കാഠ്മണ്ഡുവിലെ ഹോട്ടലിൽ ജെൻ സി പ്രക്ഷോഭകാരികൾ തീയിട്ടു; രക്ഷപ്പെടാൻ നാലാം നിലയിൽ നിന്നും താഴേക്ക് ചാടിയ യുപി സ്വദേശിനി മരിച്ചു
കാഠ്മണ്ഡു: നേപ്പാളിൽ ജെൻ സി പ്രക്ഷോഭകാരികൾ തീയിട്ട ഹോട്ടലിൽ നിന്നും രക്ഷപ്പെടാൻ ശ്രമിച്ച യുപി സ്വദേശിനി മരിച്ചു. ഗാസിയാബാദിൽ നിന്നുള്ള രാജേഷ് ഗോള (57) ആണ് മരിച്ചത്. ...






