NEPAL map - Janam TV
Saturday, November 8 2025

NEPAL map

നേപ്പാള്‍ പ്രകോപനം വീണ്ടും; വ്യാജ ഭൂപടത്തിലെ മാറ്റങ്ങള്‍ പാഠ്യപദ്ധതിയിലും നോട്ടിലും

ന്യൂഡല്‍ഹി: നേപ്പാളിന്റെ ഇന്ത്യാ വിരുദ്ധ നയം തുടരുന്നു. ഇന്ത്യയുടെ അന്താരാഷ്ട്ര അതിര്‍ത്തികള്‍ പാഠപുസ്തകത്തിലും   ഉള്‍പ്പെടുത്തിയാണ് നേപ്പാളിൻ്റെ പ്രകോപനം.  മൂന്നു മാസം മുൻപ്   ഇന്ത്യയുടെ ഭൂപ്രദേശങ്ങളെ ഉൾപ്പെടുത്തി നേപ്പാൾ ...

പുതിയ ഭൂപടം നേപ്പാള്‍ രാഷ്‌ട്രപതി ഒപ്പുവച്ചു; കൂട്ടിച്ചേര്‍ത്തിരിക്കുന്നത് ഉത്തരാഖണ്ഡിന്റെ പ്രദേശങ്ങള്‍

ന്യുഡല്‍ഹി: ഇന്ത്യയുടെ അതിര്‍ത്തി മേഖലകള്‍ അനധികൃതമായി കൂട്ടിച്ചേര്‍ത്തുള്ള പുതിയ ഭൂപടം നേപ്പാള്‍ രാഷ്ട്രപതി ഒപ്പുവച്ചു. ഇന്ത്യയുടെ ഉത്തരാഖണ്ഡ് സംസ്ഥാനത്തിന്റെ അതിര്‍ത്തി പ്രദേശങ്ങളാണ് നേപ്പാള്‍ തങ്ങളുടേതാക്കി മാറ്റിവരച്ചിരിക്കുന്നത്. നേപ്പാള്‍ ...

അതിര്‍ത്തിയില്‍ പ്രകോപനം തുടര്‍ന്ന് നേപ്പാള്‍; പുതിയ ഭൂപടം നേപ്പാള്‍ പാര്‍ലമെന്റ് അംഗീകരിച്ചു

കാഠ്മണ്ഡു: ഇന്ത്യയുടെ അതിര്‍ത്തികളെ ഉള്‍പ്പെടുത്തിയ പുതിയ ഭൂപടം നേപ്പാള്‍ പാര്‍ലമെന്റ് അംഗീകരിച്ചു. ഉപരിസഭയും അധോസഭയും ഐകകണ്‌ഠേന പാസ്സാക്കിയ നിര്‍ദ്ദേശം പാര്‍ലമെന്റില്‍ ഭരണഘടനാ ഭേദഗതിയായിട്ടാണ് അംഗീകരിക്കപ്പെട്ടത്. 57 പേരുടെ ...

പുതിയ ഭൂപടത്തിനായുള്ള ഭേദഗതി: നേപ്പാള്‍ പാര്‍ലമെന്റ് യോഗം ഇന്ന്

കാഠ്മണ്ഡു: ഇന്ത്യയുടെ ഭാഗമായ സ്ഥലങ്ങളെ ചേര്‍ത്തുകൊണ്ടുള്ള പുതിയ ഭൂപടം നേപ്പാള്‍ പാര്‍ലമെന്റില്‍ ഇന്ന് ഭേദഗതിക്കായി വെയ്ക്കും. ഭരണഘടനാ ഭേദഗതിക്കായാണ് ഭൂപടത്തിലെ മാറ്റങ്ങള്‍ പാര്‍ലമെന്റിന് മുന്നില്‍ വയ്ക്കുന്നത്. കഴിഞ്ഞ ...

നേപ്പാള്‍ പ്രധാനമന്ത്രി പലതും ഒളിക്കുന്നു; ഇന്ത്യയോടുള്ള സമീപനത്തില്‍ ദുരൂഹതയെന്ന് പ്രതിരോധ വിദഗ്ധര്‍

ന്യൂഡല്‍ഹി:നേപ്പാള്‍ പ്രധാനമന്ത്രിയുടെ ഇന്ത്യയോടുള്ള സമീപനത്തില്‍ ദുരൂഹതയുണ്ടെന്ന് പ്രതിരോധ വിദഗ്ധരുടെ മുന്നറിയിപ്പ്്. കഴിഞ്ഞ ദിവസം നേപ്പാള്‍ പാര്‍ലമെന്റില്‍ പ്രധാനമന്ത്രി കെ.പി. ശര്‍മ ഒലി നടത്തിയ കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ...

ഇന്ത്യന്‍ പ്രദേശങ്ങളെ ഭൂപടത്തില്‍ ഉള്‍പ്പെടുത്തി നേപ്പാള്‍

കാഠ്മണ്ഡു: ഇന്ത്യയുടെ ഭാഗമായ പ്രദേശങ്ങളെ സ്വന്തം ഭൂപടത്തില്‍ ഉള്‍പ്പെടുത്തി നേപ്പാള്‍. അന്താരാഷ്ട്ര അതിര്‍ത്തി നിയമലംഘനത്തിന് നേപ്പാള്‍ ക്യാബിനറ്റാണ് ഇന്നലെ അനുമതി നല്‍കിയിരിക്കുന്നത്. നിലവില്‍ ഇന്ത്യയുമായി അതിര്‍ത്തി തര്‍ക്കം ...