ഇവൻ ഇപ്പോഴും മുംബൈക്കാണോ കളിക്കുന്നേ? മണ്ടത്തരം കാണിച്ച് "മാന്യനായി" ഇഷാൻ കിഷൻ,ട്രോൾ
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ഇവൻ ഇപ്പോഴും മുംബൈക്കാണോ കളിക്കുന്നേ? മണ്ടത്തരം കാണിച്ച് “മാന്യനായി” ഇഷാൻ കിഷൻ,ട്രോൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 23, 2025, 09:08 pm IST
Facebook
Twitter
WhatsAppTelegram

വൈഡ് പന്ത് ബാറ്റിൽ തട്ടിയെന്ന് കരുതി ​ഗ്രൗണ്ട് വിട്ട ഇഷാൻ കിഷനെ എയറിലാക്കി സൺറൈസേഴ്സ് ആരാധകർ. ഇവൻ ഇപ്പോഴും മുംബൈ ഇന്ത്യൻസിനാണോ കളിക്കുന്നതെന്നാണ് ഹൈദരാബാദ് ആരാധകർ വിമർശിച്ചത്. അതിനൊരു കാരണവുമുണ്ട്. റിപ്ലേകളിൽ പന്ത് ബാറ്റിൽ തട്ടിയിട്ടില്ലെന്ന് വ്യക്തമായിരുന്നു. ഇന്നിം​ഗ്സിന്റെ രണ്ടാം ഓവറിലായിരുന്നു സംഭവം.

ദീപക് ചാഹറാണ് പന്തെറിഞ്ഞിരുന്നത്. ലെ​ഗ് സൈഡിൽ പോയ വൈഡ് ഡെലിവറിയിൽ ബാറ്റിൽ തട്ടിയെന്ന് കരുതി ഇഷാൻ കിഷൻ പവലിയനിലേക്ക് തിരിഞ്ഞു നടക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് അമ്പയർ ഔട്ടെന്ന് സി​ഗ്നലും നൽകിയത്. എന്നാൽ ബൗളിം​ഗ് ടീമിലെ അം​ഗങ്ങളൊന്നും അധികം അപ്പീൽ ചെയ്തിരുന്നുമില്ല.

എന്നാൽ ഇതിനിടെ ഓടിയെത്തിയ ഹാർദിക് പാണ്ഡ്യ ഇഷാൻ കിഷന്റെ ഹെൽമെറ്റിൽ വാത്സ്യലത്തോടെ തട്ടുന്നതും കാണാമായിരുന്നു. റിപ്ലേകളിൽ എഡ്ജില്ലെന്ന് വ്യക്തമായതോടെ കമൻ്റേറ്റർമാരും സ്തംബ്ധരായി. രണ്ടു റൺസ് മാത്രമായിരുന്നു ഇഷാൻ കിഷന്റെ സമ്പാദ്യം. ഇഷാനെതിരെ നടപടി സ്വീകരിക്കണമെന്ന് ഒരു വിഭാ​ഗം ആരാധകർ നിലപാടെടുത്തു.

@SunRisers fixing match it’s very disappointing for all cricket lovers @MumbaiIndianfan @BCCI please do take action on SRH And Ishan kishan !!

And on umpire too lifted his finger even no one appeal!! !#IshanKishan#SRHvsMI pic.twitter.com/snX1cLtg99

— डेविल चौधरी  (@DevilMandaa) April 23, 2025

Tags: SRHTrollIshan KishanBrutallyBatterNetizens
Share
Tweet
SendShare

More News from this section

നാലുവര്‍ഷത്തെ ഇടവേളയ്‌ക്കുശേഷം തിരിച്ചുവരവ്; ഭുവനേശ്വറിന് വീണ്ടും ഇന്ത്യന്‍ ടീമില്‍ അവസരം; ടി20യില്‍ അര്‍ഷദീപിന് പകരക്കാരനായി എത്തും

85 മെഡലുകള്‍, 21 സ്വര്‍ണം; ഏഷ്യന്‍ ഗെയിംസ് താരങ്ങളെ നേരില്‍ കണ്ട് അഭിനന്ദിച്ച് നരേന്ദ്ര മോദി

ഒഡീഷയ്‌ക്കെതിരായ രഞ്ജി ട്രോഫി മത്സരത്തിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു; യുവതാരം അഭിഷേക് ജെ. നായര്‍ ടീമില്‍

അജിത് അഗാര്‍ക്കറിന് പകരക്കാരനെ കണ്ടെത്താനാകാതെ ബിസിസിഐ; ഓഫര്‍ നിരസിച്ച് പ്രമുഖ മുന്‍ താരങ്ങളെന്ന് റിപ്പോര്‍ട്ട്

ആലപ്പുഴ എസ്ഡി കോളജിൽ 50 കോടിയുടെ കായിക വികസന പദ്ധതികളുമായി കെസിഎ

മുംബൈ ഇന്ത്യന്‍സില്‍ വീണ്ടും രോഹിത് ശര്‍മ്മ യുഗമോ? നായകസ്ഥാനത്തേക്ക് തിരിച്ചെത്തുമെന്ന് റിപ്പോര്‍ട്ടുകള്‍

Latest News

മദ്യപിച്ചിരുന്നതായി പരിശോധനയില്‍ സ്ഥിരീകരണം; മിനി കൂപ്പര്‍ അപകടത്തില്‍ ജാമ്യഹര്‍ജിയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍; വിധി നാളെ

തുലാമാസ പൂജയ്‌ക്ക് ശബരിമല ഒരുങ്ങുന്നു; മുഖ്യമന്ത്രി നാളെ സന്നിധാനത്ത്

ചാര്‍മിളയുടെ തിരിച്ചുവരവ്; ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു

യുവാക്കള്‍ക്ക് തൊഴില്‍നൈപുണ്യം വര്‍ധിപ്പിക്കാന്‍ കേന്ദ്ര നീക്കം; പിഎം സേതു 3,687 കോടിയുടെ നിക്ഷേപം

മെസിയുടെ കേരള സന്ദര്‍ശന വിവാദം: മുന്‍മന്ത്രി അബ്ദുറഹിമാനെതിരെ കേസെടുക്കാന്‍ ഗവര്‍ണറുടെ അനുമതി തേടി; മുഖ്യമന്ത്രി കത്ത് കൈ മാറി

ഏലൂരില്‍ വായുമലിനീകരണം ആശങ്കാജനകം; തുടര്‍ച്ചയായി മോശം നിലയില്‍ വായുഗുണനിലവാരം; ജാഗ്രതാ നിര്‍ദ്ദേശം

വൈക്കം സിഐക്കെതിരെ കൈക്കൂലി പരാതി; ഓഫീസില്‍ വിജിലന്‍സ് റെയ്ഡ്

കിഫ്ബി അഴിമതി ആരോപണം: പിണറായി വിജയന്റെ രാജി ആവശ്യപ്പെട്ട് യുവമോര്‍ച്ച മാര്‍ച്ച്; പ്രവര്‍ത്തകര്‍ക്കുനേരെ ഗ്രനേഡ് പ്രയോഗം; സമരത്തെ അടിച്ചമര്‍ത്താനാകില്ലെന്ന് ബിജെപി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies