nepal - Janam TV

nepal

റെക്കോർഡുകളുടെ പെരുമഴ; ടി20 യിലെ ഏറ്റവും വലിയ സ്‌കോർ അടിച്ചുകൂട്ടി നേപ്പാൾ; യുവരാജിന്റെയും രോഹിത്തിന്റെയും റെക്കോർഡുകളും ഇനി പഴങ്കഥ

റെക്കോർഡുകളുടെ പെരുമഴ; ടി20 യിലെ ഏറ്റവും വലിയ സ്‌കോർ അടിച്ചുകൂട്ടി നേപ്പാൾ; യുവരാജിന്റെയും രോഹിത്തിന്റെയും റെക്കോർഡുകളും ഇനി പഴങ്കഥ

ബീജിംഗ്: ഏഷ്യൻ ഗെയിംസ് പുരുഷ വിഭാഗം മംഗോളിയക്കെതിരായ മത്സരത്തിൽ റെക്കോർഡുകളുടെ പെരുമഴ തീർത്ത് നേപ്പാൾ. അന്താരാഷ്ട്ര ടി20 ക്രിക്കറ്റിൽ ഏറ്റവും വലിയ സ്‌കോർ, ഏറ്റവും വലിയ വിജയം, ...

ചൈനയ്‌ക്ക് തിരിച്ചടി , ഷി ജിൻപിങ്ങിന്റെ സ്വപ്ന പദ്ധതിയായ ഗ്ലോബൽ സെക്യൂരിറ്റി ഇനിഷ്യേറ്റീവിൽ ചേരാൻ പറ്റില്ല : വിസമ്മതിച്ച് നേപ്പാൾ

ചൈനയ്‌ക്ക് തിരിച്ചടി , ഷി ജിൻപിങ്ങിന്റെ സ്വപ്ന പദ്ധതിയായ ഗ്ലോബൽ സെക്യൂരിറ്റി ഇനിഷ്യേറ്റീവിൽ ചേരാൻ പറ്റില്ല : വിസമ്മതിച്ച് നേപ്പാൾ

ബെയ്ജിംഗ് : ചൈനയുടെ ഗ്ലോബൽ സെക്യൂരിറ്റി ഇനിഷ്യേറ്റീവിൽ ചേരാൻ വിസമ്മതിച്ച് നേപ്പാൾ . ഏഴ് ദിവസത്തെ സന്ദർശനത്തിനായാണ് നേപ്പാൾ പ്രധാനമന്ത്രി പുഷ്പ കമാൽ ദഹൽ പ്രചണ്ഡ ചൈനയിലെത്തിയത് ...

ഏഷ്യാ കപ്പ്; നേപ്പാളിനെതിരെ ഇന്ത്യയ്‌ക്ക് ജയം; അർദ്ധ സെഞ്ച്വറി കരുത്തിൽ രോഹിതും ​ഗില്ലും; ഇന്ത്യ സൂപ്പർ ഫോറിൽ

ഏഷ്യാ കപ്പ്; നേപ്പാളിനെതിരെ ഇന്ത്യയ്‌ക്ക് ജയം; അർദ്ധ സെഞ്ച്വറി കരുത്തിൽ രോഹിതും ​ഗില്ലും; ഇന്ത്യ സൂപ്പർ ഫോറിൽ

പല്ലേക്കലെ: ഏഷ്യാ കപ്പിൽ നേപ്പാളിനെതിരെ ഇന്ത്യയ്ക്ക് 10 വിക്കറ്റ് വിജയം. മഴയെ തുടർന്ന് ഡക്ക്വർത്ത് ലൂയിസ് സ്റ്റേൺ നിയമ പ്രകാരം 23 ഓവറിലേയ്ക്ക് ഇന്ത്യയുടെ കളി ചുരുക്കുകയായിരുന്നു. ...

ഇന്നും മഴ കളിച്ചേക്കും…! നേപ്പാളിനെ നേരിടാനിറങ്ങുന്ന ഇന്ത്യൻ ടീമിൽ മാറ്റങ്ങൾ ഉറപ്പ്

ഇന്നും മഴ കളിച്ചേക്കും…! നേപ്പാളിനെ നേരിടാനിറങ്ങുന്ന ഇന്ത്യൻ ടീമിൽ മാറ്റങ്ങൾ ഉറപ്പ്

കാൻഡി: സൂപ്പർ ഫോർ ഉറപ്പിക്കാനായി ഏഷ്യ കപ്പിൽ ഇന്ത്യ ഇന്ന് നേപ്പാളിനെതിരെ ഇറങ്ങും. വൈകിട്ട് 3 മണിക്കാണ് മത്സരം. പാകിസ്താനെതിരായ ആദ്യ മത്സരം മഴമൂലം ഉപേക്ഷിച്ചതോടെ സൂപ്പർ ...

പോക്‌സോ കേസിൽ ജാമ്യത്തിലിറങ്ങി നേപ്പാളിലേക്ക് കടന്നു; അനൂപ് മേനോൻ എന്ന വ്യാജപ്പേരിൽ താമസിച്ചു; ഒടുവിൽ പിടിയിൽ

പോക്‌സോ കേസിൽ ജാമ്യത്തിലിറങ്ങി നേപ്പാളിലേക്ക് കടന്നു; അനൂപ് മേനോൻ എന്ന വ്യാജപ്പേരിൽ താമസിച്ചു; ഒടുവിൽ പിടിയിൽ

കാസർകോട്: പോക്‌സോ കേസിൽ ജാമ്യത്തിലിറങ്ങി നാടുവിട്ട പ്രതി രണ്ട് വർഷത്തിന് ശേഷം പിടിയിൽ. ചിറ്റാരിക്കൽ സ്വദേശി ആന്റോ ചാക്കോച്ചൻ(28) ആണ് മുംബൈയിൽ പിടിയിലായത്. ചിറ്റാരിക്കൽ എസ്എച്ച്ഒ രഞ്ജിത്ത് ...

ഇന്ത്യയിൽ നിന്ന് വ്യാജ ബിരുദ സർട്ടിഫിക്കറ്റ് വാങ്ങി ; നേപ്പാൾ എംപിയെ പോലീസ് അറസ്റ്റ് ചെയ്തു

ഇന്ത്യയിൽ നിന്ന് വ്യാജ ബിരുദ സർട്ടിഫിക്കറ്റ് വാങ്ങി ; നേപ്പാൾ എംപിയെ പോലീസ് അറസ്റ്റ് ചെയ്തു

കാഠ്മണ്ഡു ; ബീഹാറിൽ നിന്ന് വ്യാജ ബിരുദ സർട്ടിഫിക്കറ്റ് വാങ്ങിയ നേപ്പാൾ എംപിയെ പോലീസ് അറസ്റ്റ് ചെയ്തു . നേപ്പാൾ കോൺഗ്രസ് എംപി സുനിൽ ശർമ്മയുടെ വിദ്യാഭ്യാസ ...

ഹിന്ദു രാഷ്‌ട്രമായ നേപ്പാളിൽ ഹിന്ദുക്കളുടെ എണ്ണം കുറയുന്നു : സനാതന ധർമ്മം പഠിപ്പിക്കുന്ന പാഠശാലകൾ തുടങ്ങാൻ നീക്കം

ഹിന്ദു രാഷ്‌ട്രമായ നേപ്പാളിൽ ഹിന്ദുക്കളുടെ എണ്ണം കുറയുന്നു : സനാതന ധർമ്മം പഠിപ്പിക്കുന്ന പാഠശാലകൾ തുടങ്ങാൻ നീക്കം

കാഠ്മണ്ഡു : നേപ്പാളിലെ ഹിന്ദുക്കളുടെയും ബുദ്ധമതക്കാരുടെയും ജനസംഖ്യ കുറയുന്നതായി സെൻസസ് റിപ്പോർട്ട് . സെൻട്രൽ ബ്യൂറോ ഓഫ് സ്റ്റാറ്റിസ്റ്റിക്സ് ജൂൺ 3 ന് പ്രസിദ്ധീകരിച്ച സെൻസസ് റിപ്പോർട്ടിൽ ...

ഭാരതവും നേപ്പാളും തമ്മിലുള്ള ബന്ധം ഹിമാലയത്തിന്റെ ഉയരങ്ങളിലെത്തിക്കും: പ്രധാനമന്ത്രി നരേന്ദ്രമോദി

ഭാരതവും നേപ്പാളും തമ്മിലുള്ള ബന്ധം ഹിമാലയത്തിന്റെ ഉയരങ്ങളിലെത്തിക്കും: പ്രധാനമന്ത്രി നരേന്ദ്രമോദി

ന്യൂഡൽഹി: ഭാരതവും നേപ്പാളും തമ്മിലുള്ള ബന്ധം ഹിമാലയത്തിന്റെ ഉയരങ്ങളിലെത്തിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യങ്ങളുടെ അതിർത്തിത്തർക്കം ഉൾപ്പെടെയുള്ള എല്ലാ വിഷയങ്ങളും പരിഹരിക്കുമെന്നും അദ്ദേഹം പറഞ്ഞു. നേപ്പാൾ പ്രധാനമന്ത്രി പുഷ്പകമൽ ...

നേപ്പാളുമായുള്ള വികസന പങ്കാളിത്തം വർദ്ധിപ്പിക്കാൻ ഇന്ത്യ പ്രതിജ്ഞാബദ്ധമാണ്: ദ്രൗപദി മുർമു

നേപ്പാളുമായുള്ള വികസന പങ്കാളിത്തം വർദ്ധിപ്പിക്കാൻ ഇന്ത്യ പ്രതിജ്ഞാബദ്ധമാണ്: ദ്രൗപദി മുർമു

ന്യൂഡൽഹി: നേപ്പാളുമായുള്ള വികസന പങ്കാളിത്തം വർദ്ധിപ്പിക്കാൻ ഇന്ത്യ പ്രതിജ്ഞാബദ്ധമാണെന്ന് രാഷ്ട്രപതി ദ്രൗപദി മുർമു. നിരവധി സുപ്രധാന പദ്ധതികൾ വേഗത്തിൽ പൂർത്തിയാക്കുന്നതിനും അയൽ രാജ്യവുമായുള്ള വികസന പങ്കാളിത്തം കൂടുതൽ ...

പ്രധാനമന്ത്രി മോദിയും നേപ്പാൾ പ്രധാനമന്ത്രി പുഷ്പകമാൽ ദഹലും കൂടിക്കാഴ്‌ച്ച നടത്തി

പ്രധാനമന്ത്രി മോദിയും നേപ്പാൾ പ്രധാനമന്ത്രി പുഷ്പകമാൽ ദഹലും കൂടിക്കാഴ്‌ച്ച നടത്തി

ന്യൂഡൽഹി: മുന്ന് ദിവസത്തെ ഔദ്യോഗിക ഇന്ത്യൻ സന്ദർശനത്തിനായി എത്തിയ നേപ്പാൾ പ്രധാനമന്ത്രി പുഷ്പ കമാൽ ദഹലും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമ്മിൽ ഉഭയകക്ഷി ചർച്ച നടന്നു. ...

നേപ്പാളിൽ രണ്ടാമത്തെ ജലവൈദ്യുത പദ്ധതി നിർമ്മിക്കാൻ ഇന്ത്യ; പ്രോജക്റ്റ് സ്വന്തമാക്കിയത് സത്‌ലജ് ജൽ വൈദ്യുത് നിഗം ലിമിറ്റഡ്

നേപ്പാളിൽ രണ്ടാമത്തെ ജലവൈദ്യുത പദ്ധതി നിർമ്മിക്കാൻ ഇന്ത്യ; പ്രോജക്റ്റ് സ്വന്തമാക്കിയത് സത്‌ലജ് ജൽ വൈദ്യുത് നിഗം ലിമിറ്റഡ്

ന്യൂഡൽഹി: നേപ്പാളിലെ രണ്ടാമത്തെ ജലവൈദ്യുത പദ്ധതി പ്രോജക്റ്റ് ഇന്ത്യയിലെ സത്ലജ് ജൽ വിദ്യുത് നിഗത്തിന്. 669 മെഗാവാട്ട് പദ്ധതി അരുൺ നദിയിലാണ് വികസിപ്പിക്കുക. നിലവിൽ കിഴക്കൻ നേപ്പാളിലെ ...

