New Year celebration - Janam TV
Saturday, November 8 2025

New Year celebration

കൊച്ചിയിൽ പുതുവർഷ ആഘോഷം പൊളിക്കും; വെളി മൈതാനത്ത് പാപ്പാഞ്ഞിയെ കത്തിക്കാൻ ഉപാധികളോടെ അനുമതി നൽകി ഹൈക്കോടതി; ബാരിക്കേഡ് ഉൾപ്പെടെ ഒരുക്കണം

കൊച്ചി: പുതുവർഷത്തിൽ ഫോർട്ട് കൊച്ചി വെളി മൈതാനത്ത് പാപ്പാഞ്ഞിയെ കത്തിക്കാൻ ഉപാധികളോടെ അനുമതി നൽകി ഹൈക്കോടതി. കാണികളുടെ സുരക്ഷ ഉറപ്പാക്കാനായി ബാരിക്കേഡ് ഉൾപ്പെടെ സ്ഥാപിക്കണമെന്ന ഉപാധികളോടെയാണ് കോടതി ...

പുതുവത്സരാഘോഷം പുലർച്ചെ 1 മണിക്ക് അവസാനിക്കണം; മേൽപ്പാലങ്ങൾ രാത്രി 10 മണിക്ക് ശേഷം അടയ്‌ക്കും; ഉച്ചഭാഷിണികളും പടക്കം പൊട്ടിക്കുന്നതും നിരോധിച്ചു

ബെംഗളൂരു: പുതുവത്സരാഘോഷങ്ങൾക്കായി നാടും നഗരവും ഒരുക്കങ്ങൾ തുടരുന്നതിനിടെ നിരവധി നിയന്ത്രങ്ങൾ പ്രഖ്യാപിച്ച് ബംഗളുരു പൊലീസ്. എല്ലാ വർഷവും ഡിസംബർ 31 , ജനുവരി 1 തീയതികളിൽ ബെംഗളൂരുവിൽ ...

പുതുവത്സരാഘോഷം കാണാനെത്തിയ ഒമ്പത് വയസുകാരനെ ലാത്തികൊണ്ട് മർദ്ദിച്ചു; പരാതിയുമായി കുടുംബം

ആലപ്പുഴ: കായംകുളത്ത് പുതുവത്സരാഘോഷത്തിനിടയ്ക്ക് നാലാം ക്ലാസുകാരന് നേരെ പോലീസ് മർദ്ദനം. നാലാം ക്ലാസുകാരനെ പോലീസ് ലാത്തികൊണ്ട് മർദ്ദിച്ചതായാണ് പരാതി. പടക്കം പൊട്ടിക്കുന്നത് കാണാൻ അച്ഛനൊപ്പം എത്തിയതായിരുന്നു ഒമ്പത് ...

പുതുവത്സരാഘോഷം; കോഴിക്കോട് നഗരത്തിൽ ഇന്ന് കർശന നിയന്ത്രണങ്ങൾ

കോഴിക്കോട്: പുതുവത്സരാഘോഷങ്ങൾക്കായി നഗരങ്ങളെല്ലാം അവസാനഘട്ട ഒരുക്കത്തിലാണ്. കേരളത്തിലെ പ്രധാനപ്പെട്ട നഗരങ്ങളിലെല്ലാം കർശന സുരക്ഷാ ക്രമീകരണങ്ങളാണ് ഒരുക്കിയിട്ടുള്ളത്. കോഴിക്കോട് നഗരത്തിൽ ഇന്ന് കർശന നിയന്ത്രണമാണ് ഏർപ്പെടുത്തിയിട്ടുള്ളതെന്ന് ട്രാഫിക് അസിസ്റ്റന്റ് ...

