നീ കാല് എറിഞ്ഞ് ഒടിക്കുമോടെ.! വെള്ളം കുടിപ്പിച്ച നെറ്റ് ബോളറോട് രോഹിത് ശർമ,വീഡിയോ വൈറൽ
ചാമ്പ്യൻസ് ട്രോഫിക്ക് തയാറെടുക്കുന്ന ഇന്ത്യൻ ടീം ദുബായിൽ ഒരുക്കത്തിലാണ്. വിരാട് കോലി, രോഹിത് ശർമ, ഋഷഭ് പന്ത്, ഹാർദിക് പാണ്ഡ്യ എന്നിവരെല്ലാം നെറ്റ്സിൽ ബാറ്റ് ചെയ്തു. സാഹചര്യങ്ങളുമായി ...