കാഠ്മണ്ഡുവിൽ നിന്നു 150 പേരുമായി പറന്നുയർന്ന വിമാനത്തിന് തീപിടിച്ചു ; ഒഴിവായത് വൻ ദുരന്തം

കാഠ്മണ്ഡുവിൽ നിന്നു 150 പേരുമായി പറന്നുയർന്ന വിമാനത്തിന് തീപിടിച്ചു ; ഒഴിവായത് വൻ ദുരന്തം

നേപ്പാൾ : കാഠ്മണ്ഡുവിൽ നിന്ന് പറന്നുയർന്ന വിമാനത്തിന് തീപിടിച്ചു. നേപ്പാളിലെ ത്രിഭുവൻ ഇന്റർനാഷണൽ എയർപോർട്ടിൽ നിന്ന് പറന്നുയർന്ന വിമാനത്തിന്റെ എഞ്ചിനിൽ നിന്നാണ് തീപിടിച്ചത്. 50 നേപ്പാളി യാത്രക്കാർ ...

നേപ്പാളിൽ കാണാതായ ഇന്ത്യൻ പർവതാരോഹകനെ കണ്ടെത്തി; വിള്ളലിലേക്ക് വീണയാളെ കണ്ടെത്തിയത് 3 ദിവസത്തിന് ശേഷം

നേപ്പാളിൽ കാണാതായ ഇന്ത്യൻ പർവതാരോഹകനെ കണ്ടെത്തി; വിള്ളലിലേക്ക് വീണയാളെ കണ്ടെത്തിയത് 3 ദിവസത്തിന് ശേഷം

കാഠ്മണ്ഡു: നേപ്പാളിൽ കാണാതായ ഇന്ത്യൻ പർവതാരോഹകനെ മൂന്ന് ദിവസത്തെ തിരച്ചിലിനൊടുവിൽ കണ്ടെത്തി. 34-കാരനായ അനുരാഗ് മലൂവിനെ ഗുരതരമായ പരിക്കുകളോടെയാണ് രക്ഷാപ്രവർത്തകർ കണ്ടെത്തിയത്. നേപ്പാളിലെ അന്നപൂർണ പർവ്വതം താണ്ടാൻ ...

നേപ്പാളിൽ സോളോ ട്രക്കിംഗ് നിരോധിച്ചു; ഇനി മുതൽ ഗൈഡുകൾ നിർബന്ധം

നേപ്പാളിൽ സോളോ ട്രക്കിംഗ് നിരോധിച്ചു; ഇനി മുതൽ ഗൈഡുകൾ നിർബന്ധം

കാഠ്മണ്ഡു: നേപ്പാളിൽ സോളോ ട്രക്കിംഗിന് നിരോധിച്ചു. ടൂറിസ്റ്റ്കളുടെ സുരക്ഷയെ മുൻ നിർത്തി ഇനി മുതൽ ഗൈഡിനൊടെപ്പമാകും യാത്ര. നിലവിൽ 2017-ലെ നിയമത്തെ ശക്തിപ്പെടുത്തികൊണ്ടാണ് ട്രക്കിംഗ് നിരോധനം വന്നിരിക്കുന്നത്. ...

earthquake

നേപ്പാളിൽ ഭൂചലനം; 5.2 തീവ്രത രേഖപ്പെടുത്തി

കാഠ്മണ്ഡു: നേപ്പാളിൽ നേരിയ ഭൂചലനം. ബജുര ജില്ലയിലെ ബിച്ചിയയിലാണ് ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം. ഇന്ന് ഉച്ചയ്ക്ക് 1.45 ഓടെയാണ് പ്രദേശത്ത് ഭൂചലനം അനുഭവപ്പെട്ടത്. റിക്ടർ സ്‌കെയിലിൽ 5.2 ...

ഇന്ത്യ-നേപ്പാൾ അതിർത്തി കടക്കാൻ ശ്രമം; ചൈനീസ് പൗരൻ അറസ്റ്റിൽ

ഇന്ത്യ-നേപ്പാൾ അതിർത്തി കടക്കാൻ ശ്രമം; ചൈനീസ് പൗരൻ അറസ്റ്റിൽ

ന്യൂഡൽഹി: മതിയായ രേഖകളില്ലാതെ ഇന്ത്യ-നേപ്പാൾ അതിർത്തി കടക്കാൻ ശ്രമിച്ച ചൈനീസ് പൗരൻ അറസ്റ്റിൽ. നേപ്പാൾ ഭൂട്ടാൻ അതിർത്തികളിൽ വിന്യസിച്ചിരിക്കുന്ന ഇന്ത്യയുടെ സശാസ്ത്ര സീമ ബാൽ സേനയാണ് അറസ്റ്റ് ...

നേപ്പാളിൽ തീർത്ഥാടന വാഹനം മറിഞ്ഞു; 60 പേർക്ക് പരിക്ക്

നേപ്പാളിൽ തീർത്ഥാടന വാഹനം മറിഞ്ഞു; 60 പേർക്ക് പരിക്ക്

കാഠ്മണ്ഡു : നേപ്പാളിലെ ത്രിവേണിയിൽ തീർത്ഥാടകരുമായി സഞ്ചരിച്ച വാഹനം മറിഞ്ഞു. ക്ഷേത്ര ദർശനം കഴിഞ്ഞ് മടങ്ങിയ സംഘത്തിന്റെ ബസ് കുഴിയിലേക്ക് മറിഞ്ഞാണ് അപകടമുണ്ടായത്. അപകടത്തിൽ 60 പേർക്ക് ...

നേപ്പാൾ വിമാനാപകടം; ബ്ലാക്ക് ബോക്‌സ് കണ്ടെത്തി

നേപ്പാൾ വിമാനാപകടം; ബ്ലാക്ക് ബോക്‌സ് കണ്ടെത്തി

കാഠ്മണ്ഡു: നേപ്പാളിൽ 72 പേരുമായി തകർന്ന് വീണ വിമാനത്തിന്റെ ബ്ലാക്ക് ബോക്‌സ് (കോക്ക് പീറ്റ് വോയ്‌സ് റെക്കോഡർ) കണ്ടെത്തിയെന്ന് നേപ്പാൾ സിവിൽ ഏവിയേഷൻ അതോറിറ്റി അറിയിച്ചു. കാഠ്മണ്ഡുവിൽ ...

നേപ്പാളിൽ അടിക്കടിയുണ്ടാകുന്ന വിമാന ദുരന്തങ്ങൾ; 20 വർഷത്തിനിടെ 11 അപകടം; കാരണമിത്..

നേപ്പാളിൽ അടിക്കടിയുണ്ടാകുന്ന വിമാന ദുരന്തങ്ങൾ; 20 വർഷത്തിനിടെ 11 അപകടം; കാരണമിത്..

കാഠ്മണ്ഡു: നേപ്പാളിൽ 72 പേരുമായി പോയ വിമാനം തകർന്ന് വീണ് ഇന്ത്യക്കാരുൾപ്പെടെയുള്ളവർ മരിച്ചതിന്റെ നടുക്കത്തിലാണ് നാം. കാഠ്മണ്ഡുവിൽ നിന്ന് പൊഖാറയിലേക്ക് പോയ വിമാനമായിരുന്നു തകർന്നത്. ലാൻഡ് ചെയ്യാൻ ...

വിമാനദുരന്തം: അന്വേഷിക്കാൻ 5 അംഗ സമിതിയെ നിയോഗിച്ച് നേപ്പാൾ സർക്കാർ

വിമാനദുരന്തം: അന്വേഷിക്കാൻ 5 അംഗ സമിതിയെ നിയോഗിച്ച് നേപ്പാൾ സർക്കാർ

കാഠ്മണ്ഡു: നേപ്പാളിൽ നാൽപത് പേരുടെ ജീവനെടുത്ത വിമാനാപകടം അന്വേഷിക്കാൻ അഞ്ചംഗ സമിതിയെ നിയോഗിച്ച് സർക്കാർ. പ്രധാനമന്ത്രി പുഷ്പ കമൽ ദഹലിന്റെ നേതൃത്വത്തിൽ ചേർന്ന അടിയന്തിര മന്ത്രിസഭാ യോഗത്തിലാണ് ...

പൊഖാറ അന്തരാഷ്‌ട്ര വിമാനത്താവളം നിർമ്മിച്ചത് ചൈനീസ് സഹായത്തോടെ; വിമാന ദുരന്തം നടന്നത് ഉദ്ഘാടനം കഴിഞ്ഞത് 15 ദിവസങ്ങൾക്ക് ശേഷം

പൊഖാറ അന്തരാഷ്‌ട്ര വിമാനത്താവളം നിർമ്മിച്ചത് ചൈനീസ് സഹായത്തോടെ; വിമാന ദുരന്തം നടന്നത് ഉദ്ഘാടനം കഴിഞ്ഞത് 15 ദിവസങ്ങൾക്ക് ശേഷം

കാഠ്മണ്ഡു: വിമാനം തകർന്ന് വീണ് അപകടമുണ്ടായതിന് പിന്നാല ആഗോളത്തലത്തിൽ ചർച്ച വിഷയമായിരിക്കുകയാണ്. പൊഖാറ അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് അടപകടം ഉണ്ടായത്. യെതി എയർലൈൻസിന്റെ വിമാനമാണ് തകർന്നുവീണത്. ആഭ്യന്ത സർവീസ് ...

വിമാനത്തിൽ അഞ്ച് ഇന്ത്യക്കാരും; സ്ഥിരീകരണവുമായി എംബസി; ആകെ 14 വിദേശികൾ

വിമാനത്തിൽ അഞ്ച് ഇന്ത്യക്കാരും; സ്ഥിരീകരണവുമായി എംബസി; ആകെ 14 വിദേശികൾ

കഠ്മണ്ഡു: നേപ്പാളിലെ പൊഖാറയിൽ നടന്ന വിമാന അപകടത്തിൽ 40 മൃതദേഹങ്ങൾ കണ്ടെടുത്തു. നാല് ജീവനക്കാർ ഉൾപ്പെടെ 72 പേരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. കാഠ്മണ്ഡു വിമനത്താവളത്തിൽ നിന്നും യാത്ര ...

നേപ്പാളിൽ വിമാന അപകടം; തകർന്നു വീണത് 68 പേരുമായി യാത്ര തിരിച്ച യതി എയർലൈൻസിന്റെ വിമാനം, 35 പേർക്ക് ദാരുണാന്ത്യം 

കാഠ്മണ്ഡു: നേപ്പാളിലെ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വിമാനം കത്തിനശിച്ചു. പൊഖ്‌റ വിമാനത്താവളത്തിന് സമീപമാണ് അപകടമുണ്ടായത്. പറന്നുയരാൻ ശ്രമിക്കുന്നതിനിടെയാണ് തകർന്നുവീണതെന്നാണ് പ്രാഥമിക വിവരം. എന്നാൽ കാഠ്മണ്ഡുവിൽ നിന്ന് പൊഖാറയിലേക്ക് പോവുകയായിരുന്ന ...

നേപ്പാളിൽ വീണ്ടും ഭൂചലനം ; രണ്ടാഴ്ചക്കിടെ ഇത് നാലാം തവണ ; ആശങ്കയിൽ പ്രദേശവാസികൾ

നേപ്പാളിൽ തുടർച്ചയായി രണ്ട് ഭൂചലനങ്ങൾ; നാശനഷ്ടങ്ങളില്ലെന്ന് റിപ്പോർട്ട്

കാഠ്മണ്ഡു: നേപ്പാളിൽ ഭൂചലനം. നേപ്പാളിലെ ബഗ്ലുങ് ജില്ലയിലാണ് റിക്ടർ സ്‌കെയിലിൽ 4.7ഉം 5.3ഉം തീവ്രത രേഖപ്പെടുത്തിയ രണ്ട് ഭൂചലനങ്ങൾ ഉണ്ടായത്. പ്രാദേശിക സമയം 1.23നാണ് അധികാരി ചൗറിൽ ...

Page 2 of 6 1 2 3 6

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist