New Year 2023 - Janam TV
Saturday, November 8 2025

New Year 2023

പുതുവർഷ രാവിൽ കൊടും ക്രൂരത; വഴിയോരക്കടകൾ തീവെച്ച് നശിപ്പിച്ചു; ജീവിതം വഴിമുട്ടി കച്ചവടക്കാർ- Anti Socials set Fire to Street Shops

കോട്ടയം: പുതുവർഷ രാവിൽ കോട്ടയത്ത് സാമൂഹിക വിരുദ്ധരുടെ കൊടും ക്രൂരത. വാഗമൺ പൈൻകാട്ടിലേക്കുള്ള വഴിയിലെ മൂന്ന് വഴിയോരക്കടകൾ തീവെച്ച് നശിപ്പിച്ചു. അഞ്ച് ലക്ഷം രൂപയുടെ നഷ്ടമുണ്ടായതായി കച്ചവടക്കാർ ...

സംസ്ഥാന ഖജനാവിന് ഭാരിച്ച സംഭാവന നൽകി മദ്യപർ; പത്ത് ദിവസം കൊണ്ട് കുടിച്ചു തീർത്തത് 686.28 കോടി രൂപയുടെ മദ്യം- Record Liquor Sale in Kerala

തിരുവനന്തപുരം: ക്രിസ്മസ്- പുതുവത്സര കാലത്തെ മലയാളിയുടെ മദ്യപാനത്തിന്റെ കണക്കുകൾ പുറത്ത്. പുതുവർഷപ്പിറവിയുടെ തലേ ദിവസമായ ശനിയാഴ്ച മാത്രം സംസ്ഥാനത്ത് 107.14 കോടി രൂപയുടെ മദ്യമാണ് വിറ്റഴിക്കപ്പെട്ടത്. കഴിഞ്ഞ ...

ഓസ്ട്രേലിയയിലും ന്യൂസിലൻഡിലും പുതുവർഷം പിറന്നു; ആഘോഷത്തിമിർപ്പിൽ ജനങ്ങൾ- Australia & New Zealand welcomes 2023

ഓക്ലൻഡ്: ഓഷ്യാനിയൻ രാജ്യങ്ങളായ ഓസ്ട്രേലിയയിലും ന്യൂസിലൻഡിലും പുതുവർഷം പിറന്നു. ആഗോള സ്റ്റാൻഡേർഡ് സമയത്തിനും മുൻപേ ദിവസം തുടങ്ങുന്നതിനാലാണ് ഇവിടങ്ങളിൽ പുതുവർഷം നേരത്തേ എത്തുന്നത്. ഓസ്ട്രേലിയക്കും ന്യൂസിലൻഡിനും പുറമെ, ...

VEENA GEORGE

ക്രിസ്മസ്, ന്യൂ ഇയർ ആഘോഷങ്ങൾ ജാഗ്രതയോടെ വേണം; നിർദേശവുമായി ആരോഗ്യമന്ത്രി

തിരുവനന്തപുരം: കൊറോണയുടെ പുതിയ വകഭേദം റിപ്പോർട്ട് ചെയ്തതിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് പൊതുജാഗ്രതാ നിർദേശം നൽകിയിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. സംസ്ഥാനത്ത് ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും മന്ത്രി പറഞ്ഞു. ഉത്സവ ...

ക്രിസ്മസ്-പുതുവത്സര തിരക്ക്; കേരളത്തിലേക്ക് സ്‌പെഷ്യൽ ട്രെയിനുകൾ പ്രഖ്യാപിച്ച് ദക്ഷിണ റെയിൽവേ; അറിയാം വിവരങ്ങൾ

തിരുവനന്തപുരം: ക്രിസ്മസ്-പുതുവത്സര സമയത്തെ തിരക്കിന് പരിഹാരവുമായി ദക്ഷിണ റെയിൽവേ. തിരക്ക് കണക്കിലെടുത്ത് കേരളത്തിലേക്ക് സ്‌പെഷ്യൽ ട്രെയിനുകൾ പ്രഖ്യാപിച്ചു. 17 അധിക സർവീസുകളാണ് ദക്ഷിണ റെയിൽവേ പ്രഖ്യാപിച്ചത്. ജനുവരി ...