ക്രീസിൽ ഇനി ഹെൽമറ്റ് നിർബന്ധം; അന്താരാഷ്ട്ര ക്രിക്കറ്റിലെ പുതിയ മാറ്റങ്ങൾ അറിയാം
Thursday, October 8 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ക്രീസിൽ ഇനി ഹെൽമറ്റ് നിർബന്ധം; അന്താരാഷ്‌ട്ര ക്രിക്കറ്റിലെ പുതിയ മാറ്റങ്ങൾ അറിയാം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 15, 2023, 09:45 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: അന്താരാഷ്‌ട്ര ക്രിക്കറ്റിൽ പുതിയ മാറ്റങ്ങളുമായി ആഗോള ക്രിക്കറ്റ് സംഘടന ഐസിസി. പുതിയ നിയമങ്ങൾ ജൂൺ ഒന്നുമുതൽ പ്രാബല്യത്തിൽ വരും. പുരുഷ വനിതാ ക്രിക്കറ്റ് കമ്മിറ്റികളുടെ നിർദേശങ്ങൾ ചീഫ് എക്സിക്യുട്ടീവ് കമ്മിറ്റി അംഗീകരിച്ചാണ് പുതിയ പരിഷ്‌കാരങ്ങൾ എത്തുന്നത്.

ഇതിൽ ആദ്യ മാറ്റം അമ്പയറിങ്ങിലാണ്. ടിവി അമ്പയർക്ക് ഫീൽഡ് അമ്പയർ ഇനിമുതൽ സോഫ്റ്റ് സിഗ്‌നൽ നൽകേണ്ട ആവശ്യമില്ല. സോഫ്റ്റ് സിഗ്‌നൽ നൽ കുന്നത് ആശയക്കുഴപ്പമുണ്ടാക്കാറുണ്ടെന്ന് ഐസിസി വ്യക്തമാക്കി. എല്ലാ തീരുമാനമെടുക്കുമ്പോഴും ഓൾ ഫീൽഡ് അമ്പയർ ടിവി അമ്പയറുമായി ആശയവിനിമയം നടത്തണമെന്നും ഐസിസി അറിയിച്ചു.

മറ്റൊരു പ്രധാന മാറ്റം ഹെൽമറ്റുമായി ഉപയോഗത്തിലാണ്. ഓരോ ഫീൽഡിലെയും അപകടസാധ്യത മനസ്സിലാക്കി ക്രീസിൽ താരങ്ങൾ നിർബന്ധമായും ഹെൽമറ്റ് ധരിക്കണം. പേസ് ബൗളർമാരെ നേരിടുന്ന ബാറ്റർമാർ, സ്റ്റംപുകൾക്ക് അടുത്ത് നിൽക്കുന്ന വിക്കറ്റ് കീപ്പർമാർ, ബാറ്റർമാർക്ക് അടുത്തുനിൽക്കുന്ന ഫീൽഡർമാർ എന്നിവർ നിർബന്ധമായും ഹെൽമറ്റ് ധരിക്കണമെന്നാണ് പുതിയ നിർദ്ദേശം.

Tags: cricketiccNEW RULES
Share
Tweet
SendShare

More News from this section

വിഷ്ണു വിനോദ് ക്യാപ്റ്റന്‍; സച്ചിന്‍ ബേബിയും കുന്നുമ്മലും ടീമില്‍, രഞ്ജി ട്രോഫിയില്‍ കേരളത്തിന്റെ പോരാട്ടത്തിന് തുടക്കം

മൂന്ന് വര്‍ഷം, മൂന്ന് ഐസിസി കിരീടങ്ങള്‍; അജിത് അഗാര്‍ക്കറിന്റെ കാലാവധി അവസാനിച്ചു; നന്ദിയുമായി ബിസിസിഐയും ഗംഭീറും

വെസ്റ്റ് ഇന്‍ഡീസിനെതിരെ സെഞ്ചുറിയുടെ തിളക്കം; ടി20 റാങ്കിങ്ങില്‍ ശ്രേയസ് അയ്യര്‍ക്ക് വന്‍ കുതിപ്പ്

വനിതാ ഇൻവിറ്റേഷൻ ട്വന്റി 20 ചാമ്പ്യൻഷിപ്പിൽ കേരളത്തെ തോൽപ്പിച്ച് ബംഗാൾ

17 വര്‍ഷം, 148 വിക്കറ്റ്; ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിനോട് വിടപറഞ്ഞ് യുസ്വേന്ദ്ര ചഹല്‍

817 റേറ്റിംഗ് പോയിന്റ്! വനിതാ ടി20 ബൗളിങ് റാങ്കിങ്ങില്‍ പുതിയ റെക്കോര്‍ഡുമായി ശ്രീ ചരാണി; ലോക ഒന്നാം നമ്പര്‍ സ്ഥാനം

Latest News

292 സാക്ഷികളുടെ മൊഴി; ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ കരട് കുറ്റപത്രം സമര്‍പ്പിച്ച് അന്വേഷണ സംഘം

തെരഞ്ഞെടുപ്പ് അട്ടിമറിച്ച് ആം ആദ്മി പാര്‍ട്ടി; പഞ്ചാബിലെ 50 വാര്‍ഡുകളില്‍ വീണ്ടും തെരഞ്ഞെടുപ്പ് നടത്താന്‍ ഉത്തരവിറക്കി സുപ്രീം കോടതി

കോളേജ് ഹോസ്റ്റലുകളില്‍ പരിശോധന; അനധികൃത താമസക്കാരെ ഒഴിപ്പിക്കാന്‍ ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ നടപടി

ചിക്കന്‍പോക്‌സ് വ്യാപനം; കൊച്ചി കുസാറ്റ് ക്യാമ്പസ് അടച്ചു, ക്ലാസുകള്‍ ഓണ്‍ലൈനിലേക്ക്

വാഹനങ്ങളില്‍ മാറ്റം വരുത്താം; പക്ഷേ അനുമതി നിര്‍ബന്ധം, ഏഴ് മാറ്റങ്ങള്‍ക്ക് എംവിഡിയുടെ അനുമതി

പെട്രോള്‍ പമ്പ് സീല്‍ ചെയ്യാനെത്തിയ ഇന്ത്യന്‍ ഓയില്‍ ഉദ്യോഗസ്ഥനെ കുത്തിക്കൊന്നു; പ്രതിക്കായി തിരച്ചില്‍

പാവപ്പെട്ടവന്റെ വിശപ്പടക്കിയ ജനകീയ ഹോട്ടലുകള്‍ സര്‍ക്കാര്‍ പൂട്ടിക്കരുത്; ഹോട്ടലുകള്‍ പുനരാരംഭിക്കാന്‍ അടിയന്തര നടപടി വേണം: ട്വന്റി 20

മലബാര്‍ ക്ഷേത്ര ജീവനക്കാര്‍ക്ക് കുറഞ്ഞ ശമ്പളവും പെന്‍ഷനും; 1951ലെ എന്‍ഡോവ്മെന്റ് നിയമത്തിനെതിരെ ഹര്‍ജി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies