"SDPI കനിഞ്ഞതിനാൽ ശിവൻകുട്ടി മന്ത്രിസഭയിൽ; നേമത്തെ വോട്ട് CPMന് നൽകി; മഞ്ചേശ്വരത്തും ത്യാഗം ചെയ്തു, ഇല്ലെങ്കിൽ മത്സരം ബിജെപി VS എസ്ഡിപിഐ എന്നായേനേ"
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

“SDPI കനിഞ്ഞതിനാൽ ശിവൻകുട്ടി മന്ത്രിസഭയിൽ; നേമത്തെ വോട്ട് CPMന് നൽകി; മഞ്ചേശ്വരത്തും ത്യാഗം ചെയ്തു, ഇല്ലെങ്കിൽ മത്സരം ബിജെപി VS എസ്ഡിപിഐ എന്നായേനേ”

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 20, 2024, 07:07 pm IST
Facebook
Twitter
WhatsAppTelegram

കോഴിക്കോട്: കേരളത്തിലെ രണ്ട് പ്രധാന മുന്നണികളും എസ്ഡിപിഐയുടെ വോട്ട് വാങ്ങിയിട്ടുണ്ടെന്നും പാർട്ടിയുടെ ത്യാഗമനോഭാവം കൊണ്ടാണ് എൽഡിഎഫും യുഡിഎഫും പല മണ്ഡലങ്ങളിലും പഞ്ചായത്തുകളിലും ഭരണം പിടിച്ചിരിക്കുന്നതെന്നും എസ്ഡിപിഐ നേതൃത്വം വ്യക്തമാക്കി. കോഴിക്കോട് സംഘടിപ്പിച്ച പാർട്ടി സമ്മേളനത്തിന് മുന്നോടിയായി മാദ്ധ്യമങ്ങളെ കാണുകയായിരുന്നു നേതൃത്വം. നേമം, മഞ്ചേശ്വരം മണ്ഡലങ്ങളിൽ SDPI കനിഞ്ഞതുകൊണ്ടാണ് ബിജെപിയെ തോൽപ്പിക്കാൻ ഇരുമുന്നണികൾക്കും സാധിച്ചതെന്നും അവർ അറിയിച്ചു.

എസ്ഡിപിഐയ്‌ക്ക് 142 ബൂത്ത് കമ്മിറ്റികളുള്ള മണ്ഡലമാണ് മഞ്ചേശ്വരം. അവിടെ എസ്ഡിപിഐ മത്സരിക്കാതിരിക്കുന്നത് ബിജെപി ജയിക്കാനുള്ള സാധ്യത കണ്ടിട്ടാണ്. അത്തരം ത്യാ​ഗ നിലപാട് സ്വീകരിക്കുന്ന എസ്ഡിപിഐയോട് മാന്യമായ സമീപനം സ്വീകരിക്കാതിരുന്നാൽ ഞങ്ങൾ തിരിച്ചും അത്തരത്തിൽ സമീപിക്കുന്നതിനെക്കുറിച്ച് ആലോചിക്കേണ്ടി വരും. എസ്ഡിപിഐ വേണമെന്ന് വച്ചാൽ മഞ്ചേശ്വരത്തെ മത്സരം ബിജെപി VS എസ്ഡിപിഐ എന്നാക്കി മാറ്റാൻ സാധിക്കും.

കോൺ​ഗ്രസിനെ മാത്രമല്ല എൽഡിഎഫിനെയും പലകുറി സഹായിട്ടുണ്ട്. നേമത്ത് എസ്ഡിപിഐ മത്സരിക്കാതിരുന്നത് കൊണ്ട് മാത്രമാണ് വി. ശിവൻകുട്ടി വിജയിച്ചത്. അവിടെ ഒരിക്കൽ ബിജെപി വിജയിച്ചപ്പോൾ എസ്ഡിപിഐ നല്ലപോലെ ​ഗ്രൗണ്ട് വർക്ക് നടത്തി. അതുകൊണ്ടാണ് ശിവൻകുട്ടി ഇന്ന് മന്ത്രിസഭയിലിരിക്കുന്നത്.

ബിജെപി വിരുദ്ധ നിലപാടിന്റെ പേരിൽ എന്നും ഒരേ രാഷ്‌ട്രിയ നിലപാട് സ്വീകരിച്ച് മുന്നോട്ട് പോകാൻ കഴിയില്ല. അതത് സമയത്തെ സാഹചര്യത്തിന് അനുസരിച്ചാണ് വോട്ട് നൽകുകയും സ്ഥാനാർത്ഥിയെ നിർത്തണമോ വേണ്ടയോ എന്ന് SDPI തീരുമാനിക്കുകയും ചെയ്യുന്നത്. ലോക്സഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫുമായി ചർച്ച നടത്തിയിരുന്നുവെന്നും SDPI-യോട് ശരിയായ നിലപാട് സ്വീകരിക്കാത്ത രാഷ്‌ട്രീയ പാർട്ടികൾക്ക് വലിയ വില കൊടുക്കേണ്ടി വരുമെന്നും SDPI നേതൃത്വം പ്രതികരിച്ചു.

Tags: CongressBJPCPMSDPInemam
Share
Tweet
SendShare

More News from this section

പരവൂരിൽ മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി; സമീപത്ത് വസ്ത്രങ്ങൾ; പുരുഷന്റേതെന്ന് സംശയം, അന്വേഷണം ആരംഭിച്ച് പോലീസ്

പാലാരിവട്ടത്ത് പൂക്കളം നശിപ്പിച്ച സംഭവം; മതസ്പർധ സൃഷ്ടിക്കാനുള്ള ശ്രമം; ഹിന്ദു ഐക്യവേദി പോലീസിൽ പരാതി നൽകി

അധ്യാപകരുടെയും വിദ്യാർഥികളുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത്  പ്രചരിപ്പിച്ചു; കെഎസ്‌യു നേതാവ് അറസ്റ്റിൽ

കഞ്ഞിക്കലത്തിനുള്ളിൽ മൂർഖൻ; അർദ്ധരാത്രിയിൽ കുടുംബത്തിന് രക്ഷകനായി പൂച്ച സാർ!!!

‘മായ വിട്ടുണരൂ, മാനവനായി വളരൂ’; സംസ്ഥാനത്താകെ 10,000 ശോഭായാത്രകള്‍; അഞ്ച് ലക്ഷത്തിലധികം കുട്ടികള്‍ പങ്കെടുക്കും

‘കണ്ണന്റെ പുഞ്ചിരിയിൽ നാട് ഉണരുന്നു’; അമ്പാടിയാകാനൊരുങ്ങി വീഥികൾ‌; ഗുരുവായൂരിലും ആറന്മുളയിലും ഭക്തിസാന്ദ്രമായ ആഘോഷം

Latest News

‘ഭാരതത്തിന്റെ ബഹിരാകാശ മേഖലയിൽ മറ്റൊരു ചരിത്രനേട്ടം’; ഐഎസ്ആർഒയെ അഭിനന്ദിച്ച് പ്രധാനമന്ത്രി

യുദ്ധത്തിന് അറുതിവേണം; ഇന്ത്യയുടെ നിലപാട് സെലൻസ്കിയോട് ആവർത്തിച്ച് എസ്. ജയശങ്കർ

തിരിച്ചടികൾക്ക് മറുപടി; കരുത്ത് തെളിയിച്ച് ഐഎസ്ആർഒ, ഏറ്റവും ഭാരമേറിയ പേലോഡുമായി കുതിച്ച് ജിഎസ്എൽവി;  EOS-05 ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിൽ

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies