neet ugc - Janam TV

neet ugc

റീ-നീറ്റ് യുജി 2026: പരീക്ഷാ സമയം 15 മിനിറ്റ് വര്‍ദ്ധിപ്പിച്ചു; ചോദ്യപേപ്പറിലും നിര്‍ണായക മാറ്റങ്ങള്‍

ന്യൂഡല്‍ഹി: ഈ മാസം 21-ന് നടക്കാനിരിക്കുന്ന റീ-നീറ്റ് യുജി-2026 (ഞലചഋഋഠ ഡഏ2026) പരീക്ഷയുടെ സമയക്രമത്തില്‍ നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സി മാറ്റം വരുത്തി. പരീക്ഷാ സമയം 180 മിനിറ്റില്‍ ...

നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചക്കേസ്: ഇടനിലക്കാരി മനീഷ വാഗ്മറെയുടെ ജാമ്യാപേക്ഷ ഡല്‍ഹി കോടതി തള്ളി

ന്യൂഡല്‍ഹി: 2026-ലെ നീറ്റ്-യുജി ചോദ്യപേപ്പര്‍ ചോര്‍ച്ചക്കേസില്‍ സിബിഐഅറസ്റ്റ് ചെയ്ത മുഖ്യപ്രതികളിലൊരാളായ മനീഷ വാഗ്മറെയുടെ ജാമ്യാപേക്ഷ ഡല്‍ഹി കോടതി തള്ളി. റൂസ് അവന്യൂ കോടതിയാണ് ഇരുപക്ഷത്തിന്റെയും വിശദമായ വാദപ്രതിവാദങ്ങള്‍ ...

നീറ്റ് പരീക്ഷാ തട്ടിപ്പ്: ചോദ്യപേപ്പര്‍ ചോര്‍ത്തിയ കുടുംബം പിടിയില്‍; ചോദ്യം കൈയില്‍ കിട്ടിയിട്ടും മകന് കിട്ടിയത് വെറും 107 മാര്‍ക്ക്

സിക്കാര്‍: നീറ്റ്-യുജി ചോദ്യപേപ്പര്‍ ചോര്‍ച്ചാക്കേസില്‍ രാജസ്ഥാനിലെ സിക്കാര്‍ ജില്ലയില്‍ നിന്ന് ഒരു കുടുംബത്തിലെ മൂന്ന് പേരെ സിബിഐ അറസ്റ്റ് ചെയ്തു. ദിനേഷ് ബിവാല്‍, സഹോദരന്‍ മംഗിലാല്‍ ബിവാല്‍, ...

നീറ്റ് ക്രമക്കേട്: അന്വേഷണം കേരളത്തിലേക്ക്; വിദ്യാര്‍ത്ഥികളെ സിബിഐ ചോദ്യം ചെയ്യാന്‍ സാധ്യത

ന്യൂഡല്‍ഹി: രാജ്യം ഉറ്റുനോക്കുന്ന നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചാക്കേസില്‍ സിബിഐ അന്വേഷണം കേരളത്തിലേക്കും വ്യാപിപ്പിക്കുന്നു. രാജസ്ഥാന്‍ പോലീസ് കണ്ടെത്തിയ 200 വിദ്യാര്‍ത്ഥികളുടെ പട്ടികയില്‍ കേരളത്തിലെ രണ്ട് ജില്ലകളില്‍ നിന്നുള്ളവര്‍ ...

നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ച: അന്വേഷണം കേരളത്തിലേക്കും; ചോദ്യപേപ്പര്‍ ചോര്‍ന്നത് നാസിക്കിലെ പ്രിന്റിംഗ് പ്രസ്സില്‍ നിന്ന്; പിടിക്കെപ്പെടാതിരിക്കാന്‍ കൊടുത്തത് ‘മോഡല്‍ പേപ്പര്‍’ എന്ന് വ്യാജേന

ന്യൂഡല്‍ഹി: രാജ്യത്തെ പിടിച്ചുലച്ച നീറ്റ് പരീക്ഷാ ക്രമക്കേടില്‍ അന്വേഷണം കേരളമുള്‍പ്പെടെ പത്ത് സംസ്ഥാനങ്ങളിലേക്ക് വ്യാപിപ്പിച്ച് സിബിഐ. പരീക്ഷയ്ക്ക് മുന്‍പേ ചോര്‍ന്ന ചോദ്യപേപ്പറുകള്‍ 'മാതൃകാ ചോദ്യപേപ്പര്‍' എന്ന വ്യാജേന ...

നീറ്റ്-യുജി 2026 പരീക്ഷാ ക്രമക്കേട്: കേന്ദ്ര ഏജന്‍സികളുടെ സമയബന്ധിതമായ അന്വേഷണം വേണമെന്ന് എബിവിപി ആവശ്യപ്പെട്ടു

ന്യൂഡല്‍ഹി: നീറ്റ്-യുജി 2026 പരീക്ഷയുടെ വിശ്വാസ്യതയെയും രഹസ്യസ്വഭാവത്തെയും ബാധിക്കുന്ന തരത്തിലുള്ള ക്രമക്കേടുകളിലും ചോദ്യപേപ്പര്‍ ചോര്‍ച്ചാ ആരോപണങ്ങളിലും അഖില ഭാരതീയ വിദ്യാര്‍ത്ഥി പരിഷത്ത് കടുത്ത ആശങ്ക രേഖപ്പെടുത്തി. വിവിധ ...