ജലരാജാവ് വീയപുരം ചുണ്ടൻ: നെഹ്‌റു ട്രോഫിയിൽ മുത്തമിട്ട് കൈനകരി വില്ലേജ് ബോട്ട് ക്ലബ്
ആലപ്പുഴ: ജലരാജാക്കന്മാരുടെ ആവേശ പോരാട്ടത്തിൽ ഒന്നാമനായി വീയപുരം ചുണ്ടൻ. പുന്നമടക്കായലിൽ നടന്ന 71-ാമത് നെഹ്റു ട്രോഫി ജലമേളയിൽ കൈനകരി വില്ലേജ് ബോട്ട് ക്ലബ് ഒന്നാം സ്ഥാനം നേടി. ...














