം കോളേജ് ക്യാമ്പസിലാണ് സംഭവം. ഇന്നലെ ഉച്ചഭക്ഷണത്തിന് ശേഷമാണ് ...

‘മൂല്യങ്ങളും പാരമ്പര്യവും ഉയർത്തിപ്പിടിക്കണം; രാജ്യത്തെ മുന്നോട്ടു നയിക്കണം’; എൻസിസി കേഡറ്റുകളോട് പ്രതിരോധ മന്ത്രി

ന്യൂഡൽഹി: പുരാതനമായ മൂല്യങ്ങളും പാരമ്പര്യവും ഉയർത്തിപ്പിടിച്ച് രാഷ്ട്രത്തെ മുന്നോട്ട് നയിക്കണമെന്ന് യുവാക്കളോട് ആഹ്വാനം ചെയ്ത് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്. ഡൽഹിയിൽ നടന്ന എൻസിസി ക്യാമ്പിനെ അഭിസംബോധന ...

‘എൻസിസിയുടെ സജീവ അംഗമായിരുന്നു, അതിൽ അഭിമാനമുണ്ട്’: വനിതാ കേഡറ്റുകളുടെ എണ്ണം വർദ്ധിച്ചത് രാജ്യം കണ്ട മാറ്റം: പ്രധാനമന്ത്രി

ന്യൂഡൽഹി: എൻസിസിയെ ശക്തിപ്പെടുത്താൻ കേന്ദ്രസർക്കാർ നിരവധി പദ്ധതികളാണ് നടപ്പിലാക്കിയതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. റിപ്പബ്ലിക് ദിനാഘോഷങ്ങളുടെ സമാപനങ്ങളോട് അനുബന്ധിച്ച് കരിയപ്പ പരേഡ് ഗ്രൗണ്ടിൽ നടക്കുന്ന റാലിയിൽ രാജ്യത്തെ അഭിസംബോധന ...

എൻസിസി ക്യാമ്പിൽ പങ്കെടുത്ത വിദ്യാർത്ഥികൾക്ക് ഭക്ഷ്യവിഷബാധ ; 24 പേർ ആശുപത്രിയിൽ

കൊച്ചി : കളമശ്ശേരിയിൽ എൻസിസി ക്യാമ്പിനിടെ വിദ്യാർത്ഥികൾക്ക് ഭക്ഷ്യവിഷബാധ. ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് 24 വിദ്യാർത്ഥികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കളമശ്ശേരി സർക്കാർ പോളിടെക്‌നിക്കിൽ നടക്കുന്ന എൻസിസി ക്യാമ്പിൽ ...