nepal - Janam TV
Sunday, November 9 2025

nepal

നേപ്പാളിൽ കനത്ത മഴയെ തുടർന്ന് മണ്ണിടിച്ചിൽ : 51 മരണം

കാഠ്മണ്ഡു: നേപ്പാളിൽ തുടർച്ചയായി പെയ്യുന്ന കനത്ത മഴയെ തുടർന്നുണ്ടായ മണ്ണിടിച്ചിലിൽ ഇതുവരെ 51 പേർ മരിച്ചു. രാജ്യത്ത് നിരവധി റോഡുകൾ തകർന്നു, ഗതാഗതം തടസ്സപ്പെട്ടു. നേപ്പാളിലെ കോശി ...

“രാജ്യത്ത് സമാധാനം പുനഃസ്ഥാപിക്കുന്നതിനുള്ള ശ്രമങ്ങൾക്ക് ഭാരതത്തിന്റെ പിന്തുണ ഉണ്ടാകും”; നേപ്പാളിന്റെ ഇടക്കാല പ്രധാനമന്ത്രി സുശീല കർക്കിയുമായി ഫോണിൽ സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ഫോണിൽ സംസാരിച്ച് നേപ്പാളിന്റെ ഇടക്കാല പ്രധാനമന്ത്രി സുശീല കർക്കി. ഇടക്കാല പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടതിന് അഭിനന്ദിച്ചതോടൊപ്പം ജെൻസി പ്രക്ഷോഭത്തിൽ മരിച്ചവർക്ക് പ്രധാനമന്ത്രി അനുശോചനവും രേഖപ്പെടുത്തി. ...

നേപ്പാൾ കലാപം; വിവിധയിടങ്ങളിൽ കുടുങ്ങിയ ഇന്ത്യക്കാർ നാട്ടിലേക്ക് മടങ്ങാൻ ആരംഭിച്ചു

ന്യൂഡൽഹി : നേപ്പാളിലെ ആഭ്യന്തര കലാപത്തിൽ രാജ്യത്ത് കുടുങ്ങിയ ഇന്ത്യക്കാർ നാട്ടിലേക്ക് മടങ്ങിയെത്താൻ ആരംഭിച്ചു. കഠ്മണ്ഡു വിമാനത്താവളത്തിൽ കുടുങ്ങിയ വിദേശ പൗരന്മാർക്കുള്ള വിസയും മറ്റ് ബന്ധപ്പെട്ട നടപടിക്രമങ്ങളുടെയും ...

നേപ്പാളിൽ ഇടക്കാല സർക്കാർ ; മുൻ ചീഫ് ജസ്റ്റിസ് സുശീല കർക്കി പ്രധാനമന്ത്രിയാകും, സത്യപ്രതിജ്ഞ ഉടൻ

ന്യൂഡൽഹി: നേപ്പാളിലെ പ്രക്ഷോഭത്തിന് പിന്നാലെ ഇടക്കാല സർക്കാർ അധികാരമേറ്റു. മുൻ ചീഫ് ജസ്റ്റിസ് സുശീല കർക്കി പ്രധാനമന്ത്രിയായി ചുമതലയേൽക്കും. സത്യപ്രതിജ്ഞ ഉടനുണ്ടാകുമെന്നാണ് വിവരം. രാഷ്ട്രപതിയുമായി നടത്തിയ ചർച്ചയിലാണ് ...

നേപ്പാളില്‍ ഇടക്കാല പ്രധാനമന്ത്രിയാകാൻ കുല്‍മന്‍ ഘിസിങ്

കാഠ്മണ്ഡു: നേപ്പാളില്‍ ഇടക്കാല പ്രധാനമന്ത്രിയായി കുല്‍മന്‍ ഘിസിങ് ചുമതലയേല്‍ക്കും. പ്രധാനമന്ത്രിയായിരുന്ന കെ.പി. ശര്‍മ ഒലി രാജിവെച്ചതിനെ തുടര്‍ന്നാണിത്. നേപ്പാള്‍ വൈദ്യുതി ബോര്‍ഡ് മുന്‍ ചെയര്‍മാനാണ് ഈ 54 ...

നേപ്പാളിൽ ജെൻ സീ പ്രക്ഷോഭം ‘അതിരുവിടുന്നു’; ഭരണം സൈന്യം ഏറ്റെടുത്തു; മുൻ പ്രധാനമന്ത്രിയുടെ ഭാര്യയെ ചുട്ടുകൊന്നു

കാഠ്മണ്ഡു: ജെൻ സീ പ്രക്ഷോഭങ്ങൾക്ക് പിന്നാലെ നേപ്പാളിൽ ഭരണം ഏറ്റെടുത്ത് സൈന്യം. സാമൂഹ മാധ്യമങ്ങളുടെ നിരോധനത്തിനെതിരെ സംഘടിച്ച രാജ്യത്തെ യുവാക്കളുടെ പ്രതിഷേധത്തിന് ഒടുവിൽ പ്രധാനമന്ത്രി കെ.പി. ശർമ ...

നേപ്പാളിലെ സാഹചര്യം സൂക്ഷ്മമായി നിരീക്ഷിച്ചുവരുന്നതായി ഭാരത വിദേശകാര്യമന്ത്രാലയം

ന്യൂഡൽഹി : നേപ്പാളിലെ സാഹചര്യം സൂക്ഷ്മമായി നിരീക്ഷിച്ചുവരുന്നതായി ഭാരത വിദേശകാര്യമന്ത്രാലയം പറഞ്ഞു. നേപ്പാളിലെ ഭാരതീയർ ജാഗ്രത പുലർത്തണമെന്ന് വിദേശകാര്യ മന്ത്രാലയം നിർദേശിച്ചു. നേപ്പാളിൽ കുടുങ്ങിയ ഭാരതീയർ അധികൃതരുടെ ...

നേപ്പാൾ പ്രധാനമന്ത്രി കെ പി ശർമ ഒലി രാജിവച്ചു

ന്യൂഡൽഹി : സംഘർഷ ഭരിതമായ പ്രക്ഷോഭങ്ങൾക്കിടെ നേപ്പാൾ പ്രധാനമന്ത്രി കെ പി ശർമ്മ ഒലി രാജിവെച്ചു. സോഷ്യൽ മീഡിയ നിരോധനം പിൻവലിക്കണമെന്നാവശ്യപ്പെട്ട് തുടങ്ങിയ ജെൻ സി പ്രക്ഷോഭം ...

‘ജെൻ സി പ്രക്ഷോഭം’ അക്രമാസക്തമായി; സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾക്ക് ഏർപ്പെടുത്തിയ നിരോധനം പിൻവിലിച്ച് നേപ്പാൾ സർക്കാർ; 19 പേർ കൊല്ലപ്പെട്ടു, 347 പേർക്ക് പരിക്കേറ്റു

കാഠ്മണ്ഡു: സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾക്ക് ഏർപ്പെടുത്തിയ നിരോധനം പിൻവിലിച്ച് നേപ്പാൾ സർക്കാർ. 'ജെൻ സി പ്രതിഷേധം' അക്രമാസക്തമായ സാഹചര്യത്തിലാണ് നടപടി. ഇന്നലെ അർദ്ധരാത്രിൽ നടന്ന അടിയന്തര മന്ത്രിസഭാ ...

നേപ്പാളിൽ സോഷ്യൽമീഡിയാ നിരോധനം: യുവാക്കളുടെ പ്രക്ഷോഭത്തിൽ 10 പേർ കൊല്ലപ്പെട്ടു; സ്ഥിതിഗതികൾ സസൂക്ഷ്മം നിരീക്ഷിച്ച് ഇന്ത്യ

കാഠ്മണ്ഡു: നേപ്പാളിൽ യുവാക്കളുടെ സർക്കാർ വിരുദ്ധ പ്രക്ഷോഭം ശക്തിപ്രാപിക്കുന്നു. സോഷ്യൽ മീഡിയ നിരോധനത്തിനും അഴിമതിക്കുമെതിരെ എതിരെയാണ് പ്രക്ഷോഭം നടക്കുന്നത്. പാർലമെന്റ് വളപ്പിലേക്ക് ഇരച്ചുകയറിയ ആയിരക്കണക്കിന് പ്രതിഷേധക്കാർ പ്രധാനമന്ത്രി ...

യുഎസിന്റെ അദൃശ്യമായ ഇടപെടൽ??  ലിപുലേഖ് ചുരത്തിൻ മേൽ നേപ്പാളിന്റെ അവകാശവാദം; ട്രംപ് ഭരണകൂടം ധനസഹായം പുനഃസ്ഥാപിച്ചെന്ന് റിപ്പോർട്ട്

ന്യൂഡൽഹി: ഇന്ത്യൻ പ്രദേശമായ ലിപുലേഖ് ചുരത്തിൽ നേപ്പാൾ അവകാശവാദം ഉന്നയിച്ചതിൽ യുഎസിന് കയ്യുണ്ടെന്ന് റിപ്പോർട്ട്. യുഎസിൻറെ നയതന്ത്ര- സാമ്പത്തിക ഇടപെടലിനെ തുടർന്നാണ് നേപ്പാളിൻറ പുതിയ പ്രസ്താവനയെന്നാണ് റിപ്പോർട്ടുകൾ ...

നേപ്പാളിന്റെ അവകാശവാദം അം​ഗീകരിക്കാനാവില്ല; ലിപുലേഖ് ചുരം വഴി ഇന്ത്യ- ചൈന വ്യാപാരം; എതിർപ്പ് തള്ളി കേന്ദ്രസർക്കാർ

ന്യൂഡൽഹി: ലിപുലേഖ് ചുരം വഴി ചൈനയുമായുള്ള വ്യാപാരം പുനരാരംഭിക്കുന്നതിനെതിരായ നേപ്പാളിന്റെ എതിർപ്പ് തള്ളി ഇന്ത്യ. വ്യാപാരപാതയ്ക്ക് മേലെ കാഠ്മണ്ഡു ഉന്നയിച്ച പ്രദേശിക അവകാശവാദം അംഗീകരിക്കില്ലെന്ന് വിദേശകാര്യ മന്ത്രാലയ ...

ഒപ്പേറഷൻ സിന്ധു: സഹായ ഹസ്തം നീട്ടി ഇന്ത്യ: ഇറാനിൽ കുടുങ്ങിയ നേപ്പാൾ, ശ്രീലങ്കൻ പൗരന്മാരെയും ഒഴിപ്പിക്കും

ന്യൂഡൽഹി: ഇസ്രായേലും ഇറാനും തമ്മിലുള്ള സംഘർഷം രൂക്ഷമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ, നേപ്പാളിലെയും ശ്രീലങ്കയിലെയും പൗരന്മാരെയും ഓപ്പറേഷൻ സിന്ധുവിലൂടെ ഒഴിപ്പിക്കുമെന്ന് ഇന്ത്യൻ എംബസി അറിയിച്ചു. നേപ്പാൾ, ശ്രീലങ്കൻ സർക്കാരുകളുടെ അഭ്യർത്ഥന ...

ചൈനയുടെ സഹായം സ്വീകരിച്ച അഞ്ച് ദക്ഷിണേഷ്യന്‍ രാജ്യങ്ങള്‍ തകര്‍ന്നു; ചൈനീസ് കടക്കെണിയുടെ കാഠിന്യം ചൂണ്ടിക്കാട്ടി സംരംഭകന്‍ രാജേഷ് സാഹ്നി

ന്യൂഡെല്‍ഹി: ദക്ഷിണേഷ്യയില്‍ തന്ത്രപരമായ നിക്ഷേപത്തിലൂടെയും ഉയര്‍ന്ന പലിശ നിരക്കുള്ള വായ്പകളിലൂടെയും വമ്പന്‍ അടിസ്ഥാന സൗകര്യ പദ്ധതികളിലൂടെയും പിടി മുറുക്കാന്‍ ശ്രമിക്കുകയാണ് ചൈന. ഇന്ത്യയെ പരോക്ഷമായി ലക്ഷ്യമിട്ടുള്ളവയാണ് ഇതില്‍ ...

പ്രതീകാത്മക ചിത്രം

നേപ്പാളിൽ വൻ ഭൂചലനം; 6.1 തീവ്രത; ഇന്ത്യയിലും പ്രകമ്പനം

കാഠ്മണ്ഡു: റിക്ടർ സ്കെയിലിൽ 6.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം നേപ്പാളിൽ റിപ്പോർട്ട് ചെയ്തു. വെള്ളിയാഴ്ച പുലർച്ചെയാണ് സംഭവം. മധ്യനേപ്പാളിൽ സ്ഥിതിചെയ്യുന്ന സിന്ധുപാൽചൗക് ജില്ലയാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. അർദ്ധരാത്രി ...

എവറസ്റ്റ് കീഴടക്കാൻ എവറസ്റ്റോളം പണം വേണം; 12.96 ലക്ഷം രൂപ അടയ്‌ക്കണം; നിരക്ക് 36% വർദ്ധിപ്പിക്കുമെന്ന് നേപ്പാൾ

എവറസ്റ്റ് പർവതം കീഴടക്കാൻ ആ​ഗ്രഹിക്കുന്നവർ ഇനി കൂടുതൽ പണം സർക്കാരിന് നൽകേണ്ടി വരുമെന്ന് റിപ്പോർട്ട്. പർവതാരോഹകർക്കുള്ള ഫീസ് വർദ്ധിപ്പിക്കാനാണ് നേപ്പാളീസ് ഭരണകൂടത്തിന്റെ തീരുമാനം. നിലവിലുള്ള തുകയുടെ 36 ...

ടിബറ്റ്- നേപ്പാൾ‌ അതിർത്തിയിൽ വൻ ഭൂചലനം; തീവ്രത 7.1; ഇന്ത്യ ഉൾപ്പടെ നാല് രാജ്യങ്ങളിൽ പ്രകമ്പനം

ടിബറ്റ്- നേപ്പാൾ‌ അതിർത്തിയിൽ വൻ ഭൂചലനം. റിക്ടർ സ്‌കെയിലിൽ 7.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണുണ്ടായത്. പട്ന, ഡൽഹി, സിലി​ഗുരി ഉൾപ്പടെയുള്ള ഉത്തരേന്ത്യൻ ന​ഗരങ്ങളിലും നേപ്പാളിൻ്റെ തലസ്ഥാന ന​ഗരമായ ...

തടിയൻ്റവിട നസീറിന്റെ തോഴൻ, ഗുണ്ട ഷംനാദ് നേപ്പാൾ അതിർത്തിയിൽ പിടിയിൽ; വധശ്രമം ഉൾപ്പടെ 22 കേസിൽ പ്രതി

യു.എ.പി.എ ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതിയും കുപ്രസിദ്ധ ഗുണ്ടയുമായ മലപ്പുറം പെരുമ്പടപ്പ് വെളിയംകോട് താന്നിതുറയ്ക്കൽ വീട്ടിൽ ഷംനാദിനെ ഉത്തർപ്രദേശ് - നേപ്പാൾ അതിർത്തിയിൽ വച്ച് കേരള പൊലീസ് ...

നേപ്പാൾ കരസേനാ മേധാവി ഇന്ന് അയോദ്ധ്യയിൽ; രാമക്ഷേത്രത്തിൽ ദർശനം നടത്തും

ന്യൂഡൽഹി: നേപ്പാൾ കരസേനാ മേധാവി ജനറൽ അശോക് കുമാർ സിഗ്‌ഡെൽ ഇന്ന് അയോദ്ധ്യയിലെ രാമക്ഷേത്രത്തിൽ ദർശനം നടത്തും. നാല് ദിവസത്തെ ഇന്ത്യാ സന്ദർശനം പൂർത്തിയാക്കി മടങ്ങാനൊരുങ്ങവെയാണ് അദ്ദേഹം ...