പുതുവർഷത്തെ വരവേൽക്കാൻ മുംബൈ; നഗരത്തിൽ 15,000-ത്തിലധികം പോലീസുകാരെ വിന്യസിക്കും

മുംബൈ: പുതുവത്സരത്തെ വരവേൽക്കുന്നതിനായി മുംബൈ നഗരം ഒരുങ്ങുകയാണ്. ആഘോഷങ്ങളിൽ സുരക്ഷ ഉറപ്പാക്കുന്നതിനായും ക്രമസമാധാനം നിലനിർത്തുന്നതിനുമായും 15,000-ത്തിലധികം പോലീസുകാരെ നഗരത്തിൽ വിന്യസിക്കും. അനിഷ്ട സംഭവങ്ങൾ ഉണ്ടാകാതിരിക്കാനും നല്ല രീതിയിൽ ...

2022-ൽ മയക്കുമരുന്ന് കേസുകളിൽ 200 ശതമാനം മുതൽ 300 ശതമാനം വരെ വർദ്ധനവ്; പുതുവത്സരാഘോഷങ്ങളുമായി ബന്ധപ്പെട്ട് ലഹരി ഉപയോഗം തടയാൻ കേരളമൊട്ടാകെ സ്‌പെഷ്യൽ ഡ്രൈവിനൊരുങ്ങി പോലീസ്

തിരുവനന്തപുരം: പുതുവത്സര ആഘോഷങ്ങളുമായി ബന്ധപ്പെട്ട് ലഹരി ഉപയോഗം തടയുന്നതിനായി സംസ്ഥാനമൊട്ടാകെ പോലീസിന്റെ സ്‌പെഷ്യൽ ഡ്രൈവുണ്ടാകുമെന്ന് സംസ്ഥാന പോലീസ് മേധാവി അനിൽകാന്ത്. കേരളത്തിൽ ലഹരി ഉപയോഗം ശക്തമായി തടയാനുള്ള ...

നേപ്പിൾസിലെ ന്യൂ ഇയർ ആഘോഷ വീഡിയോ വൈറലായി; കാരണം ഇതാണ് ..

റോം: ഇറ്റലിയിലെ നേപ്പിൾസിൽ നടന്ന പുതുവത്സരാഘോഷ വീഡിയോ സാമൂഹ മാദ്ധ്യമങ്ങളിൽ വൈറലാവുകയാണ്. ആഘോഷങ്ങളുടെ ഭാഗമായി നടന്ന വെടിക്കെട്ടിന്റെ ദൃശ്യങ്ങളാണ് തരംഗമായി മാറിയത്. പുതുവർഷം പിറന്നയുടൻ നടന്ന കരിമരുന്ന് ...

പുതുവർഷത്തെ വരവേറ്റ് ലോകം;ബീച്ചുകളും പാർക്കുകളും വിജനം

തിരുവനന്തപുരം:പുതിയ പ്രതീക്ഷകളുമായി 2022 പിറന്നു.ഒമിക്രോൺ ഭീതികൾക്കിടയിൽ കനത്ത നിയന്ത്രണത്തിലാണ് ലോകമെങ്ങും പുതുവർഷത്തെ വരവേറ്റത്.വർണാഭമായ വെടിക്കെട്ടോടെയാണ് ലോകം പുതുവർഷത്തെ സ്വീകരിച്ചത്. പസഫിക്കിലെ കുഞ്ഞു ദ്വീപായ ടോങ്കോയിലാണ് ആദ്യം പുതുവർഷമെത്തിയത്.പിന്നാലെ ...

ന്യൂ ഇയർ അടിപൊളിയാക്കാൻ ഗോവയിലേയ്‌ക്ക് പുറപ്പെടാൻ ഒരുങ്ങുന്നവർ ഈ രേഖകളെല്ലാം കയ്യിൽ കരുതിക്കോളൂ; നിർദ്ദേശങ്ങൾ പുറത്തിറക്കി സർക്കാർ

പനാജി: ഇന്ത്യയിലെ പുതുവത്സരാഘോഷങ്ങൾ നടക്കുന്ന ഏറ്റവും പ്രധാനപ്പെട്ട സ്ഥലമാണ് ഗോവ. ഇവിടെ നടക്കുന്ന ന്യൂഇയർ ആഘോഷങ്ങളിൽ അടിച്ചുപൊളിക്കാനായി വിദേശ സഞ്ചാരികളടക്കം എത്താറുണ്ട്. അതുകൊണ്ടു തന്നെ രാജ്യത്തെ ഏറ്റവും ...

