ലൗജിഹാദ് കൊലപാതകം ഭയപ്പെടുത്തിയതോടെ ബന്ധത്തിൽ നിന്ന് പിന്മാറി; പെൺകുട്ടിയെ നടുറോഡിൽ ആക്രമിച്ച് യുവാവ്; പ്രതി അഫ്താബ് അറസ്റ്റിൽ
Friday, June 5 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ലൗജിഹാദ് കൊലപാതകം ഭയപ്പെടുത്തിയതോടെ ബന്ധത്തിൽ നിന്ന് പിന്മാറി; പെൺകുട്ടിയെ നടുറോഡിൽ ആക്രമിച്ച് യുവാവ്; പ്രതി അഫ്താബ് അറസ്റ്റിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 23, 2024, 01:47 pm IST
FacebookTwitterWhatsAppTelegram

ബെം​ഗളൂരു: കർണാടകയിലെ കോൺ​ഗ്രസ് നേതാവിന്റെ മകൾ നേഹ ഹിരേമത്ത് ലൗജിഹാദ് കൊലപാതകത്തിന് ഇരയായ സംഭവത്തിന് പിന്നാലെ മറ്റൊരു പെൺകുട്ടിക്ക് നേരെയും ആക്രമണം. നേഹയുടെ കൊലപാതകം ഭയപ്പെടുത്തിയതോടെ സൗഹൃദ ബന്ധത്തിൽ നിന്ന് പിന്മാറിയ ഹിന്ദു പെൺകുട്ടിയെ ഇതരമതസ്ഥനായ യുവാവ് ആക്രമിക്കുകയായിരുന്നു. സംഭവത്തിൽ പഴക്കച്ചവടക്കാരനായ അഫ്താബിനെ പോലീസ് അറസ്റ്റ് ചെയ്തു.

സഹപാഠിയായ മുസ്ലീം പെൺകുട്ടി മുഖേനയാണ് യുവതി അഫ്താബിനെ പരിചയപ്പെടുന്നത്. കഴിഞ്ഞ രണ്ട് വർഷത്തോളമായി ഇയാൾ യുവതിയെ പിന്തുടരുന്നുണ്ടായിരുന്നു. ഒടുവിൽ പരിചയത്തിലായപ്പോൾ ഇയാൾ നിരവധി സമ്മാനങ്ങൾ പെൺകുട്ടിക്ക് നൽകി. തുടർന്ന് ഇരുവരും സുഹൃത്തുക്കളായി. എന്നാൽ നേഹ ഹിരേമത്തിന്റെ കൊലപാതകം അറിഞ്ഞതോടെ ഭയപ്പാടിലായ പെൺകുട്ടി അഫ്താബിനെ സംശയിച്ചു. യുവാവുമായുള്ള എല്ലാവിധ ബന്ധവും അവസാനിപ്പിക്കാൻ പെൺകുട്ടി തീരുമാനിച്ചു. ഇക്കാര്യം അഫ്താബിനെ വിളിച്ചറിയച്ചതോടെ, നേരത്തെ നൽകിയ സമ്മാനങ്ങൾ യുവാവ് തിരികെ ആവശ്യപ്പെട്ടു.

സമ്മാനങ്ങൾ തിരികെ നൽകുന്നതിനായി അഫ്താബിനെ കാണാൻ പെൺകുട്ടി എത്തിയപ്പോഴാണ് മൂർച്ചയുള്ള ആയുധം കൊണ്ട് ആക്രമിച്ചത്. പട്ടാപ്പകൽ തെരുവിൽ വച്ചായിരുന്നു ആക്രമണം. ശേഷം ഇയാൾ സമ്മാനങ്ങൾ റോഡിൽ കൂട്ടിയിട്ട് കത്തിക്കുകയും ചെയ്തു. പെൺകുട്ടിയെ അഫ്താബ് ഉപദ്രവിക്കുന്നത് ശ്രദ്ധയിൽപ്പെട്ട വഴിപോക്കരാണ് രക്ഷകരായി എത്തിയത്. ഇവർ അഫ്താബിനെ പിടിച്ചുമാറ്റുകയും പോലീസിൽ ഏൽപ്പിക്കുകയുമായിരുന്നു. അഫ്താബിന്റെ കൈവശം കത്തിയുണ്ടായിരുന്നതായും പിന്നീട് കണ്ടെത്തി. സംഭവത്തിൽ ഹൂബ്ലി-ധാർവാർഡ് പോലീസ് കമ്മീഷണർ രേണുക സുകുമാർ ഇടപെടുകയും വിശദമായ അന്വേഷണം ആരംഭിച്ചതായി അറിയിക്കുകയും ചെയ്തു.

 

Tags: Arrestlove jihadbengaluruNeha Hiremath
ShareTweetSendShare

More News from this section

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ക്രമസമാധാന പരിപാലനത്തിനൊപ്പം പൗരാവകാശ സംരക്ഷണത്തിനും മുന്‍ഗണന നല്‍കണം: അമിത് ഷാ

ഇന്ത്യ-വെനസ്വേല ഉഭയകക്ഷി ചര്‍ച്ച; ഊര്‍ജ്ജ, സാങ്കേതിക മേഖലകളില്‍ സഹകരണം ശക്തമാക്കും; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡെല്‍സി റോഡ്രിഗസ്

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

Latest News

ബൈക്കിൽ കാട്ടുപന്നിയിടിച്ച്: ചികിത്സയിലായിരുന്ന 23കാരൻ മരിച്ചു

സംസ്ഥാനത്ത് എല്ലാ ജില്ലകളിലും മഴയ്‌ക്ക് സാധ്യത; എട്ടിടത്ത് ഓറഞ്ച് അലർട്ട്

ലോക ബോക്‌സിങ് റാങ്കിങ്: ഒന്നാം സ്ഥാനം നിലനിര്‍ത്തി ജെയ്‌സ്മിനും മിനാക്ഷിയും; ഇന്ത്യന്‍ കുതിപ്പ് തുടരുന്നു

ആശുപത്രിയിലെ ഔഷധി ചെടിയുടെ ഒപ്പം കഞ്ചാവും; എക്‌സൈസ് സംഘം നശിപ്പിച്ചു; സംഭവം കോട്ടയം ജനറല്‍ ആശുപത്രിയില്‍

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies