New Coach - Janam TV

New Coach

ആദ്യ കളിയിലെ കൂട്ടത്തോല്‍വിക്ക് പിന്നാലെ ടുണീഷ്യന്‍ കോച്ചിനെ മാറ്റി; രക്ഷകനായി അര്‍ജന്റീനയെ വീഴ്‌ത്തിയ ഹെര്‍വ് റെനാര്‍ഡ് എത്തും

വാഷിങ്ടന്‍: ലോകകപ്പ് ചരിത്രത്തില്‍ ഇന്നേവരെ കേട്ടുകേള്‍വിയില്ലാത്ത തരത്തില്‍ ഒരു അടിയന്തര നടപടിയുമായി ടുണീഷ്യന്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍. ടൂര്‍ണമെന്റിലെ തങ്ങളുടെ ആദ്യ മത്സരത്തില്‍ നേരിട്ട നാണംകെട്ട തോല്‍വിക്ക് തൊട്ടുപിന്നാലെ ...

ലോക ഒന്നാം നമ്പര്‍ താരം നൊവാക് ജോക്കോവിച്ചിന് പുതിയ പരിശീലകന്‍; സഹതാരവും സുഹൃത്തുമായ വിക്ടര്‍ ട്രോയിസ്‌കിയെ നിയമിച്ചു

മെല്‍ബണ്‍: ചരിത്രത്തിലെ ഇരുപത്തിയഞ്ചാം ഗ്രാന്‍ഡ്സ്ലാം കിരീടം ലക്ഷ്യമിട്ട് ഫ്രഞ്ച് ഓപ്പണിനിറങ്ങുന്ന മുന്‍ ലോക ഒന്നാം നമ്പര്‍ താരം നൊവാക് ജോക്കോവിച്ച് തന്റെ പരിശീലനത്തിന് പുതിയ കോച്ചിനെ നിയമിച്ചു. ...

ഇന്ത്യൻ ഫുട്‌ബോളിന് ഇനി പുതിയ കപ്പിത്താൻ; മനോലോ മാർക്വേസ് പരിശീലകൻ

ഇന്ത്യൻ ഫുട്‌ബോളിന് ഇനി പുതിയ അമരക്കാരൻ. മനോലോ മാർക്വേസ് ഇന്ത്യൻ ഫുട്‌ബോൾ ടീമിന്റെ പരിശീലകനാകും. ഇന്ന് ചേർന്ന എഐഎഫ്എഫ് യോഗത്തിലാണ് സ്പാനിഷ് പരിശീലകനെ നിയമിക്കാൻ തീരുമാനമായത്. ഇഗോര്ർ ...

2,500 ജനറൽ പാസഞ്ചർ ട്രെയിൻ കോച്ചുകൾ; 50 പുതിയ അമൃത് ഭാരത് ട്രെയിനുകൾ; ​ഗുണനിലവാരം ഉയർത്താൻ പുത്തൻ കർമ്മപദ്ധതികളുമായി ഇന്ത്യൻ റെയിൽവേ

ന്യൂഡൽഹി: റെയിൽവേ ​ഗതാ​ഗതത്തിന്റെ ​ഗുണനിലവാരം ഉയർത്താൻ പുത്തൻ കർമ്മപദ്ധതികളുമായി ഇന്ത്യൻ റെയിൽവേ. 2,500 പുതിയ ജനറൽ പാസഞ്ചർ കോച്ചുകൾ നിർമാണം അന്തിമഘട്ടത്തിലാണെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി ...

ഇനി പരിശീലകര്‍..! സൗദിയെ കളിപഠിപ്പിക്കാന്‍ ഇറ്റാലിയന്‍ ഇതിഹാസം; റോബര്‍ട്ടോ മാന്‍സിനി ദേശീയ ടീമിന്റെ പരിശീലകന്‍

വമ്പന്‍ കളിക്കാര്‍ക്ക് പിന്നാലെ ഇതിഹാസ പരിശീലകരെയും തട്ടകത്തിലേക്ക് എത്തിക്കാനുള്ള സൗദിയുടെ ശ്രമങ്ങളുടെ ആദ്യ വിജയമായി. ഇറ്റാലിയന്‍ ഇതിഹാസ താരവും പരിശീലകനുമായ റോബര്‍ട്ടോ മാന്‍സിനിയാണ് സൗദി അറേബ്യ ദേശീയ ...