നേപ്പാള്‍ പ്രകോപനം വീണ്ടും; വ്യാജ ഭൂപടത്തിലെ മാറ്റങ്ങള്‍ പാഠ്യപദ്ധതിയിലും നോട്ടിലും
ന്യൂഡല്‍ഹി: നേപ്പാളിന്റെ ഇന്ത്യാ വിരുദ്ധ നയം തുടരുന്നു. ഇന്ത്യയുടെ അന്താരാഷ്ട്ര അതിര്‍ത്തികള്‍ പാഠപുസ്തകത്തിലും ഉള്‍പ്പെടുത്തിയാണ് നേപ്പാളിൻ്റെ പ്രകോപനം. മൂന്നു മാസം മുൻപ് ഇന്ത്യയുടെ ഭൂപ്രദേശങ്ങളെ ഉൾപ്പെടുത്തി നേപ്പാൾ ...




