നേഹയ്‌ക്ക് നീതി കിട്ടണം, ഹിന്ദു പെൺമക്കളെ ലൗ ജിഹാദിൽ നിന്നും രക്ഷിക്കുക; ലണ്ടനിലെ ടൈംസ് സ്ക്വയറിൽ ഇന്ത്യൻ സമൂഹത്തിന്റെ പ്രതിഷേധം
ലണ്ടൻ: ലൗ ജിഹാദിന് ഇരയായി കൊലപ്പെട്ട നേഹ ഹിരേമത്തിന് നീതി ആവശ്യപ്പെട്ട് ലണ്ടനിലെ ടൈംസ് സ്ക്വയറിൽ ഇന്ത്യൻ സമൂഹത്തിന്റെ പ്രതിഷേധം. ടൈംസ് സ്വകയറിലെ ഐകണിക് സ്ക്രീനിൽ ജസ്റ്റിസ് ഫോർ ...