ഭീകരരെ വേരോടെ പിഴുതെറിയും; റഫയിൽ ഹമാസിനെതിരായ ശക്തമായ പോരാട്ടം അവസാന ഘട്ടത്തിലേക്കെന്ന് നെതന്യാഹു
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ഭീകരരെ വേരോടെ പിഴുതെറിയും; റഫയിൽ ഹമാസിനെതിരായ ശക്തമായ പോരാട്ടം അവസാന ഘട്ടത്തിലേക്കെന്ന് നെതന്യാഹു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 24, 2024, 07:58 am IST
FacebookTwitterWhatsAppTelegram

ടെൽ അവീവ്: തെക്കൻ ഗാസയിലെ നഗരമായ റഫയിൽ ഹമാസിനെതിരെ ഇസ്രായേൽ സൈന്യം നടത്തിവന്ന പോരാട്ടം അവസാനത്തിലേക്ക് എത്തിയതായി ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ഹമാസിനെതിരെ ശക്തമായ പോരാട്ടമാണ് നടത്തിവന്നിരുന്നതെന്നും, അത് അവസാന ഘട്ടത്തിലേക്ക് എത്തിയെന്നും ഒരു അന്താരാഷ്‌ട്ര മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ നെതന്യാഹു പറഞ്ഞു.

” യുദ്ധം അവസാനിക്കാൻ പോകുന്നില്ല, പക്ഷേ ഏറ്റവും പ്രയാസമേറിയ ഘട്ടം റഫയിലേതായിരുന്നു. അത് അവസാനിക്കാൻ പോവുകയാണ്. ഈ ഘട്ടത്തിന്റെ അവസാനത്തോടെ മേഖലയിലേക്ക് കൂടുതൽ സൈനിക ശക്തികളെ വിന്യസിക്കാൻ കഴിയും. അവിടെ നിന്ന് വിട്ട് പോയ ആളുകളെ തിരികെ അവിടെ താമസിപ്പിക്കാനായി കൊണ്ടുവരും.

ബന്ദികളെ എല്ലാവരേയും മോചിപ്പിക്കാതെ ഗാസയിലെ യുദ്ധം അവസാനിപ്പിക്കാനുള്ള ഒരു കരാറും അംഗീകരിക്കില്ല. ബന്ദികളാക്കപ്പെട്ടവരെ തിരികെ കൊണ്ടുവരും. ഗാസയിലെ ഹമാസ് ഭരണകൂടത്തെ വേരോടെ പിഴുതെറിയുക എന്ന ലക്ഷ്യത്തിൽ നിന്ന് പിന്മാറില്ല. ബന്ദികളാക്കപ്പെട്ടവരുടെ മോചനം ഉറപ്പ് നൽകുന്ന കരാറുകൾ ഇനിയും അംഗീകരിക്കുമെന്നും” നെതന്യാഹു പറയുന്നു. അതേസമയം ലെബനൻ അതിർത്തിയിൽ ഹിസ്ബുളള ഭീകരർക്കെതിരെ കൂടുതൽ സൈനികരെ വിന്യസിക്കുമെന്നും നെതന്യാഹു വ്യക്തമാക്കി. അതിർത്തി മേഖലയിൽ പ്രതിരോധം ശക്തമാക്കും. രാജ്യത്തിന്റെ വടക്ക് ഭാഗം കേന്ദ്രീകരിച്ചാകും കൂടുതൽ സൈനികരെ വിന്യസിക്കുന്നതെന്നും” നെതന്യാഹു വ്യക്തമാക്കി.

Tags: israelHamasFEATURED2nethanyahuRafah
ShareTweetSendShare

More News from this section

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

‘മൊജ്തബ ഖമേനി ഇറാനില്ലില്ല; പ്രസ്താവനകൾ പുതിയ ഐആർജിസി മേധാവി അഹ്മദ് വാഹിദിയും സംഘവും തയ്യാറാക്കുന്നത്’; ഇസ്രായേൽ സുരക്ഷാ വൃത്തങ്ങൾ

Latest News

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies