കുത്തിവെക്കില്ലെന്ന് ഡാനിയേല്‍, വീട്ടില്‍ കുത്തിയിരുന്നോളൂ എന്ന് ബാങ്ക് സിറ്റി ഗ്രൂപ്പ്. അമേരിക്കയില്‍ കൊറോണ വാക്‌സിനെടുക്കാത്തവര്‍ക്ക് ജോലിപോയി
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

കുത്തിവെക്കില്ലെന്ന് ഡാനിയേല്‍, വീട്ടില്‍ കുത്തിയിരുന്നോളൂ എന്ന് ബാങ്ക് സിറ്റി ഗ്രൂപ്പ്. അമേരിക്കയില്‍ കൊറോണ വാക്‌സിനെടുക്കാത്തവര്‍ക്ക് ജോലിപോയി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 24, 2022, 12:47 pm IST
Facebook
Twitter
WhatsAppTelegram

ന്യൂയോര്‍ക്ക്: ലോകം കൊറോണയുടെ പിടിയിലമരുമ്പോഴും ഇതൊന്നും തങ്ങളെ ബാധിക്കില്ലെന്ന് കരുതുന്നവര്‍ പരിഷ്‌കൃത ലോകത്തില്‍ അവശേഷിക്കുന്നു. അത് കേവലം നിരക്ഷരതയാലോ, രോഗത്തെക്കുറിച്ച് അറിവില്ലാത്തതുകൊണ്ടോ അല്ല, മറിച്ച് ഉന്നതവിദ്യാഭ്യാസം ഉളളവരും ഉയര്‍ന്ന തസ്തികകളില്‍ ജോലി ചെയ്യുന്നവരും അതില്‍ ഉള്‍പ്പെടും.

വാക്‌സിന്‍ എടുക്കാത്തതിനാല്‍ അമേരിക്കയിലെ ബാങ്ക് സിറ്റിഗ്രൂപ്പില്‍ ജോലി ചെയ്തിരുന്ന ഡാനിയേല്‍ ടോണ്‍ടണ്‍ ജോലിയില്‍ നിന്നുപുറത്തുപോകേണ്ടി വന്നു. ഇങ്ങനെ ജോലി നഷ്ടപ്പെട്ട പതിനായിരങ്ങളില്‍ ഒരാള്‍ മാത്രമാണ് ഡാനിയേല്‍.

കൊറോണ വാക്‌സിനേഷന്‍ നിര്‍ബന്ധമാക്കിയ അമേരിക്കയിലെ ബോസുമാരെക്കുറിച്ച് ഡാനിയേലും ഭര്‍ത്താവും നിരീക്ഷിച്ചും ചിന്തിച്ചും വരുന്നതിനിടെയാണ് തങ്ങളുടെ കുടുംബവും ഇത്തരമൊരു സാഹചര്യത്തെ അഭിമുഖീകരിക്കുന്നത്. ബാങ്ക് സിറ്റി ഗ്രൂപ്പില്‍ ഒന്‍പതുവര്‍ഷമായി ജോലി തുടരുന്നതിനിടെയാണ് അവളുടെ ഫോണിലേക്ക് ഇ മെയിലിന്റെ രൂപത്തില്‍ ജീവിതത്തെ മാറ്റിമറിക്കുന്ന ആ സന്ദേശമെത്തുന്നത്. വാക്‌സിനേഷന്‍ ചെയ്യണം, ഇല്ലെങ്കില്‍ പുറത്തുപോകാം. ഭാര്യയും ഭര്‍ത്താവും പലയാവര്‍ത്തി ഇതുസംബന്ധിച്ച് സംസാരിച്ചെങ്കിലും അവസാനം ഒരു തീര്‍പ്പിലെത്തി. ‘ ശമ്പളത്തേക്കാള്‍ വലുതാണ് വ്യക്തിസ്വാതന്ത്ര്യം’. എന്നവര്‍ ജീവിതത്തെ ചെക് ചെയ്തു.

ഡാനിയേല്‍ ഇത്തരത്തില്‍ ചിന്തിക്കുന്ന ഒരു ന്യൂനാല്‍ന്യൂനപക്ഷത്തിന്റെ പ്രതിനിധിയാണ്. മിക്ക മുതലാളിമാരും ഈ നയം നടപ്പാക്കുന്നു. ജീവനക്കാരില്‍ ഭൂരിപക്ഷവും അത് അനുസരിക്കുന്നു. സിറ്റി ഗ്രൂപ്പിലെ 99% പേരും വാക്‌സിനെടുത്തു. വൈറസ് ബാധ ഗുരുതരമാകാതിരിക്കാനും ജീവിതം സുരക്ഷിതമാകാനും വാക്‌സിന്‍ എടുക്കുന്നതിലൂടെ ഇവര്‍ക്ക് സാധിച്ചതായി ആരോഗ്യവിദഗ്ധര്‍ വ്യക്തമാക്കി. എന്നാല്‍ വാക്‌സിന്‍ നിര്‍ബന്ധമാക്കുന്നതിനെതിരെ ചെറുത്തുനില്‍പ്പും അമേരിക്കിയില്‍ ശക്തമാകുന്നുണ്ട്. വ്യക്തിസ്വാതന്ത്ര്യത്തിലും സ്വകാര്യതയിലേക്കുമുളള രാജ്യത്തിന്റെ കടന്നുകയറ്റമായി പ്രതിഷേധക്കാര്‍ ഇതിനെ കാണുന്നു.

