nehru trophy boat race - Janam TV
Saturday, November 8 2025

nehru trophy boat race

ജലരാജാവ് വീയപുരം ചുണ്ടൻ: നെഹ്‌റു ട്രോഫിയിൽ മുത്തമിട്ട് കൈനകരി വില്ലേജ് ബോട്ട് ക്ലബ്‌

ആലപ്പുഴ: ജലരാജാക്കന്മാരുടെ ആവേശ പോരാട്ടത്തിൽ ഒന്നാമനായി വീയപുരം ചുണ്ടൻ. പുന്നമടക്കായലിൽ നടന്ന 71-ാമത് നെഹ്‌റു ട്രോഫി ജലമേളയിൽ കൈനകരി വില്ലേജ് ബോട്ട് ക്ലബ്‌ ഒന്നാം സ്ഥാനം നേടി. ...

71-ാമത് നെഹ്‌റു ട്രോഫി വള്ളംകളിക്ക് പുന്നമട ഒരുങ്ങി: 71 വള്ളങ്ങള്‍ മാറ്റുരയ്‌ക്കും ; 21 ചുണ്ടന്‍ വള്ളങ്ങള്‍

ആലപ്പുഴ: ജലരാജാക്കന്മാരുടെ ആവേശ പോരാട്ടത്തിന് പുന്നമടക്കായല്‍ ഒരുങ്ങി. പ്രശസ്തമായ നെഹ്‌റു ട്രോഫി വള്ളംകളിയുടെ 71-ാമത് ജലമേള ഇന്ന് പുന്നമടയിലെ ഓളപ്പരപ്പില്‍ നടക്കും. 21 ചുണ്ടന്‍ വള്ളങ്ങള്‍ ഉള്‍പ്പെടെ ...

നെഹ്റു ട്രോഫി വള്ളംകളി: 30ന് ആലപ്പുഴയിൽ പ്രാദേശിക അവധി

ആലപ്പുഴ: നെഹ്റു ട്രോഫി വള്ളംകളി ദിനമായ ആഗസ്റ്റ് 30 ശനിയാഴ്ച ആലപ്പുഴ ജില്ലയിലെ എല്ലാ സര്‍ക്കാര്‍ ഓഫീസുകൾക്കും, വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും പ്രാദേശിക അവധി അനുവദിച്ച് ജില്ലാ കളക്ടര്‍ ...

വെട്ടിക്കോട്ട് ആയില്യം; നെഹ്റു ട്രോഫി വള്ളംകളി : ആലപ്പുഴ ജില്ലയിൽ ഇന്ന് പൊതു അവധി

ആലപ്പുഴ: നെഹ്റു ട്രോഫി ജലോത്സവം നടക്കുന്ന സെപ്റ്റംബർ 28 ശനിയാഴ്ച ആലപ്പുഴ ജില്ലയിലെ അമ്പലപ്പുഴ, കുട്ടനാട്, ചേർത്തല, കാർത്തികപ്പള്ളി, ചെങ്ങന്നൂർ താലൂക്കുകളിലെ എല്ലാ സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ ...

ഓളപ്പരപ്പിലെ മാമാങ്കം; നെഹ്‌റു ട്രോഫി ജലോത്സവം ഇന്ന്

ആലപ്പുഴ: കേരളത്തിലെ ജലോത്സവങ്ങളിൽ ഏറ്റവും പ്രമുഖമായ നെഹ്റു ട്രോഫി വള്ളംകളി ഇന്ന് നടക്കും.പുന്നമടക്കായലിൽ ഇന്ന് രാവിലെ 11 മണിയ്ക്കാണ് മത്സരങ്ങൾ ആരംഭിക്കുക. ജലമാമാങ്കത്തിലെ പ്രധാന ആകർഷണമായ ചുണ്ടൻ ...

നെഹ്‌റു ട്രോഫി വളളംകളിയെ കയ്യൊഴിഞ്ഞു; സർക്കാർ സഹായത്തോടെ ബേപ്പൂർ ജലമേള; വിമർശനം കടുത്തതോടെ വിശദീകരണവുമായി ടൂറിസം മന്ത്രി

തിരുവനന്തപുരം: സാമ്പത്തിക ഞെരുക്കത്തിന്റെ പേര് പറഞ്ഞ് നെഹ്‌റു ട്രോഫി വളളം കളിക്ക് സാമ്പത്തിക സഹായം നിഷേധിക്കുകയും ബേപ്പൂർ ജലമേള സർക്കാർ ചെലവിൽ സംഘടിപ്പിക്കാൻ ഒരുങ്ങുകയും ചെയ്യുന്ന ഇരട്ടത്താപ്പിനെതിരെ ...

വള്ളംകളിയുടെ ഭാഗ്യചിഹ്നം; ‘നീലപൊന്മാനു’മായി തനിക്ക് പഴയൊരു ബന്ധമുണ്ടെന്ന് കുഞ്ചാക്കോ ബോബൻ

ആലപ്പുഴ: ഓഗസ്റ്റ് 10-ന് പുന്നമടക്കായലില്‍ നടക്കുന്ന 70-ാമത് നെഹ്റു ട്രോഫി വള്ളംകളിയുടെ ഭാഗ്യചിഹ്നം നടൻ കുഞ്ചാക്കോ ബോബന്‍ പ്രകാശനം ചെയ്തു. ജില്ല പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേശ്വരിയും ...

ഓളപ്പരപ്പിലെ ഒളിമ്പിക്സ് ഇന്ന്; ആലപ്പുഴ ആവേശത്തിന്റെ നിറുകയിൽ : പുന്നമടക്കായലില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

ആലപ്പുഴ : നാടെങ്ങും ആവേശത്തിനായൊരുക്കി ഓളപ്പരപ്പിലെ ഒളിമ്പിക്സ് ഇന്ന്. ആലപ്പുഴയിലെ പുന്നമടക്കായലില്‍ ചുണ്ടൻ വള്ളങ്ങളുടെ മത്സരയോട്ടം ഉച്ചക്ക് 12 മണിക്ക് മത്സരം ആരംഭിക്കും. ഇത്തവണ 72 വള്ളങ്ങള്‍ ...

ആശയക്കുഴപ്പങ്ങൾക്ക് വിരാമം; 69-ാമത് നെഹ്‌റു ട്രോഫി വള്ളംകളി ഓഗസ്റ്റ് 12-ന്

ആലപ്പുഴ: 69-ാമത് നെഹ്‌റു ട്രോഫി വള്ളംകളി ഓഗസ്റ്റ് 12-ന് പുന്നമടക്കായലിൽ നടത്തും. ആലപ്പുഴ കളക്ടറേറ്റിൽ ചേർന്ന നെഹ്റു ട്രോഫി ബോട്ട് റേസ് സൊസൈറ്റി (എൻടിബിആർ) എക്സിക്യൂട്ടീവ് കമ്മിറ്റി ...

പുന്നമടയിൽ ആവേശത്തുഴച്ചിൽ; ഹീറ്റ്‌സിൽ ഒന്നാമത് എത്തിയിട്ടും കാരിച്ചാൽ ഫൈനൽ കാണാതെ പുറത്ത്; ഹീറ്റ്‌സിലെ വേഗരാജാവായി കാട്ടിൽ തെക്കതിൽ

ആലപ്പുഴ; പുന്നമടക്കായലിന്റെ ഇരുകരകളെയും ആവേശത്തിലാക്കി 68 ാമത് നെഹ്‌റു ട്രോഫി വളളംകളി. ധനമന്ത്രി കെ.എൻ ബാലഗോപാലാണ് ഉദ്ഘാടനം നിർവ്വഹിച്ചത്. ചുണ്ടൻ വളളങ്ങളുടെ അഞ്ച് ഹീറ്റ്‌സ് മത്സരങ്ങളിൽ ഒന്നാമത് ...

ആരാധന സമയത്ത് വള്ളം കളി നടത്തുന്നത് അപലപനീയം; ഞായറാഴ്ച സംഘടിപ്പിക്കരുത്; നെഹ്രു ട്രോഫി വള്ളം കളിയ്‌ക്കെതിരെ ചങ്ങനാശ്ശേരി രൂപത-Nehru Trophy Boat Race

കോട്ടയം: നെഹ്‌റു ട്രോഫി വള്ളം കളിയ്‌ക്കെതിരെ ചങ്ങനാശ്ശേരി അതിരൂപത. വള്ളം കളി ഞായറാഴ്ച നടത്താൻ തീരുമാനിച്ചതാണ് അതിരൂപതയിൽ എതിർപ്പുളവാക്കിയിരിക്കുന്നത്. പള്ളികളുടെ ആരാധന സമയത്ത് വള്ളം കളി നടത്തുന്നത് ...

വള്ളംകളി നെഹ്‌റുവിന്റെ പേരിലുള്ളത്; അമിത്ഷായെ ക്ഷണിക്കാൻ പാടില്ല; പ്രതിഷേധാർഹമെന്ന് കെ.സുധാകരൻ- K. Sudhakaran, Pinarayi Vijayan, Amit Shah

തിരുവനന്തപുരം: നെഹ്‌റു ട്രോഫി വള്ളം കളിക്ക് മുഖ്യാതിഥിയായും ഓണാഘോഷത്തിൽ പങ്കെടുക്കാനും കേന്ദ്ര ആഭ്യന്തമന്ത്രി അമിത്ഷായെ മുഖ്യമന്ത്രി ക്ഷണിച്ചതിൽ വിമർശനവുമായി കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ. മുൻ ബിജെപി അദ്ധ്യക്ഷനെ ...

മൂന്നു വര്‍ഷത്തെ ഇടവേളയ്‌ക്ക് ശേഷം നെഹ്‌റു ട്രോഫി; വീണ്ടും ആരവം തീർക്കാൻ പുന്നമട ഒരുങ്ങുന്നു

ആലപ്പുഴ: വീണ്ടും ആരവം തീർക്കാൻ നെഹ്റു ട്രോഫി വള്ളം കളി. മൂന്നു വര്‍ഷത്തെ ഇടവേളയ്ക്കുശേഷമാണ് പുന്നമടക്കായലില്‍ വീണ്ടും നെഹ്റുട്രോഫി വള്ളം കളി അരങ്ങേറുന്നത്. ഈ വർഷത്തെ നെഹ്‌റു ...

കാത്തിരിപ്പിന് വിരാമം; രണ്ട് വർഷത്തെ ഇടവേളയ്‌ക്ക് ശേഷം നെഹ്രു ട്രോഫി വള്ളം കളി സെപ്തംബറിൽ

ആലപ്പുഴ: രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷം നെഹ്രു ട്രോഫി വള്ളം കളി നടത്താൻ തീരുമാനം. സെപ്തംബർ നാലിന് വള്ളം കളി നടത്താനാണ് ധാരണ. വള്ളം കളി നടത്തുന്നതുമായി ...