നേപ്പാള്‍ പ്രധാനമന്ത്രി പലതും ഒളിക്കുന്നു; ഇന്ത്യയോടുള്ള സമീപനത്തില്‍ ദുരൂഹതയെന്ന് പ്രതിരോധ വിദഗ്ധര്‍
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

നേപ്പാള്‍ പ്രധാനമന്ത്രി പലതും ഒളിക്കുന്നു; ഇന്ത്യയോടുള്ള സമീപനത്തില്‍ ദുരൂഹതയെന്ന് പ്രതിരോധ വിദഗ്ധര്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 21, 2020, 11:29 am IST
FacebookTwitterWhatsAppTelegram

ന്യൂഡല്‍ഹി:നേപ്പാള്‍ പ്രധാനമന്ത്രിയുടെ ഇന്ത്യയോടുള്ള സമീപനത്തില്‍ ദുരൂഹതയുണ്ടെന്ന് പ്രതിരോധ വിദഗ്ധരുടെ മുന്നറിയിപ്പ്്. കഴിഞ്ഞ ദിവസം നേപ്പാള്‍ പാര്‍ലമെന്റില്‍ പ്രധാനമന്ത്രി കെ.പി. ശര്‍മ ഒലി നടത്തിയ കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ വിവരണത്തിലും നുണകളായിരുന്നുവെന്ന് പ്രതിപക്ഷ കക്ഷികള്‍ ആരോപിച്ചിരുന്നു. ഇന്ത്യയില്‍ നിന്നുള്ള കൊറോണ രോഗികളാണ് നേപ്പാളിലേക്ക് വൈറസിനെ എത്തിച്ചതെന്ന പ്രസംഗത്തി ലെവിടേയും നേപ്പാളിലേക്ക് വന്നുപൊയ്‌ക്കൊണ്ടിരിക്കുന്ന ചൈനാ പൗരന്മാരെക്കുറിച്ച് ഒരിടത്തും പരാമര്‍ശിച്ചില്ലെന്നതും നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു.

ചൈനയുടെ നയങ്ങളെ പരോപക്ഷമായി പിന്തുണച്ചു സംസാരിച്ച ഒലി മൂന്നു മണിക്കൂര്‍ സംസാരിച്ചതില്‍ രാജ്യത്തെ കൊറോണ സ്ഥിതി കൃത്യമായി വിശദീകരിക്കുന്നതില്‍ തീര്‍ത്തും പരാജയപ്പെട്ടെന്നാണ് പ്രതിപക്ഷ ആരോപണം. മുന്‍ പ്രധാനമന്ത്രി ബാബൂറാം ഭട്ടറായിയും ഒലിക്കെതിരെ രംഗത്തെത്തി. സ്വന്തം നാടിന്റെ ചരിത്രമോ ജനാധിപത്യ വ്യവസ്ഥയോപോലും നിശ്ചയമില്ലാത്ത തരത്തിലാണ് ഒലിയുടെ പെരുമാറ്റമെന്ന ആക്ഷേപമാണ് ഭട്ടറായി നടത്തിയത്. സ്വന്തം പാര്‍ട്ടിയുടെ അംഗങ്ങള്‍ പോലും പ്രസംഗ ത്തിനിടെ ഒലിയെ പിന്തുണച്ചില്ലെന്നും പ്രതിപക്ഷം ആരോപിച്ചു.

പ്രസംഗത്തിനിടെ ഇന്ത്യ കടന്നുകയറുന്നു എന്ന രീതിയില്‍ ഒലി ശക്തമായ പ്രതിഷേധമാണ് ഉന്നയിച്ചത്. കഴിഞ്ഞ ദിവസം ഭൂപടത്തില്‍ പുതുതായി ചേര്‍ത്ത സ്ഥലങ്ങളുടെ പരാമര്‍ശവും നടത്തിയതായി രഹസ്യാന്വേഷണ വിഭാഗവും പറഞ്ഞു. രാജ്യത്തെ കൊറോണ പ്രതിസന്ധിയില്‍ ജനങ്ങള്‍ക്ക് ആത്മവിശ്വാസം നല്‍കുന്നതിന് പകരമാണ് അതിര്‍ത്തിയിലെ പ്രശ്‌നങ്ങള്‍ അനവസരത്തില്‍ ഉയര്‍ത്തിക്കാട്ടിയത്. ഇന്ത്യയാണ് അതിര്‍ത്തിയില്‍ പ്രശ്‌നം ഉണ്ടാക്കുന്നതെന്ന പ്രസ്താവന ഏവരേയും അസ്വസ്ഥരാക്കുകയും ചെയ്തു. വരും വര്‍ഷങ്ങളില്‍ കാലാപാനിയും ലിപൂലേക്കും തങ്ങളുടേതാക്കും എന്ന ഒലിയുടെ പ്രസംഗം ചൈനയ്‌ക്ക് വേണ്ടി സംസാരിക്കുന്ന ഭാഷയായിരുന്നുവെന്നും പ്രതിരോധവിദഗ്ധര്‍ മുന്നറിയിപ്പു നല്‍കുന്നു.

Tags: NEPAL mapnepal
ShareTweetSendShare

More News from this section

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

കുവൈറ്റിലും ബഹ്‌റിനിലും ഇറാന്റെ കനത്ത ആക്രമണം; ലക്ഷ്യം അമേരിക്കൻ സൈനിക കേന്ദ്രങ്ങളെന്നു ഐ ആർ ജി സി

ഇബോള ഭീതി; മൂന്ന് ആഫ്രിക്കന്‍ രാജ്യങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കാന്‍ യുഎഇ പൗരന്മാര്‍ക്ക് നിര്‍ദ്ദേശം

ഗ്രീന്‍ കാര്‍ഡ് അപേക്ഷകര്‍ രാജ്യം വിടേണ്ടതില്ല; ആശങ്കയകറ്റി യു.എസ് ആഭ്യന്തര സുരക്ഷാ വകുപ്പ്

ഇറാനെ വിഴുങ്ങാൻ യുദ്ധഭീതി? ‘ആണവായുധം ഉപേക്ഷിച്ചില്ലെങ്കിൽ അടുത്തത് സൈന്യത്തിന്റെ ഊഴം’; ഇറാന് യുഎസ് പ്രതിരോധ സെക്രട്ടറിയുടെ അന്ത്യശാസനം!

Latest News

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

ശസ്ത്രക്രിയ കഴിഞ്ഞ രോഗിയുടെ കാലില്‍ പുഴുവരിച്ച സംഭവം; ഡ്യൂട്ടി ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

ഹിന്ദു യുവാക്കൾ ശേഷിയില്ലാത്തവരാണ്; മുസ്ലിങ്ങൾ ഇക്കാര്യത്തിൽ മിടുക്കരാണ്; പെൺകുട്ടികൾ മുസ്ലിം യുവാക്കളുടെ കൂടെ പോകുന്നു എന്ന് പറഞ്ഞ് ബഹളമുണ്ടാക്കാൻ ഇവർക്ക് നാണമില്ലേ: വിവാദ പരാമർശവുമായി നിവേദിത മേനോൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies