Nehru Trophy Vallam Kali - Janam TV
Friday, November 7 2025

Nehru Trophy Vallam Kali

ജലരാജാവ് വീയപുരം ചുണ്ടൻ: നെഹ്‌റു ട്രോഫിയിൽ മുത്തമിട്ട് കൈനകരി വില്ലേജ് ബോട്ട് ക്ലബ്‌

ആലപ്പുഴ: ജലരാജാക്കന്മാരുടെ ആവേശ പോരാട്ടത്തിൽ ഒന്നാമനായി വീയപുരം ചുണ്ടൻ. പുന്നമടക്കായലിൽ നടന്ന 71-ാമത് നെഹ്‌റു ട്രോഫി ജലമേളയിൽ കൈനകരി വില്ലേജ് ബോട്ട് ക്ലബ്‌ ഒന്നാം സ്ഥാനം നേടി. ...

71-ാമത് നെഹ്‌റു ട്രോഫി വള്ളംകളിക്ക് പുന്നമട ഒരുങ്ങി: 71 വള്ളങ്ങള്‍ മാറ്റുരയ്‌ക്കും ; 21 ചുണ്ടന്‍ വള്ളങ്ങള്‍

ആലപ്പുഴ: ജലരാജാക്കന്മാരുടെ ആവേശ പോരാട്ടത്തിന് പുന്നമടക്കായല്‍ ഒരുങ്ങി. പ്രശസ്തമായ നെഹ്‌റു ട്രോഫി വള്ളംകളിയുടെ 71-ാമത് ജലമേള ഇന്ന് പുന്നമടയിലെ ഓളപ്പരപ്പില്‍ നടക്കും. 21 ചുണ്ടന്‍ വള്ളങ്ങള്‍ ഉള്‍പ്പെടെ ...

ആർപ്പോ, ഇർറോ വിളിച്ച് പുന്നമട, ആവേശപ്പുഴയായി ആലപ്പുഴ; വിജയക്കിരീടത്തിൽ മുത്തമിട്ട് കാരിച്ചാൽ ചുണ്ടൻ

ആലപ്പുഴ: പുന്നമടയിലെ മണിക്കൂറുകൾ നീണ്ട ആവേശ പോരാട്ടത്തിനൊടുവിൽ വിജയക്കിരീടം ചൂടി കാരിച്ചാൽ ചുണ്ടൻ. ആദ്യ മുതൽ തന്നെ ഉ​ഗ്രൻ പ്രകടനമായിരുന്നു കാരിച്ചാൽ ചുണ്ടൻ കാഴ്ചവച്ചത്. നെ​ഹ്റു ട്രോഫി ...

ആവേശം ആകാശത്തോളം; നെഹ്റു ട്രോഫി വള്ളംകളിക്ക് തുടക്കം; ചുണ്ടൻ വള്ളങ്ങളിലേറി വരുന്ന ജലരാജാക്കന്മാരെ കാത്ത് ജനാരവം

ആലപ്പുഴ: 70-ാമത് നെഹ്റു ട്രോഫി വള്ളംകളിക്ക് തുടക്കമായി. ആയിരക്കണക്കിന് ആളുകളാണ് ജലരാജാക്കന്മാരുടെ വരവും കാത്ത് പുന്നമട കായിലിനരികിൽ തടിച്ചുകൂടിയത്. ചെറുവള്ളങ്ങളുടെ മിനി മത്സരത്തോടെയാണ് വള്ളംകളിക്ക് തിരിതെളിഞ്ഞത്. ടൂറിസം ...

വെട്ടിക്കോട്ട് ആയില്യം; നെഹ്റു ട്രോഫി വള്ളംകളി : ആലപ്പുഴ ജില്ലയിൽ ഇന്ന് പൊതു അവധി

ആലപ്പുഴ: നെഹ്റു ട്രോഫി ജലോത്സവം നടക്കുന്ന സെപ്റ്റംബർ 28 ശനിയാഴ്ച ആലപ്പുഴ ജില്ലയിലെ അമ്പലപ്പുഴ, കുട്ടനാട്, ചേർത്തല, കാർത്തികപ്പള്ളി, ചെങ്ങന്നൂർ താലൂക്കുകളിലെ എല്ലാ സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ ...

ഓളപ്പരപ്പിലെ മാമാങ്കം; നെഹ്‌റു ട്രോഫി ജലോത്സവം ഇന്ന്

ആലപ്പുഴ: കേരളത്തിലെ ജലോത്സവങ്ങളിൽ ഏറ്റവും പ്രമുഖമായ നെഹ്റു ട്രോഫി വള്ളംകളി ഇന്ന് നടക്കും.പുന്നമടക്കായലിൽ ഇന്ന് രാവിലെ 11 മണിയ്ക്കാണ് മത്സരങ്ങൾ ആരംഭിക്കുക. ജലമാമാങ്കത്തിലെ പ്രധാന ആകർഷണമായ ചുണ്ടൻ ...

വയനാട് ദുരന്തം; നെഹ്റുട്രോഫി വള്ളംകളി മാറ്റിവച്ചു

ആലപ്പുഴ: ഓഗസ്റ്റ് 10 ന് ആലപ്പുഴ പുന്നമടക്കായലിൽ നടത്താനിരുന്ന നെഹ്റുട്രോഫി ജലമേള മാറ്റിവച്ചു. വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിലാണ് വള്ളംകളി മാറ്റിയത്. മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രിമാരായ പി ...

ഓളപ്പരപ്പിലെ ആവേശ പോരാട്ടം; നെഹ്‌റു ട്രോഫി വള്ളംകളിയിൽ ധോണിയെ ഉദ്ഘാടകനാക്കാൻ ശ്രമം

ആലപ്പുഴ: 70ാമത് നെഹ്‌റു ട്രോഫി വള്ളംകളിയുടെ ഉദ്ഘാടകനായി എം എസ് ധോണി എത്തിയേക്കുമെന്ന് റിപ്പോർട്ട്. സബ് കളക്ടർ സമീർ കിഷന്റെ നേതൃത്വത്തിലുള്ള സംഘം ഇതിനായുള്ള ശ്രമം ആരംഭിച്ചതായാണ് ...

‘ഇന്ത്യയെ അറിയുക’ പദ്ധതിയിലൂടെ നെഹ്‌റു ട്രോഫി വള്ളംകളി കാണാനെത്തി പ്രവാസി സംഘം; 15 രാജ്യങ്ങളിൽ നിന്നായി എത്തിയത് 60 അംഗ സംഘം

ആലപ്പുഴ: നെഹ്‌റു ട്രോഫി വള്ളം കളിയുടെ ആരവം കാണുന്നതിനായി ഇത്തവണയെത്തിയത് ഇന്ത്യൻ വംശജരായ പ്രവാസി വിദ്യാർത്ഥികളും യുവാക്കളും ഉൾപ്പെടുന്ന 60 അംഗ സംഘം. ഫിജി, ഗയാന, മലേഷ്യ,ഫ്രാൻസ്, ...

നെഹ്‌റു ട്രോഫി വള്ളംകളി; മാസ്ഡ്രില്ലിൽ പങ്കെടുക്കാത്ത ക്ലബ്ബുകളുടെ ബോണസിൽ 50 ശതമാനം കുറവ്; നിർദ്ദേശങ്ങൾ ഇവയൊക്കെ

ആലപ്പുഴ: ഓഗസ്റ്റ് 12-ന് പുന്നമടക്കായലിൽ നടക്കാനിരിക്കുന്ന 69-ാമത് നെഹ്‌റു ട്രോഫി വള്ളം കളിയുടെ മാസ്ഡ്രില്ലിൽ പങ്കെടുക്കാത്ത വള്ളങ്ങളുടെ ക്ലബ്ബുകൾക്ക് നൽകുന്ന ബോണസിൽ കുറവ് വരുത്തും. 50 ശതമാനമായിരിക്കും ...