Nepal Flood Death Toll - Janam TV

Nepal Flood Death Toll

നേപ്പാൾ മിന്നൽ പ്രളയം: മരണം 903 ആയി; 4,247 പേരെ കാണാതായി, വിദേശികളും സുരക്ഷാ ഉദ്യോഗസ്ഥരും പട്ടികയിൽ, രക്ഷാപ്രവർത്തനം ദുഷ്കരം

കാഠ്മണ്ഡു: നേപ്പാളിനെ തകർത്തെറിഞ്ഞ മിന്നൽ പ്രളയത്തിൽ മരണസംഖ്യ 903 ആയി ഉയർന്നു. ദുരന്തം നടന്ന് ആറ് ദിവസം പിന്നിട്ടിട്ടും കാണാതായവർക്കായുള്ള തിരച്ചിൽ തുടരുകയാണ്. ദേശീയ ദുരന്ത നിവാരണ, ...

നേപ്പാൾ മിന്നൽ പ്രളയം: ടിബറ്റിൽ 261 വിദേശപൗരന്മാരെ കാണാതായി, 49 ഇന്ത്യക്കാരും പട്ടികയിൽ, രക്ഷാപ്രവർത്തനം ദുഷ്‌കരം

കാഠ്മണ്ഡു: നേപ്പാളിനെ തകർത്തെറിഞ്ഞ മിന്നൽ പ്രളയത്തിന്റെ ദുരന്തവ്യാപ്തി ടിബറ്റിലേക്കും. നേപ്പാൾ-ടിബറ്റ് അതിർത്തിയിലുണ്ടായ ഹിമാനി തകർച്ചയെ തുടർന്നുണ്ടായ പ്രളയത്തിൽ ടിബറ്റിൽ നിന്ന് മാത്രം 261 വിദേശപൗരന്മാരെ കാണാതായതായി ചൈന ...

നേപ്പാൾ മിന്നൽ പ്രളയത്തിൽ മരണം 734 ആയി; 2,500ഓളം പേരെ കാണാതായി, അഞ്ചാം ദിവസവും രക്ഷാപ്രവർത്തനം യുദ്ധകാലാടിസ്ഥാനത്തിൽ തുടരുന്നു

കാഠ്മണ്ഡു: നേപ്പാളിലെ മിന്നൽ പ്രളയത്തിൽ മരണസംഖ്യ 734 ആയി ഉയർന്നു. ദുരന്തത്തിന്റെ അഞ്ചാം ദിവസവും മൃതദേഹങ്ങൾ കണ്ടെത്തുന്നത് തുടരുകയാണ്. ഏകദേശം 2,500 പേരെ ഇപ്പോഴും കാണാതായതായാണ് റിപ്പോർട്ട്. ...

നേപ്പാളിൽ മഹാദുരന്തം; പ്രളയത്തിൽ മരണം 633 ആയി, 2,426 പേരെ കാണാതായി

കാഠ്മണ്ഡു: നേപ്പാളിലെ ഭോട്ടെ കോശി നദിയിലുണ്ടായ മഹാപ്രളയത്തിൽ മരിച്ചവരുടെ എണ്ണം 633 ആയി. 2,426 പേരെ കാണാതായതായി ദേശീയ ദുരന്ത നിവാരണ, മാനേജ്മെന്റ് അതോറിറ്റി (NDRRMA) അറിയിച്ചു. ...

നേപ്പാളിലെ മഹാപ്രളയം; മരണം 469 ആയി, 977 പേരെ കാണാതായി, 84 ഇന്ത്യക്കാരെ രക്ഷപ്പെടുത്തി, 13,295 സുരക്ഷാ ഉദ്യോഗസ്ഥർ രക്ഷാപ്രവർത്തനത്തിൽ

കാഠ്മണ്ഡു: നേപ്പാളിൽ നാശം വിതച്ച മിന്നൽപ്രളയത്തിൽ മരിച്ചവരുടെ എണ്ണം 469 ആയി ഉയർന്നു. 977 പേരെ കാണാതായതായും ഏറ്റവും പുതിയ ഔദ്യോഗിക റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. കാണാതായവരിൽ 517 ...