ന്യൂ ഇയർ ആഘോഷങ്ങൾ വെള്ളത്തിൽ;30 മുതൽ രാത്രികാല നിയന്ത്രണം; കടകൾ രാത്രി 10 വരെ മാത്രം; പുതുവത്സരാഘോഷങ്ങൾക്കും കർശന നിയന്ത്രണം; അനാവശ്യ യാത്രകൾ അനുവദിക്കില്ല

തിരുവനന്തപുരം: ഒമിക്രോൺ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് രാത്രികാല നിയന്ത്രണം ഏർപ്പെടുത്തും. ഈ മാസം 30 മുതൽ ജനുവരി 2 വരെയാണ് നിയന്ത്രണം. പുതുവർഷാഘോഷങ്ങളുടെ സാഹചര്യം കൂടി കണക്കിലെടുത്താണ് ...

പുതുവത്സരാഘോഷങ്ങൾ നിരീക്ഷണത്തിൽ ;ഡി ജെ പാർട്ടികൾക്ക് നിയന്ത്രണം,ഹോട്ടലുകൾക്ക് മുന്നറിയിപ്പ്

തിരുവനന്തപുരം:സംസ്ഥാനത്ത് പുതുവത്സാരാഘോഷത്തോടനുബന്ധിച്ചുള്ള ഡിജെ പാർട്ടികൾക്ക് പോലീസ് നിയന്ത്രണം ഏർപ്പെടുത്തി.ലഹരി ഉപയോഗിക്കാനുള്ള സാധ്യത കണക്കിലെടുത്ത് ഹോട്ടലുകളിൽ വ്യാപകമായി പരിശോധന നടത്താൻ ഡിജിപി നിർദേശം നൽകി.തിരുവനന്തപുരം,കൊച്ചി, ഉൾപ്പെടെയുള്ള പ്രധാന ഹോട്ടലുകൾക്ക് ...

മദ്യക്കടത്ത് പിടിക്കാനിറങ്ങിയ എക്‌സൈസിന്റെ വലയിലായത് കുഴൽപ്പണ കടത്തുകാരൻ; ചെന്നൈ സ്വദേശി ആദമിൽ നിന്ന് കണ്ടെടുത്തത് 72 ലക്ഷവും വിദേശ കറൻസികളും; കടത്താൻ ശ്രമിച്ചത് കെഎസ്ആർടിസി ബസ്സിൽ

തിരുവനന്തപുരം: കെഎസ്ആർടിസി ബസ്സിൽ കേരളത്തിലേക്ക് കടത്താൻ ശ്രമിച്ച കള്ളപ്പണം പിടികൂടി. രേഖകളില്ലാതെ കടത്താൻ ശ്രമിച്ച 72 ലക്ഷം രൂപയും വിദേശ കറൻസികളുമാണ് പിടികൂടിയത്. പണം കൊണ്ടു വന്ന ...

ഹസ്തദാനവും ആലിംഗനവും വേണ്ട: യു.എ.ഇയിൽ ക്രിസ്മസ്, പുതുവത്സരാഘോഷങ്ങൾക്കുള്ള കൊറോണ മാനദണ്ഡങ്ങൾ പുറത്തിറക്കി

യു.എ.ഇയിൽ ക്രിസ്മസ്, പുതുവത്സരാഘോഷ പരിപാടികൾക്കുള്ള കൊറോണ മാനദണ്ഡങ്ങൾ പുറത്തിറക്കി. താമസക്കാരുടെയും സന്ദർശകരുടെയും ആരോഗ്യസുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി ചടങ്ങുകൾ സംഘടിപ്പിക്കുന്ന വേദികളിൽ 80 ശതമാനം ശേഷിയിൽ കൂടുതൽ ആളുകളെ ...