New York City - Janam TV
Friday, November 7 2025

New York City

ന്യൂയോർക്കിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ് അപകടം; 5 പേർ മരിച്ചു, ഇന്ത്യക്കാർ ഉൾപ്പെടെ നിരവധി പേർക്ക് പരിക്ക്

ന്യൂയോർക്ക്: ടൂറിസ്റ്റ് ബസ് മറിഞ്ഞ് അ‍ഞ്ച് പേർ മരിച്ചു. ന്യൂയോർക്ക് സ്റ്റേറ്റ് ത്രൂവേയിലാണ് അപകടമുണ്ടായത്. അപകടത്തിൽ 40 -ലധികം പേർക്ക് പരിക്കേറ്റു. ഇന്ത്യക്കാർ ഉൾപ്പെടെ 54 വിനോദസഞ്ചാരികൾ ...

ടൈംസ് സ്‌ക്വയറിൽ ദീപങ്ങളുടെ ഉത്സവം; ദീപാവലി ആഘോഷങ്ങൾക്ക് ഒത്തുചേർന്ന് യുഎസിലെ ഇന്ത്യൻ സമൂഹം; ചിത്രങ്ങൾ

ന്യൂയോർക്ക്: ന്യൂയോർക്ക് നഗരത്തിന്റെ ഹൃദയ ഭാഗമായ ടൈംസ് സ്‌ക്വയറിൽ ദീപാവലി ആഘോഷങ്ങൾക്ക് തുടക്കം കുറിച്ച് ഇന്ത്യൻ സമൂഹം. ഇന്ത്യക്കാരോടൊപ്പം യുഎസ് പൗരന്മാരും ആഘോഷങ്ങളുടെ ഭാഗമായി. ഐതിഹാസികമായ മിഡ്‌ടൗൺ ...

ബാധ ഒഴിയാതെ ന്യൂയോർക്ക്; പുക ശമിച്ചപ്പോൾ ശല്യമായി തേനീച്ച കൂട്ടം; ന​ഗരത്തിന് ഇതെന്ത് പറ്റിയെന്ന് ജനങ്ങൾ

ന്യൂയോർക്ക്: കാനഡയിൽ കാട്ടുതീ പടർന്നതോടെ ന്യൂയോർക്ക് ന​ഗരം പുക കൊണ്ട് മൂടിയിരുന്നു. പലർക്കും ശ്വാസ തടസ്സം അനുഭവപ്പെട്ടു. വായുവിന്റെ ​ഗുണനിലവാരം മോശം സ്ഥിതിയിലായതിനാൽ പുറത്തിറങ്ങുന്നവർ മാസ്ക് ധരിക്കണമെന്നും ...

ന്യൂയോർക്ക് തീരപ്രദേശത്ത് വെള്ളപ്പൊക്കം; മുന്നറിയിപ്പ് നൽകി ന്യൂയോർക്ക് സിറ്റി എമർജൻസി മാനേജ്‌മെന്റ്

ന്യൂയോർക്ക്: കാനഡയിലെ കാട്ടുതീ മൂലം ന്യൂയോർക്ക് നഗരത്തിലാകെ പുക മൂടിയിരിക്കുകയാണ്. ഇതോടെ ന്യൂയോർക്ക് ന​ഗരത്തിലെ വായുവിന്റെ ഗുണനിലവാരം അപകടകരമായ നിലയിലെത്തിയതായും റിപ്പോർട്ടുകൾ വന്നിരുന്നു. ന്യൂയോർക്ക് സിറ്റിയിലും ട്രൈ-സ്റ്റേറ്റ് ...

കാണാതായി രണ്ട് വർഷത്തിന് ശേഷം കോണിപ്പടിക്ക് അടിയിൽ നിന്നും ആറ് വയസുകാരിയെ കണ്ടെത്തി; കുട്ടി ജീവനോടെ; സംഭവിച്ചതിങ്ങനെ..

ന്യൂയോർക്ക്: കാണാതായി രണ്ട് വർഷത്തിന് ശേഷം ആറ് വയസുകാരിയെ കണ്ടെത്തി. വീടിന്റെ കോണിപ്പടിക്കടിയിലുള്ള ബേസ്‌മെന്റിൽ നിന്നാണ് പെൺകുട്ടിയെ ജീവനോടെ കണ്ടെത്തിയത്. മാതാപിതാക്കൾ തന്നെയായിരുന്നു കുട്ടിയെ ഒളിപ്പിച്ചു വെച്ചിരുന്നതെന്ന് ...

കുത്തിവെക്കില്ലെന്ന് ഡാനിയേല്‍, വീട്ടില്‍ കുത്തിയിരുന്നോളൂ എന്ന് ബാങ്ക് സിറ്റി ഗ്രൂപ്പ്. അമേരിക്കയില്‍ കൊറോണ വാക്‌സിനെടുക്കാത്തവര്‍ക്ക് ജോലിപോയി

ന്യൂയോര്‍ക്ക്: ലോകം കൊറോണയുടെ പിടിയിലമരുമ്പോഴും ഇതൊന്നും തങ്ങളെ ബാധിക്കില്ലെന്ന് കരുതുന്നവര്‍ പരിഷ്‌കൃത ലോകത്തില്‍ അവശേഷിക്കുന്നു. അത് കേവലം നിരക്ഷരതയാലോ, രോഗത്തെക്കുറിച്ച് അറിവില്ലാത്തതുകൊണ്ടോ അല്ല, മറിച്ച് ഉന്നതവിദ്യാഭ്യാസം ഉളളവരും ...