വിദേശികൾ മോഷ്ടിച്ച് കൊണ്ടുപോയ 14 പൗരാണിക വിഗ്രഹങ്ങൾ പുതിയ പാർലമെന്റ് മന്ദിരത്തിൽ സ്ഥാപിക്കും; ഒപ്പം ധീര വനിതാരത്‌നങ്ങളുടെയും വനവാസി നേതാക്കൻമാരുടെ സ്വതന്ത്ര്യ വിര്യത്തിന്റെ കഥ പറയുന്ന കലാസൃഷ്ടികളും
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

വിദേശികൾ മോഷ്ടിച്ച് കൊണ്ടുപോയ 14 പൗരാണിക വിഗ്രഹങ്ങൾ പുതിയ പാർലമെന്റ് മന്ദിരത്തിൽ സ്ഥാപിക്കും; ഒപ്പം ധീര വനിതാരത്‌നങ്ങളുടെയും വനവാസി നേതാക്കൻമാരുടെ സ്വതന്ത്ര്യ വിര്യത്തിന്റെ കഥ പറയുന്ന കലാസൃഷ്ടികളും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 7, 2023, 05:22 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: സ്വതന്ത്ര്യ സമര പോരാട്ടത്തിൽ പങ്കെടുത്ത ധീരവനിതകളുടെയും വനവാസി നേതാക്കളുടെയും സ്മരണകൾ ഇനി പുതിയ പാർലമെന്റ് മന്ദിരത്തിലും. ഇവരുടെ അത്യുജ്ജലമായ ജീവിതം അനാവരണം ചെയ്യുന്ന കലാസൃഷ്ടികളാണ് പുതിയ പാർലമെന്റ് മന്ദിരത്തിൽ സ്ഥാപിക്കുക. പാർലമെന്റ് മന്ദിരത്തിൽ രണ്ടാം ഘട്ടമായി നടക്കുന്ന പ്രവൃത്തികളുടെ ഭാഗമായാണ് കലാസൃഷ്ടികൾ സ്ഥാപിക്കുന്നതെന്ന് സാംസ്‌കാരിക മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥർ വ്യക്തമാക്കി. മെയ് 28 നാണ്് പ്രധാനമന്ത്രി നരേന്ദ്രമോദി പുതിയ പാർലമെന്റ് മന്ദിരം ഉദ്ഘാടനം ചെയ്തത്. .

സ്വാതന്ത്ര്യത്തിന്റെ അമൃതകാലത്തിലൂടെ രാജ്യം കടന്നു പോകുന്ന വേളയിൽ രാജ്യത്തെ 75 വനിതാ രത്‌നങ്ങളുടെ സ്വാതന്ത്ര്യ സമര പോരാട്ടത്തെ അടിസ്ഥാനമാക്കിയാണ് കലാസൃഷ്ടികൾ രൂപകല്പന ചെയ്യുന്നത്. രാജ്യത്തിന് വേണ്ടി സ്വജീവിതം സമർപ്പിച്ച വനവാസി നേതാക്കൾക്കായി ഒരു മതിൽ സമർപ്പിക്കും. ഇന്ത്യയുടെ സമ്പന്നമായ സാംസ്‌കാരിക പാരമ്പര്യങ്ങൾ, ഭൂപ്രകൃതി, കായികം എന്നിവ പ്രദർശിപ്പിക്കുന്ന മതിലും സജ്ജീകരിക്കും. ഉടൻ തന്നെ രണ്ടാം ഘട്ട പ്രവർത്തനങ്ങൾ ആരംഭിക്കും. ഇതിനായുള്ള കലാകാരൻമാരെ തെരഞ്ഞെടുത്തതായും സാംസ്‌കാരിക മന്ത്രാലയത്തിലെ ഉന്നത വൃത്തങ്ങൾ വ്യക്തമാക്കി.

നൂറ്റാണ്ടുകൾക്ക് മുൻപ് വിദേശികൾ കടത്തികൊണ്ടുപോയ 14 വിഗ്രഹങ്ങളും പുതിയ പാർലമെന്റ് മന്ദിരത്തിൽ സ്ഥാപിക്കും. കേന്ദ്രസർക്കാറിന്റെ ഇടപെടൽ വഴി തിരിച്ചെത്തിച്ചതാണ് ഈ വിഗ്രഹങ്ങൾ. പഴയ കെട്ടിടത്തിൽ നിന്ന് വ്യത്യസ്തമായി, തികച്ചും ആസുത്രണത്തൊടെ പെന്റിംഗുകളും കരകൗശല വസ്തുക്കളും കൊത്തുപണികളും കൊണ്ട അലങ്കരിച്ചാണ് രണ്ടാം ഘട്ടം പൂർത്തിയാക്കുക.

Tags: NEW PARLIMENT BUILDING
Share
Tweet
SendShare

More News from this section

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

Latest News

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies