അസദ് ഭരണകൂടത്തിന്റെ പതനം; ചരിത്രപരമായ ദിനമെന്ന് ബെഞ്ചമിൻ നെതന്യാഹു; സിറിയൻ ജനതയ്‌ക്ക് രാഷ്‌ട്രം പുനർനിർമിക്കാൻ ലഭിച്ച അവസരമെന്ന് ജോ ബൈഡൻ
ടെൽഅവീവ്: സിറിയയിൽ പ്രസിഡന്റ് ബാഷർ അൽ അസദ് ഭരണകൂടത്തിന്റെ തകർച്ചയെ ചരിത്രപരമായ ദിനമെന്ന് വിശേഷിപ്പിച്ച് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. അസദ് ഭരണകൂടത്തിന്റെ പതനം ഒരേ സമയം ...