നേപ്പാളിൽ കനത്തമഴ; വെള്ളപ്പൊക്കത്തിൽ മരിച്ചവരുടെ എണ്ണം 112 ആയി ; 54 വർഷത്തിനിടെ ലഭിച്ച ഏറ്റവും വലിയ മഴയെന്ന് കാലാവസ്ഥാ വകുപ്പ്

കാഠ്മണ്ഡു: നേപ്പാളിൽ കനത്ത മഴയെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും മരിച്ചവരുടെ എണ്ണം 112 ആയി. 68 പേർക്കായുള്ള തെരച്ചിൽ തുടരുകയാണ്. നൂറിലധികം ആളുകൾക്ക് പരിക്കേറ്റിട്ടുണ്ട്. രാജ്യത്ത് കനത്ത ...

2,000 ലധികം പേർ വീണ്ടും സനാതന ധർമ്മത്തിലേക്ക്; ഹനുമാൻ ചാലിസ നൽകി സ്വീകരിച്ച് വിഎച്ച്പി; ചടങ്ങ് വേദമന്ത്രങ്ങളാൽ മുഖരിതമായ അന്തരീക്ഷത്തിൽ

കാഠ്മണ്ഡു: നേപ്പാളിൽ 2,000 ലധികം പേർ സനാതന ധർമ്മത്തിലേക്ക് മടങ്ങി. വിശ്വഹിന്ദു പരിഷത്തിന്റെ നേതൃത്വത്തിലാണ് ഘർ വാപ്സി ചടങ്ങ് നടന്നത്. പതിറ്റാണ്ടുകൾക്ക് മുമ്പ് ക്രിസ്തുമതത്തിലേക്ക് പരിവർത്തനം ചെയ്തവരാണ് ...

പരിക്ക് ഭേദമാകുന്നു, നേപ്പാൾ താരങ്ങൾക്ക് ടിപ്സുമായി ഷമി; രഞ്ജി ട്രോഫി കളിച്ചേക്കും

പരിക്ക് ഭേദമായി പരിശീലനം ആരംഭിച്ച ഇന്ത്യൻ താരം മുഹമ്മദ് ഷമി നേപ്പാൾ താരങ്ങളുമായി ആശയ വിനിമയം നടത്തി. ബെം​ഗളൂരു എൻസിഎയിലായിരുന്നു കൂടികാഴ്ച. ക്രിക്കറ്റ് ലോകകപ്പ് ലീ​ഗ് 2 ...

നേപ്പാളിൽ ഹെലികോപ്റ്റർ തകർന്നുവീണു; 5 പേർക്ക് ദാരുണാന്ത്യം

കാഠ്മണ്ഡു : നേപ്പാളിൽ ഹെലികോപ്റ്റർ തകർന്നുവീണ് 5 പേർക്ക് ദാരുണാന്ത്യം. നുവകോട്ട് ജില്ലയിലെ ശിവപുരി മേഖലയിൽ ബുധനാഴ്ച ഉച്ചയോടെയാണ് സംഭവം. തലസ്‌ഥാനമായ കാഠ്മണ്ഡുവിൽ നിന്ന് സയാഫ്രുബെൻസിയിലേക്കു പുറപ്പെട്ട ...

​ഗ്രൂപ്പ് ജേതാക്കളായി ഇന്ത്യ ഏഷ്യാകപ്പ് സെമിയിൽ; പെൺപട നേപ്പാളിനെ തകർത്തു

നേപ്പാളിനെ 82 റൺസിന് തകർത്ത് വനിതാ ഏഷ്യാകപ്പിൽ സെമിയിൽ കടന്ന് ഇന്ത്യ. 179 റൺസ് ചേസ് ചെയ്യാനിറങ്ങിയ നേപ്പാളിന് നിശ്ചിത ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 96 ...

Page 1 of 7 127