ബാൽക്കണിയിൽ വസ്ത്രങ്ങളിടാൻ പാടില്ല; വ്യക്തി വിവരങ്ങൾ അനുവാദമില്ലാതെ പുറത്തുവിടുന്നത് ക്രിമിനൽ കുറ്റം; പുതിയ നിർദ്ദേശങ്ങളുമായി സൗദി
റിയാദ്: ബാൽക്കണിയിൽ വസ്ത്രങ്ങൾ ഉണക്കാൻ പാടില്ലെന്ന് നിർദ്ദേശവുമായി സൗദി മുൻസിപ്പൽ ഗ്രാമകാര്യ-ഭവന മന്ത്രാലയം. നഗരങ്ങളുടെ അന്തരീക്ഷത്തിൽ പുരോഗതിയുണ്ടാക്കുന്നതിനും ആകർഷണമാക്കുന്നതിനും വേണ്ടിയാണ് പുതിയ മാറ്റങ്ങൾ കൊണ്ടുവന്നിരിക്കുന്നത്. വസ്ത്രങ്ങൾ ഉണക്കാനിടാൻ ...