വിദേശികൾ മോഷ്ടിച്ച് കൊണ്ടുപോയ 14 പൗരാണിക വിഗ്രഹങ്ങൾ പുതിയ പാർലമെന്റ് മന്ദിരത്തിൽ സ്ഥാപിക്കും; ഒപ്പം ധീര വനിതാരത്‌നങ്ങളുടെയും വനവാസി നേതാക്കൻമാരുടെ സ്വതന്ത്ര്യ വിര്യത്തിന്റെ കഥ പറയുന്ന കലാസൃഷ്ടികളും
ന്യൂഡൽഹി: സ്വതന്ത്ര്യ സമര പോരാട്ടത്തിൽ പങ്കെടുത്ത ധീരവനിതകളുടെയും വനവാസി നേതാക്കളുടെയും സ്മരണകൾ ഇനി പുതിയ പാർലമെന്റ് മന്ദിരത്തിലും. ഇവരുടെ അത്യുജ്ജലമായ ജീവിതം അനാവരണം ചെയ്യുന്ന കലാസൃഷ്ടികളാണ് പുതിയ ...



