ഇത്തവണ സൂര്യ തിരികെ വന്നോ? കാർത്തിക് സുബ്ബരാജ് പടത്തിന് തണുപ്പൻ പ്രതികരണം
സൂര്യനായകനായി കാർത്തിക്ക് സുബ്ബരാജ് സംവിധാന ചെയ്ത റെട്രോ എന്ന ചിത്രം ഇന്നാണ് തിയറ്ററിലെത്തിയത്. ബിഗ് സ്ക്രീനിലെത്തും മുൻപ് ചിത്രത്തിന്റെ പാട്ടുകളും ട്രെയിലറുകളും ട്രെൻഡിംഗിൽ ഇടംപിടിച്ചിരുന്നു. എന്നാൽ റെട്രോയ്ക്ക് ...