മലയാളത്തിലാദ്യമായി ഒരു മുഴുനീള എൻ.എസ്.എസ് ക്യാമ്പുപടം: യുവ എഴുത്തുകാരൻ ലിജീഷ് കുമാർ തിരക്കഥാ രംഗത്തേക്ക്; സിനിമയുടെ പ്രഖ്യാപനം ഉടൻ
യുവ എഴുത്തുകാരൻ ലിജീഷ് കുമാറിന്റെ തിരക്കഥയിൽ ആമിർ പള്ളിക്കലിന്റെ സിനിമ ഒരുങ്ങുന്നു. പുതിയ സിനിമയുടെ ടൈറ്റിൽ അനൗൺസ്മെന്റും പ്രൊഡക്ഷൻ കമ്പനിയുടെ ലോഞ്ചും ഒക്ടോബർ 2ന് കൊച്ചിയിൽ നടക്കും. ...







