nemam - Janam TV

nemam

“SDPI കനിഞ്ഞതിനാൽ ശിവൻകുട്ടി മന്ത്രിസഭയിൽ; നേമത്തെ വോട്ട് CPMന് നൽകി; മഞ്ചേശ്വരത്തും ത്യാഗം ചെയ്തു, ഇല്ലെങ്കിൽ മത്സരം ബിജെപി VS എസ്ഡിപിഐ എന്നായേനേ”

കോഴിക്കോട്: കേരളത്തിലെ രണ്ട് പ്രധാന മുന്നണികളും എസ്ഡിപിഐയുടെ വോട്ട് വാങ്ങിയിട്ടുണ്ടെന്നും പാർട്ടിയുടെ ത്യാഗമനോഭാവം കൊണ്ടാണ് എൽഡിഎഫും യുഡിഎഫും പല മണ്ഡലങ്ങളിലും പഞ്ചായത്തുകളിലും ഭരണം പിടിച്ചിരിക്കുന്നതെന്നും എസ്ഡിപിഐ നേതൃത്വം ...

നേമം, കൊച്ചുവേളി റെയിൽവേ സ്റ്റേഷനുകളുടെ പേരുമാറ്റി; ഇനി സൗത്തും നോർത്തും; സർക്കാർ വിജ്ഞാപനമിറങ്ങി

തിരുവനന്തപുരം: നേമം, കൊച്ചുവേളി റെയിൽവേ സ്റ്റേഷനുകളുടെ പേരുമാറ്റി സർക്കാർ വിജ്ഞാപനം ഇറങ്ങി. ഇനി മുതൽ നേമം സ്റ്റേഷൻ തിരുവനന്തപുരം സൗത്ത് എന്നും കൊച്ചുവേളി തിരുവനന്തപുരം നോർത്ത് എന്നും ...

നേമം, കൊച്ചുവേളി സ്റ്റേഷനുകളുടെ പേരുകൾ മാറ്റുന്നു; ശുപാർശയ്‌ക്ക് അംഗീകാരം

തിരുവനന്തപുരം: നേമം, കൊച്ചുവേളി റെയിൽവേ സ്റ്റേഷനുകളുടെ പേരുകൾ മാറുന്നു. സംസ്ഥാന സർക്കാർ നൽകിയ ശുപാർശ കേന്ദ്രസർക്കാർ അംഗീകരിച്ചതോടെയാണ് നീക്കം. നേമം റെയിൽവേ സ്റ്റേഷൻ 'തിരുവനന്തപുരം സൗത്ത്' എന്നും ...

നേമം റെയിൽവേ സ്റ്റേഷന് ഇനി പുതിയ മുഖം; പ്ലാറ്റ്ഫോമുകളുടെ എണ്ണം കൂടും, പിറ്റ്ലൈൻ സംവിധാനമെത്തും; കമ്മീഷനിം​ഗ് 2026-ഓടെ; പുത്തൻ കുതിപ്പിൽ റെയിൽ‌വേ

രണ്ട് വർ‌ഷത്തിനുള്ളിൽ നേമത്തും ചൂളം വിളിയെത്തും. തിരുവന്തപുരം-നാ​ഗർകോവിൽ പാത ഇരട്ടിപ്പിക്കലിന്റെ ഭാ​ഗമായി നേമം ടെർമിനലിന്റെ നിർമാണം ദ്രുത​ഗതിയിൽ പുരോ​ഗമിക്കുന്നു. ഇതോടെ തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷൻ്റെ ഉപ​ഗ്രഹ ...

തിരുവനന്തപുരത്ത് ഒരാൾക്ക് കുത്തേറ്റു; പ്രതി റിയാസ് കസ്റ്റഡിയിൽ

തിരുവനന്തപുരം: തട്ടുകടക്കാർ തമ്മിലുണ്ടായ തർക്കത്തെ തുടർന്ന് ഒരാൾക്ക് കുത്തേറ്റു. തിരുവനന്തപുരം നേമത്താണ് സംഭവം. ശാന്തിവിള സ്വദേശി സെയ്ദലവിക്കാണ് കുത്തേറ്റത്. ഇയാളെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ...

9 വർഷം മുമ്പ് നടന്ന യുവതിയുടെ ‘ആത്മഹത്യ’; ഭർത്താവ് തീ കൊളുത്തി കൊന്നതെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തൽ

തിരുവനന്തപുരം: വർഷങ്ങൾക്ക് മുമ്പ് നടന്ന യുവതിയുടെ മരണം കൊലപാതകമെന്ന് തെളിഞ്ഞു. ആത്മഹത്യയാണെന്ന് ധരിച്ച മരണത്തിന്റെ ചുരുളുകളാണ് ക്രൈംബ്രാഞ്ച് അന്വേഷണത്തിലൂടെ ഒമ്പത് വർഷത്തിന് ശേഷം തെളിഞ്ഞത്. സംഭവത്തിൽ യുവതിയുടെ ...

പോലീസിന് സിപിഎമ്മിനെ ഭയം; ഇടത് ഭരണത്തിൽ നഗരസഭയുടെ അടിത്തറ ഇളകി; വീട്ടുകരം തട്ടിയ പ്രതികളെ അറസ്റ്റ് ചെയ്തില്ലെങ്കിൽ പ്രതിഷേധം ശക്തമാക്കുമെന്ന് വിവി രാജേഷ്

തിരുവനന്തപുരം : നഗരസഭയിലെ വീട്ടുകരം തട്ടിപ്പിനെതിരെ പ്രതിഷേധം ശക്തമാക്കുമെന്ന മുന്നറിയിപ്പുമായി ബിജെപി. പ്രതികളെ ഉടൻ അറസ്റ്റ് ചെയ്തില്ലെങ്കിൽ തെരുവുകൾ തോറുമുള്ള ശക്തമായ പ്രതിഷേധ പരിപാടികൾക്ക് കേരളം സാക്ഷിയാകുമെന്ന് ...