nethanyahu - Janam TV

nethanyahu

കരയുദ്ധത്തിനുള്ള നീക്കങ്ങൾ ; അതിർത്തിയിൽ ടാങ്കുകൾ വിന്യസിച്ച് ഇസ്രായേൽ : ഇനി സഹിച്ചു നിൽക്കില്ലെന്ന് ബെഞ്ചമിൻ നെതന്യാഹു

ഗാസ : ഹിസ്ബുല്ലയ്ക്കെതിരെ ശക്തമായ തിരിച്ചടികൾക്കുള്ള തയ്യാറെടുപ്പുകളുമായി ഇസ്രായേൽ . ലെബനൻ വടക്കൻ അതിർത്തിയിൽ ഇസ്രായേൽ സൈന്യം അധിക ടാങ്കുകളും കവചിത വാഹനങ്ങളും വിന്യസിച്ചു . ഇസ്രായേൽ ...

ഭീകരരെ വേരോടെ പിഴുതെറിയും; റഫയിൽ ഹമാസിനെതിരായ ശക്തമായ പോരാട്ടം അവസാന ഘട്ടത്തിലേക്കെന്ന് നെതന്യാഹു

ടെൽ അവീവ്: തെക്കൻ ഗാസയിലെ നഗരമായ റഫയിൽ ഹമാസിനെതിരെ ഇസ്രായേൽ സൈന്യം നടത്തിവന്ന പോരാട്ടം അവസാനത്തിലേക്ക് എത്തിയതായി ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ഹമാസിനെതിരെ ശക്തമായ പോരാട്ടമാണ് ...

യുദ്ധം അവസാനിപ്പിക്കുകയാണെന്നത് വ്യാജ പ്രചാരണം; ഹമാസ് ഭീകരർക്കെതിരായ പോരാട്ടം കടുപ്പിക്കും; കരയാക്രമണം വ്യാപിപ്പിക്കാൻ നിർദ്ദേശം നൽകി നെതന്യാഹു

ടെൽ അവീവ്: ഹമാസ് ഭീകരർക്കെതിരായ പോരാട്ടം കടുപ്പിക്കുമെന്ന് പ്രഖ്യാപിച്ച് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. വടക്കൻ ഗാസയിൽ ഇസ്രായേൽ സൈനികരെ സന്ദർശിച്ച ശേഷമാണ് നെതന്യാഹുവിന്റെ പ്രഖ്യാപനം. തന്റെ ...

ബന്ദികളാക്കപ്പെട്ട എല്ലാവരേയും തിരികെ എത്തിക്കാൻ ബാധ്യസ്ഥരാണെന്ന് നെതന്യാഹു; ഇതൊരു തുടക്കമാണെന്നും, കരാർ പുതുക്കാൻ ശ്രമിക്കണമെന്നും ജോ ബൈഡൻ

ടെൽ അവീവ്: ബന്ദികളാക്കപ്പെട്ട എല്ലാവരേയും തിരികെ എത്തിക്കാൻ ഇസ്രായേൽ പ്രതിജ്ഞാബദ്ധമാണെന്ന് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. യുദ്ധത്തിന്റെ പ്രധാന ലക്ഷ്യങ്ങളിലൊന്ന് ബന്ദികളാക്കപ്പെട്ടവരെ മോചിപ്പിക്കുക എന്നതാണെന്നും അദ്ദേഹം പറഞ്ഞു. ഹമാസ് ...

പൂർണമായും തകർക്കാതെ ഒരു മടങ്ങിപ്പോക്കില്ല ; ഹമാസിന്റെ പതനമാണ് ലക്ഷ്യം: നെതന്യാഹു

ടെൽഅവിവ് : ഹമാസിനെ പൂർണമായും തകർക്കാകെ മടങ്ങിപ്പോക്കില്ലെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ഇസ്രായേൽ പ്രതിരോധ മന്ത്രി യോവ ഹാലന്റിനൊപ്പം ടെൽഅവിവിൽ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ...

”പ്രതികാരം ചെയ്യും, ഞങ്ങളുടെ ശക്തി അവർ കാണാൻ കിടക്കുന്നതേ ഉള്ളു” ; ഇസ്രായേലിനെതിരെ ഭീഷണിയുമായി ഹിസ്ബുള്ള

ടെൽ അവീവ്: ഇസ്രായേലിനോട് കനത്ത പ്രതികാരം ചെയ്യുമെന്ന മുന്നറിയിപ്പുമായി ഭീകര സംഘടനയായ ഹിസ്ബുള്ള. ലെബനൻ പൗരന്മാരെ കൊലപ്പെടുത്തിയെന്നാരോപിച്ചാണ് ഇസ്രായേലിനോട് തങ്ങളുടെ പ്രതികാരം അതിന്റെ മൂർദ്ധന്യാവസ്ഥയിൽ എത്തിയെന്ന മുന്നറിയിപ്പ് ...

മാനുഷിക സഹായങ്ങൾ എത്തിക്കാനും, സാധാരണക്കാർക്ക് പുറത്ത് കടക്കാനും അവസരമൊരുക്കും; ഏറ്റുമുട്ടലിന് ചെറിയ ഇടവേളകൾ നൽകുന്ന കാര്യം ആലോചനയിലെന്ന് നെതന്യാഹു

ടെൽ അവീവ്: ഗാസയിലേക്ക് സഹായങ്ങൾ എത്തിക്കുന്നതിനും സാധാരണക്കാർക്ക് പുറത്ത് കടക്കുന്നതിനും വേണ്ടി ഏറ്റുമുട്ടലുകൾക്ക് ചെറിയ ഇടവേളകൾ നൽകുന്ന കാര്യം പരിഗണിക്കുമെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. എന്നാൽ ...