News Click - Janam TV

News Click

രാജ്യ വിരുദ്ധ ആശയങ്ങൾ പ്രചരിപ്പിച്ചു; ന്യൂസ് ക്ലിക്ക് സ്ഥാപകൻ പ്രബീർ പുരകായസ്തയ്‌ക്കെതിരെ കുറ്റപത്രം സമർപ്പിച്ചു

ന്യൂഡൽഹി: രാജ്യ വിരുദ്ധ ആശയങ്ങൾ പ്രചരിപ്പിക്കാൻ ചൈനയിൽ നിന്ന് സഹായം വാങ്ങിയെന്ന കേസിൽ ന്യൂസ് ക്ലിക്ക് സ്ഥാപകനും ചീഫ് എഡിറ്ററുമായ പ്രബീർ പുരകായസ്തയ്‌ക്കെതിരെ കുറ്റപത്രം സമർപ്പിച്ചു. പട്യാല ...

സത്യങ്ങളെല്ലാം പറയാം! മാപ്പുസാക്ഷിയാക്കണം; ന്യൂസ് ക്ലിക്ക് എച്ച് ആർ മേധാവിയുടെ അപേക്ഷ അംഗീകരിച്ച് കോടതി

ന്യൂഡൽഹി: രാജ്യ വിരുദ്ധ ആശയങ്ങൾ പ്രചരിപ്പിക്കാൻ ചൈനയിൽ നിന്ന് ന്യൂസ് ക്ലിക്ക് വിദേശ സഹായം വാങ്ങിയെന്ന കേസിൽ സ്ഥാപനത്തിന്റെ എച്ച് ആർ മേധാവിയെ കോടതി മാപ്പ് സാക്ഷിയാക്കി. ...

ഇന്ത്യാ- വിരുദ്ധ പ്രവർത്തനങ്ങൾ: ന്യൂസ് ക്ലിക്ക് സ്ഥാപകൻ പ്രബീർ പുർകയസ്തയുടെ ജുഡീഷ്യൽ കസ്റ്റഡി നീട്ടി

ന്യൂഡൽഹി: ന്യൂസ് ക്ലിക്ക് സ്ഥാപകനും എഡിറ്റർ ഇൻ ചീഫുമായ പ്രബീർ പുർകയസ്തയുടെയും എച്ച്ആർ മേധാവി അമിത് ചക്രവർത്തിയുടെയും ജുഡീഷ്യൽ കസ്റ്റഡി നീട്ടി. ഡൽഹി ഹൈക്കോടതിയാണ് ഇരുവരുടെയും ജൂഡീഷ്യൽ ...

ചൈനീസ് ഫണ്ട് കൈപ്പറ്റി രാജ്യവിരുദ്ധ പ്രവർത്തനം; ന്യൂസ് ക്ലിക്ക് അന്വേഷണം സിബിഐയ്‌ക്ക്

ന്യൂഡൽഹി: ചൈനീസ് ഫണ്ട് കൈപ്പറ്റി രാജ്യവിരുദ്ധ പ്രവർത്തനം നടത്തിയ മാദ്ധ്യമസ്ഥാപനമായ ന്യൂസ് ക്ലിക്കിനെതിരെ കേസ് രജിസ്റ്റർ ചെയ്ത് സിബിഐ. വിദേശ സംഭാവന നിയന്ത്രണ നിയമം ലംഘിച്ചതിനാണ് കേസെടുത്തിരിക്കുന്നത്. ...

ന്യൂസ് ക്ലിക്കിന്റെ രാജ്യവിരുദ്ധ പ്രവർത്തനം; മലയാളിയായ മുൻ ജീവനക്കാരിയുടെ വീട്ടിൽ റെയ്ഡ്; മൊബൈൽ ഫോണും ലാപ്‌ടോപ്പും പിടിച്ചെടുത്തു

പത്തനംതിട്ട: ചൈനീസ് ഫണ്ട് കൈപ്പറ്റി രാജ്യവിരുദ്ധ പ്രവർത്തനം നടത്തിയ മാദ്ധ്യമ സ്ഥാപനമായ ന്യൂസ് ക്ലിക്കിൽ ജോലി ചെയ്തിരുന്ന മുൻ ജീവനക്കാരിയുടെ വീട്ടിലും പരിശോധന നടത്തി ഡൽഹി പോലീസ്. ...

2019-ലെ പൊതുതിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ശ്രമം; കമ്യൂണിസ്റ്റ് ഭീകരരുടെ വളർച്ചയ്‌ക്ക് പിന്നിലെ കരം; സർക്കാരിന്റെ ശ്രമങ്ങളെ കുറിച്ച് നിഷേധാത്മക പ്രചരണം: ന്യൂസ് ക്ലിക്കിനെതിരെ ഉയരുന്നത് ഗുരുതര ആരോപണങ്ങൾ

ന്യൂഡൽഹി: ചൈനീസ് ഫണ്ട് കൈപ്പറ്റി രാജ്യവിരുദ്ധ പ്രവർത്തനം നടത്തിയ മാദ്ധ്യമസ്ഥാപനമായ ന്യൂസ് ക്ലിക്കിനെതിരെ ഗുരുതര ആരോപണം. 2019-ലെ പൊതുതിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ പീപ്പിൾസ് അലയൻസ് ഫോർ ഡെമോക്രസി ആൻഡ് ...

ചൈനയിൽ നിന്ന് ന്യൂസ് ക്ലിക്കിന് ലഭിച്ചത് 86 കോടി; ഭീം കൊറഗാവ് കേസിലെ പ്രതിക്കും സ്ഥാപനത്തിൽ ഓഹരി; അർബൻ നെക്‌സലുകളിലേക്കും പണം ഒഴുകി; ഗുരുതര കണ്ടെത്തലുമായി ഡൽഹി പോലീസ്

ന്യൂഡൽഹി: ഭാരതവിരുദ്ധ പ്രചാരണങ്ങൾക്ക് ന്യൂസ് ക്ലിക്ക് എന്ന ഓൺലൈൻ മാദ്ധ്യമം ചൈനയിൽ നിന്ന് സ്വീകരിച്ചത് 86 കോടി രൂപ . ഡൽഹി പോലീസ് രജിറസ്റ്റർ ചെയ്തിട്ടുള്ള എഫ്‌ഐആറിലാണ് ...

ചൈനീസ് ഫണ്ട് വാങ്ങി രാജ്യവിരുദ്ധ പ്രവർത്തനം; ന്യൂസ്‌ ക്ലിക്ക് ചീഫ് എഡിറ്റർ പ്രഭീർ പുർകായസ്ഥ അറസ്റ്റിൽ, യുഎപിഎ ചുമത്തി

ന്യൂഡൽഹി: റെയ്ഡിന് പിന്നാലെ ന്യൂസ്‌ ക്ലിക്ക് സ്ഥാപകനും എഡിറ്ററുമായ പ്രഭീർ പുർകായസ്ഥ അറസ്റ്റിൽ. യുഎപിഎ നിയമപ്രകാരം ഡൽഹി പോലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ന്യൂസ് പോർട്ടലിന്‍റെ എച്ച് ...

ന്യൂസ് ക്ലിക്ക് ഓഫീസ് അടച്ചു പൂട്ടി സീൽ ചെയ്തു; എഡിറ്റർ കസ്റ്റഡിയിൽ

ന്യൂഡൽഹി: രാജ്യതലസ്ഥാനത്തെ ന്യൂസ് ക്ലിക്ക് ഓഫീസ് സീൽ ചെയ്ത് ഡൽഹി പോലീസ്. ഏഴ് മാദ്ധ്യമപ്രവർത്തകരുടെ വസതികളിലും ന്യൂസ്‌ക്ലിക്കുമായി ബന്ധപ്പെട്ട സ്ഥലങ്ങളും ഉൾപ്പെടെയുളള 35ഇടങ്ങളിൽ നടത്തിയ റെയ്ഡിന്റെ പിന്നാലെയാണ് ...

ന്യൂസ്‌ക്ലിക്ക് ‘മാദ്ധ്യമപ്രവർത്തകർക്ക്’ പിന്തുണയെന്ന് പാക് മുൻ മന്ത്രി ഫവാദ് ചൗധരി ; ചൈനീസ് അജണ്ടയ്‌ക്ക് ഇനി തെളിവ് വേണ്ടെന്ന് നെറ്റിസൺസ്; ഒപ്പം ഭാരതത്തിന്റെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടാൻ ഇങ്ങോട്ട് വരണ്ടെന്ന താക്കീത്തും

ഇസ്ലാമബാദ്: ന്യൂസ്‌ക്ലിക്ക് 'മാദ്ധ്യമപ്രവർത്തകർക്ക്' പിന്തുണയുമായി പാക് മുൻമന്ത്രിയെ ഫവാദ് ചൗധരി. ചൈനീസ് ഫണ്ടിംഗുമായി ബന്ധപ്പെട്ട ന്യൂസ്‌ക്ലിക്ക് 'മാദ്ധ്യമ പ്രവർത്തകരുടെ വീടുകളിൽ ഡൽഹി പോലീസ് റെയ്ഡ് നടത്തുന്നതിനെതിരെയാണ് ഫവാദ് ...

ന്യൂസ് ക്ലിക്കിൽ വീണ്ടും റെയ്ഡ്; ഭാരതത്തിനെതിരെ പ്രവർത്തിക്കാൻ ചൈനയിൽ നിന്നും കോടികൾ വാങ്ങിയ ഓൺലൈൻ മാദ്ധ്യമത്തിനെതിരെ കുരുക്ക് മുറുകുന്നു; 30 ലധികം സ്ഥലങ്ങളിൽ പരിശോധന

ന്യൂഡൽഹി: ന്യൂസ് ക്ലിക്കുമായി ബന്ധമുള്ള 30 ലധികം സ്ഥലങ്ങളിൽ ഡൽഹി പോലീസിന്റെ നേതൃത്വത്തിൽ റെയ്ഡ്. ഡൽഹി പോലീസിന്റെ സാമ്പത്തിക കുറ്റകൃത്യ വിഭാഗം രജിസ്റ്റർ ചെയ്ത വിദേശ ധനസഹായവുമായി ...

ചൈനയുടെ പണം പറ്റി ഇന്ത്യയ്‌ക്കെതിരെ വ്യാജ പ്രചരണം; ന്യൂസ് ക്ലിക്കിനെതിരെ അന്വേഷണം ആവശ്യപ്പെട്ട് 255 പ്രമുഖർ; രാഷ്‌ട്രപതിയ്‌ക്കും ചീഫ് ജസ്റ്റിസിനും തുറന്ന കത്ത്; കത്തയച്ചവരിൽ മുൻ റോ മേധാവിയും ആഭ്യന്തര സെക്രട്ടറിയും അടക്കമുള്ളവർ

ന്യൂഡൽഹി: ചൈനീസ് പണം പറ്റി ഇന്ത്യ വിരുദ്ധ പ്രചരണം നടത്തിയ ന്യൂസ് ക്ലിക്കിനെതിരെ അന്വേഷണം ആവശ്യപ്പെട്ട് രാഷ്ട്രപതിയ്ക്കും ചീഫ് ജസ്റ്റിസിനും തുറന്ന കത്ത്. തൊലങ്കാന ഹൈക്കോടതി മുൻ ...

ഇന്ത്യാ വിരുദ്ധ പ്രചാരണം; ശത്രു രാജ്യങ്ങളുടെ ഏജന്റുമാരെ നിയമത്തിന് മുന്നിൽ കൊണ്ടുവരണം; ന്യൂസ് ക്ലിക്കിനെതിരെ രാഷ്‌ട്രപതിയ്‌ക്ക് പരാതി നൽകി 255 വിശിഷ്ട വ്യക്തികൾ

ന്യൂഡൽഹി: ന്യൂസ് ക്ലിക്കിനെതിരെ നടപടി ആവശ്യപ്പെട്ട് 255 വിശിഷ്ട വ്യക്തികൾ ഇന്ത്യൻ പ്രസിഡന്റ് ദ്രൗപതി മുർമുവിനും സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിനും കത്തെഴുതി. ...

ന്യൂസ് ക്ലിക്ക് കള്ളപ്പണം കേസ് : നെവിൽ റോയ് സിംഗാമും പ്രകാശ് കാരാട്ടും തമ്മിലുള്ള ഇമെയിൽ ഇടപാടുകൾ അന്വേഷിക്കാൻ ഇഡി

ന്യൂഡൽഹി: അമേരിക്കൻ ശതകോടീശ്വരൻ നെവിൽ റോയ് സിംഗാമും മുതിർന്ന സി.പി..എം നേതാവ് പ്രകാശ് കാരാട്ടിനും ഇടയിലുള്ള ഇമെയിൽ ഇടപാടുകൾ അന്വേഷിക്കാൻ ഇഡി . ന്യൂസ്‌ക്ലിക്ക് ന്യൂസ് പോർട്ടലിനെതിരായ ...

ന്യൂസ് ക്ലിക്ക് എഡിറ്ററുടെ ഫ്‌ളാറ്റ് ഇഡി കണ്ടുകെട്ടി; ചൈനയില്‍ നിന്നും ഓൺലൈൻ മാദ്ധ്യമം സ്വീകരിച്ചത് കോടികൾ

ന്യൂഡല്‍ഹി: ന്യൂസ് ക്ലിക്ക് എഡിറ്റര്‍ ഇന്‍ ചീഫ് പ്രബീര്‍ പുർകായസ്ഥയുടെ ഫ്‌ളാറ്റ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്  കണ്ടുകെട്ടി. കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ടാണ്  ഡൽഹി സാകേതിലെ സ്വത്ത് കണ്ടുകെട്ടിയത്. 2021 ...