Nepal Gen Z Protest - Janam TV
Sunday, November 9 2025

Nepal Gen Z Protest

കാഠ്മണ്ഡുവിലെ ഹോട്ടലിൽ ജെൻ സി പ്രക്ഷോഭകാരികൾ തീയിട്ടു; രക്ഷപ്പെടാൻ നാലാം നിലയിൽ നിന്നും താഴേക്ക് ചാടിയ യുപി സ്വദേശിനി മരിച്ചു

കാഠ്മണ്ഡു: നേപ്പാളിൽ ജെൻ സി പ്രക്ഷോഭകാരികൾ തീയിട്ട ഹോട്ടലിൽ നിന്നും രക്ഷപ്പെടാൻ ശ്രമിച്ച യുപി സ്വദേശിനി മരിച്ചു.  ഗാസിയാബാദിൽ നിന്നുള്ള രാജേഷ് ഗോള (57) ആണ് മരിച്ചത്. ...

‘ജെൻ സി’കൾക്കിടയിൽ പിളർപ്പ്; സുശീല കർക്കിക്ക് സാധ്യത മങ്ങുന്നു; ഇടക്കാല പ്രധാനമന്ത്രിക്കായി തിരക്കിട്ട ചർച്ചകൾ ; സൈനിക ആസ്ഥാനത്തിന് മുന്നിൽ പ്രതിഷേധം

കാഠ്മണ്ഡു: നേപ്പാളിൽ ഇടക്കാല സർക്കാർ രൂപീകരണവുമായി ബന്ധപ്പെട്ട് സൈനിക ആസ്ഥാനത്ത് തിരക്കിട്ട ചർച്ചകൾ. സൈന്യവും ജെൻ സി പ്രക്ഷോഭകാരികളുമായും കൂടിക്കാഴ്ച നടത്തുന്നുണ്ട്. ജെൻ സി പ്രതിനിധികളായി ഏഴ് ...

കൊള്ള, തീവയ്പ്പ്, ബലാത്സംഗം എന്നിവ വ്യാപകമാകുന്നു; ജെൻ സി പ്രതിഷേധം കലാപത്തിലേക്ക് വഴിമാറിയതോടെ നിയന്ത്രണം ഏറ്റെടുത്ത് സൈന്യം; കർഫ്യു നീട്ടി

ന്യൂഡൽഹി: നേപ്പാളിൽ ജെൻ സി പ്രതിഷേധം കലപത്തിലേക്ക് വഴിമാറിയതോടെ നിയന്ത്രണം സൈന്യം ഏറ്റെടുത്തു. പ്രതിഷേധത്തിന്റെ പേരിൽ കൊള്ള, തീവയ്പ്പ്, ബലാത്സംഗം എന്നിവ വ്യാപകമായതോടെ സൈന്യം പ്രഖ്യാപിച്ച കർഫ്യു ...

Gen Z വെറും ടൂൾ?? നേപ്പാൾ ഭരണകൂടത്തെ അട്ടിമറിച്ച പ്രക്ഷോഭത്തിന് പിന്നിൽ ആര്? ബാലെൻ ഷായ്‌ക്കും സുഡാൻ ഗുരുങിനും പാശ്ചാത്യ ബന്ധം?

നേപ്പാൾ ഭരണകൂടത്തെ വീഴ്ത്തിയ ജെൻ സി പ്രക്ഷോഭത്തിന് പിന്നിൽ കാഠ്മണ്ഡു മേയറും റാപ്പറുമായ ബാലെൻ ഷായും ഹാമി നേപ്പാൾ എന്ന എൻജിഒയുടെ സ്ഥാപകൻ സുഡാൻ ഗുരുങ്ങും.  ബാലെൻ ...

നേപ്പാളിൽ ജെൻ സീ പ്രക്ഷോഭം ‘അതിരുവിടുന്നു’; ഭരണം സൈന്യം ഏറ്റെടുത്തു; മുൻ പ്രധാനമന്ത്രിയുടെ ഭാര്യയെ ചുട്ടുകൊന്നു

കാഠ്മണ്ഡു: ജെൻ സീ പ്രക്ഷോഭങ്ങൾക്ക് പിന്നാലെ നേപ്പാളിൽ ഭരണം ഏറ്റെടുത്ത് സൈന്യം. സാമൂഹ മാധ്യമങ്ങളുടെ നിരോധനത്തിനെതിരെ സംഘടിച്ച രാജ്യത്തെ യുവാക്കളുടെ പ്രതിഷേധത്തിന് ഒടുവിൽ പ്രധാനമന്ത്രി കെ.പി. ശർമ ...

നേപ്പാളിലെ സാഹചര്യം സൂക്ഷ്മമായി നിരീക്ഷിച്ചുവരുന്നതായി ഭാരത വിദേശകാര്യമന്ത്രാലയം

ന്യൂഡൽഹി : നേപ്പാളിലെ സാഹചര്യം സൂക്ഷ്മമായി നിരീക്ഷിച്ചുവരുന്നതായി ഭാരത വിദേശകാര്യമന്ത്രാലയം പറഞ്ഞു. നേപ്പാളിലെ ഭാരതീയർ ജാഗ്രത പുലർത്തണമെന്ന് വിദേശകാര്യ മന്ത്രാലയം നിർദേശിച്ചു. നേപ്പാളിൽ കുടുങ്ങിയ ഭാരതീയർ അധികൃതരുടെ ...