അതെ സമയം സര്‍ക്കാരിന്റെ നിലപാടിനെതിരെയാണ് സുപ്രീംകോടതി. നൂറു പേരെങ്കിലും ജോലി ചെയ്യുന്ന സ്ഥാപനങ്ങളില്‍ അമേരിക്കക്കാര്‍ മാസ്‌ക് ധരിക്കുകയും വാക്‌സിനേഷന്‍ ചെയ്യുകയും ആഴ്ചയില്‍ ഓരിക്കലെങ്കിലും സ്വന്തം ചെലവില്‍ കൊറോണ ടെസ്റ്റ് നടത്തുകയും വേണമെന്ന ജോബൈഡന്റെ തീരുമാനത്തെ സുപ്രീംകോടതി വിലക്കി, അമേരിക്കയില്‍ 55 ശതമാനം ജീവനക്കാര്‍ നിര്‍ബന്ധിത വാക്‌സിനേഷനെ അനുകൂലിക്കുമ്പോള്‍ മൂന്നിലൊന്നു പേരുടെ എതിര്‍പ്പ് തുടരുകയാണെന്ന് ഡിസംബറില്‍ നടന്ന ഒരു അഭിപ്രായസര്‍വ്വേ വ്യക്തമാക്കുന്നു.

മതപരവും വ്യക്തിപരവുമായ കാരണത്തലാണ് ഇവര്‍ വാക്‌സിനോട് വിമുഖതകാണിക്കുന്നത്. ദൈവവും മനുഷ്യനും തമ്മിലുള്ള കാര്യങ്ങളില്‍ സര്‍ക്കാര്‍ ഇടപെടേണ്ടതില്ലെന്നാണ് വാക്‌സിനെടുക്കാത്തതിനാല്‍ ജോലി നഷ്ടപ്പെട്ട ഡോമ സ്മിത്ത് പറയുന്നത്. അതെസമയം കൊറോണ വകഭേദം വ്യാപിക്കാതിരിക്കാന്‍ വാക്‌സിനേഷന്‍ നിര്‍ബന്ധമാക്കുകയാണ് കമ്പനികള്‍.

 

 

 

 

 

Tags: New York City
Share
Tweet
SendShare

More News from this section

‘കണ്ണന്റെ പുഞ്ചിരിയിൽ നാട് ഉണരുന്നു’; അമ്പാടിയാകാനൊരുങ്ങി വീഥികൾ‌; ഗുരുവായൂരിലും ആറന്മുളയിലും ഭക്തിസാന്ദ്രമായ ആഘോഷം

യുദ്ധത്തിന് അറുതിവേണം; ഇന്ത്യയുടെ നിലപാട് സെലൻസ്കിയോട് ആവർത്തിച്ച് എസ്. ജയശങ്കർ

തിരിച്ചടികൾക്ക് മറുപടി; കരുത്ത് തെളിയിച്ച് ഐഎസ്ആർഒ, ഏറ്റവും ഭാരമേറിയ പേലോഡുമായി കുതിച്ച് ജിഎസ്എൽവി;  EOS-05 ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിൽ

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

Latest News

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

കേരളത്തില്‍ ഇന്ന് വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6.30 മുതല്‍ രാത്രി 12 വരെ നിയന്ത്രണത്തിന് സാധ്യത

യുക്രൈന്‍, ഇറാന്‍ സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കണം; ചര്‍ച്ചകള്‍ക്കും നയതന്ത്രത്തിനും ഊന്നല്‍ നല്‍കി പ്രധാനമന്ത്രി മോദി

‘ഇന്ത്യക്ക് സഹായിക്കാനാകുമെങ്കില്‍ തയ്യാറാണ്’; റഷ്യ-യുക്രൈന്‍ യുദ്ധത്തില്‍ നിര്‍ണായക നീക്കത്തിന് ജയശങ്കര്‍

കോടികളുടെ ഐസ്ക്രീം ബിസിനസ് ഉപേക്ഷിച്ച് കാട്ടിലേക്ക്; ബ്രോക്കർമാർക്ക് കമ്മീഷനായി 1.5 കോടി നൽകും; സന്യാസം സ്വീകരിക്കാൻ സംരംഭകൻ തയ്യാറെടുക്കുന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies