ബാധ ഒഴിയാതെ ന്യൂയോർക്ക്; പുക ശമിച്ചപ്പോൾ ശല്യമായി തേനീച്ച കൂട്ടം; ന​ഗരത്തിന് ഇതെന്ത് പറ്റിയെന്ന് ജനങ്ങൾ
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ബാധ ഒഴിയാതെ ന്യൂയോർക്ക്; പുക ശമിച്ചപ്പോൾ ശല്യമായി തേനീച്ച കൂട്ടം; ന​ഗരത്തിന് ഇതെന്ത് പറ്റിയെന്ന് ജനങ്ങൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 13, 2023, 03:34 pm IST
Facebook
Twitter
WhatsAppTelegram

ന്യൂയോർക്ക്: കാനഡയിൽ കാട്ടുതീ പടർന്നതോടെ ന്യൂയോർക്ക് ന​ഗരം പുക കൊണ്ട് മൂടിയിരുന്നു. പലർക്കും ശ്വാസ തടസ്സം അനുഭവപ്പെട്ടു. വായുവിന്റെ ​ഗുണനിലവാരം മോശം സ്ഥിതിയിലായതിനാൽ പുറത്തിറങ്ങുന്നവർ മാസ്ക് ധരിക്കണമെന്നും അധികൃതർ നിർദ്ദേശം നൽകിയിരുന്നു. ദിവസങ്ങൾക്ക് ശേഷമാണ് ന്യൂയോർക്ക് ന​ഗരം ഒന്നു തെളിഞ്ഞത്. എന്നാൽ, പുക അടങ്ങിയെങ്കിലും ന്യൂയോർക്ക് ന​ഗരത്തിന് തലവേദനയ്‌ക്ക് കുറവൊന്നുമില്ല. ഇത്തവണ ന്യൂയോർക്ക് ന​ഗരവാസികളെ വലച്ചത് തേനീച്ചകളാണ്.

ടൈം സ്ക്വയറിന് ചുറ്റും തേനീച്ച കൂട്ടം വിലസുകയാണ്. നഗരത്തിലെ പ്രശസ്തമായ മാൻഹാട്ടനിലും തേനീച്ച ശല്യം രൂക്ഷമാണ്. ന​ഗരത്തിലെ കച്ചവടക്കാർക്കും യാത്രക്കാർക്കും ഭീക്ഷണിയായി മാറിയിരിക്കുകയാണ് തേനീച്ച കൂട്ടം. നിരത്തിൽ തേനീച്ച കൂട്ടം പറക്കാൻ തുടങ്ങിയതോടെ യാത്രക്കാർക്ക് നടക്കാൻ പറ്റാത്ത സ്ഥിതിയാണ്. ഇതോടെ ന്യൂയോർക്ക് ന​ഗം പോലീസ് വളഞ്ഞു. തേനീച്ചകളെ പിടിക്കുന്നതിനായി അതിൽ വൈദഗ്ധ്യം തെളിച്ചവരെ അധികൃതർ നിയോ​ഗിച്ചിരിക്കുകയാണ്.

റാണിയോടൊപ്പം തേനീച്ചകൾ കൂടിച്ചേർന്നിരിക്കുകയാണ്. ഇവയെ നീക്കം ചെയ്ത് വരികയാണ്. ന്യൂയോർക്ക് ന​ഗരത്തിൽ ഇതാദ്യമായാണ് ഇത്രയധികം തേനീച്ച ശല്യം. ഇതിന്റെ വീഡീയോ സമൂഹമാദ്ധ്യമങ്ങളിൽ ശ്രദ്ധ നേടുകയാണ്. ഒന്നിനൊന്നായി ന​​ഗരത്തെ ബാധിച്ചിരിക്കുന്ന പ്രശ്നങ്ങൾ പരിഹരിക്കാൻ ശ്രമിക്കുകയാണ് അധികൃതർ.

 

Tags: USANew York City
Share
Tweet
SendShare

More News from this section

കോടികളുടെ ഐസ്ക്രീം ബിസിനസ് ഉപേക്ഷിച്ച് കാട്ടിലേക്ക്; ബ്രോക്കർമാർക്ക് കമ്മീഷനായി 1.5 കോടി നൽകും; സന്യാസം സ്വീകരിക്കാൻ സംരംഭകൻ തയ്യാറെടുക്കുന്നു

നേപ്പാളിന് പിന്നാലെ ടിബറ്റിലും ഭൂചലനം; 5.0 തീവ്രത, പുതിയ പ്രളയ മുന്നറിയിപ്പും

ഹോർമുസ് കടലിടുക്കിന്റെ പേര് ‘ട്രംപ് കടലിടുക്ക്’ എന്നാക്കണം; സ്ഥലം യുഎസ് നിയന്ത്രണത്തിലാണെന്ന് ട്രംപിന്റെ അവകാശവാദം, ഇറാനെതിരായ ആക്രമണത്തിന് പിന്നാലെ പ്രഖ്യാപനം

ഹോർമുസിൽ അമേരിക്കയുടെ വമ്പൻ സൈനിക നീക്കം; 1.8 കോടി ബാരൽ എണ്ണയുമായി 40 കപ്പലുകൾ സുരക്ഷിതമായി കടലിടുക്ക് കടന്നു; 60 ഇറാൻ കേന്ദ്രങ്ങളിൽ ആക്രമണം

‘അമേരിക്ക ഭാരതത്തെ സ്വീകരിക്കുന്നു’; സർസംഘചാലക് മോഹൻ ഭാഗവതിന്റെ യുഎസ് സന്ദർശനത്തിന് ലഭിച്ച സ്വീകാര്യത ഹിന്ദുസമൂഹത്തിന്റെ വളർച്ചയുടെ അടയാളമെന്ന് ശ്രീധർ വെമ്പു

‘എന്റെ യജമാനൻ എവിടെ?’; നേപ്പാളിലെ പ്രളയഭീകരതയ്‌ക്കിടയിൽ ഹൃദയം തൊട്ട് നായയുടെ കാത്തിരിപ്പ്, ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ

Latest News

‘കണ്ണന്റെ പുഞ്ചിരിയിൽ നാട് ഉണരുന്നു’; അമ്പാടിയാകാനൊരുങ്ങി വീഥികൾ‌; ഗുരുവായൂരിലും ആറന്മുളയിലും ഭക്തിസാന്ദ്രമായ ആഘോഷം

യുദ്ധത്തിന് അറുതിവേണം; ഇന്ത്യയുടെ നിലപാട് സെലൻസ്കിയോട് ആവർത്തിച്ച് എസ്. ജയശങ്കർ

തിരിച്ചടികൾക്ക് മറുപടി; കരുത്ത് തെളിയിച്ച് ഐഎസ്ആർഒ, ഏറ്റവും ഭാരമേറിയ പേലോഡുമായി കുതിച്ച് ജിഎസ്എൽവി;  EOS-05 ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിൽ

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies