ആവേശം ആകാശത്തോളം; നെഹ്റു ട്രോഫി വള്ളംകളിക്ക് തുടക്കം; ചുണ്ടൻ വള്ളങ്ങളിലേറി വരുന്ന ജലരാജാക്കന്മാരെ കാത്ത് ജനാരവം
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ആവേശം ആകാശത്തോളം; നെഹ്റു ട്രോഫി വള്ളംകളിക്ക് തുടക്കം; ചുണ്ടൻ വള്ളങ്ങളിലേറി വരുന്ന ജലരാജാക്കന്മാരെ കാത്ത് ജനാരവം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 28, 2024, 03:37 pm IST
FacebookTwitterWhatsAppTelegram

ആലപ്പുഴ: 70-ാമത് നെഹ്റു ട്രോഫി വള്ളംകളിക്ക് തുടക്കമായി. ആയിരക്കണക്കിന് ആളുകളാണ് ജലരാജാക്കന്മാരുടെ വരവും കാത്ത് പുന്നമട കായിലിനരികിൽ തടിച്ചുകൂടിയത്. ചെറുവള്ളങ്ങളുടെ മിനി മത്സരത്തോടെയാണ് വള്ളംകളിക്ക് തിരിതെളിഞ്ഞത്. ടൂറിസം മന്ത്രി മുഹമ്മദ് റിയാസാണ് വള്ളംകളി ഔദ്യോ​ഗികമായി ഉദ്ഘാടനം ചെയ്തത്.

ജലരാജാക്കന്മാരുടെ ആവേശം കൊള്ളിക്കുന്ന പ്രകടനമാണ് ജലപ്രേമികൾ ഉറ്റുനോക്കുന്നത്. നാല് മണിയോടെയാണ് മത്സരങ്ങൾ ആരംഭിക്കുന്നത്. പല തരത്തിലുള്ള വർണങ്ങൾ വിതറിയത് പോലെ ജലപ്പൂരം എന്ന് തന്നെ വിശേഷിപ്പിക്കാവുന്ന കാഴ്ചയാണ് പുന്നമട കായലിലുള്ളത്. ഓണം പോലെ, വിഷു പോലെ കേരളത്തിന്റെ മഹോത്സവത്തിനാണ് പുന്നമട സാക്ഷിയാകുന്നത്.

ആവേശം പതിന്മടങ്ങാക്കി കാത്തിരിക്കുകയാണ് സംസ്ഥാനത്തുടനീളമുള്ള ജലപ്രേമികൾ. അഞ്ച് ഹീറ്റ്സ് മത്സരമാണ് നടക്കുന്നത്. അഞ്ച് മത്സരങ്ങളിലായി 20 ചുണ്ടൻ വള്ളങ്ങളാണ് കളത്തിലിറങ്ങുന്നത്. കൃത്യമായ മത്സരക്രമം പാലിച്ചുകൊണ്ടായിരിക്കും ഈ വർഷത്തെ ജലമേള നടക്കുക.

ഓ​ഗസ്റ്റ് 10-ന് നടക്കേണ്ട വള്ളംകളി വയനാട് ദുരന്തത്തെ തുടർന്നാണ് മാറ്റിവച്ചത്. 19 ചുണ്ടൻ വള്ളങ്ങൾ ഉൾപ്പെടെ 72 കളിവള്ളങ്ങളാണ് മത്സരത്തിൽ പങ്കെടുക്കുന്നത്.

Tags: AlappuzhaNehru Trophy Vallam Kali
ShareTweetSendShare

More News from this section

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

മിഷൻ വൈൽഡ് പിഗ്; കാട്ടുപന്നിയെ വെടിവെക്കാം, പക്ഷേ തിന്നരുത്; അംഗീകൃത ഷൂട്ടർമാർക്ക് മാത്രം അനുമതി; മാംസം ഉപയോഗിച്ചാൽ ജയിൽ: കർശന മാർഗനിർദേശവുമായി വനംവകുപ്പ്

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

Latest News

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies