ചൈനയുടെ പണം പറ്റി ഇന്ത്യയ്‌ക്കെതിരെ വ്യാജ പ്രചരണം; ന്യൂസ് ക്ലിക്കിനെതിരെ അന്വേഷണം ആവശ്യപ്പെട്ട് 255 പ്രമുഖർ; രാഷ്ട്രപതിയ്ക്കും ചീഫ് ജസ്റ്റിസിനും തുറന്ന കത്ത്; കത്തയച്ചവരിൽ മുൻ റോ മേധാവിയും ആഭ്യന്തര സെക്രട്ടറിയും അടക്കമുള്ളവർ
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ചൈനയുടെ പണം പറ്റി ഇന്ത്യയ്‌ക്കെതിരെ വ്യാജ പ്രചരണം; ന്യൂസ് ക്ലിക്കിനെതിരെ അന്വേഷണം ആവശ്യപ്പെട്ട് 255 പ്രമുഖർ; രാഷ്‌ട്രപതിയ്‌ക്കും ചീഫ് ജസ്റ്റിസിനും തുറന്ന കത്ത്; കത്തയച്ചവരിൽ മുൻ റോ മേധാവിയും ആഭ്യന്തര സെക്രട്ടറിയും അടക്കമുള്ളവർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 13, 2023, 09:27 am IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: ചൈനീസ് പണം പറ്റി ഇന്ത്യ വിരുദ്ധ പ്രചരണം നടത്തിയ ന്യൂസ് ക്ലിക്കിനെതിരെ അന്വേഷണം ആവശ്യപ്പെട്ട് രാഷ്‌ട്രപതിയ്‌ക്കും ചീഫ് ജസ്റ്റിസിനും തുറന്ന കത്ത്. തൊലങ്കാന ഹൈക്കോടതി മുൻ ചീഫ് ജസ്റ്റിസ് ശ്രീധർ റാവു, മുൻ പ്രതിരോധ സെക്രട്ടറി യോഗേന്ദ്ര നരെയ്ൻ, മുൻ ആഭ്യന്തര സെക്രട്ടറി എൽ.സി ഗോയൽ, റോ മുൻ തലവൻ സഞ്ജീവ് ത്രിപാഠി, മുൻ എൻഐഎ ഡയറക്ടർ യോഗേഷ് ചന്ദർ മോദി, മുൻ യുപി ഡിജിപി വിക്രം സിംഗ്, മുൻ കേരള ഡിജിപിമാരായ ടി.പി സെൻകുമാർ, എം.ജിഎ. രാമൻ, എം.എൻ കൃഷ്ണമൂർത്തി തുടങ്ങിയ 255 പ്രമുഖരാണ് രാഷ്‌ട്രപതി ദ്രൗപദി മുർമുവിനും ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡിനും കത്തയച്ചത്.

ഇന്ത്യ വിരുദ്ധതയിൽ വേദനിക്കുന്ന ഇന്ത്യക്കാരെന്ന നിലയിലാണ് ഇവർ കത്തയച്ചത്. വ്യാജ വാർത്ത കച്ചവടക്കാരിൽ നിന്നും നിക്ഷിപ്ത ലോബികളിൽ നിന്നും ഇന്ത്യ വിരുദ്ധത പുറത്തുവരികയാണ്. ന്യൂയോർക്ക് ടൈംസിന്റെ അന്വേഷണം ന്യൂസ് ക്ലിക്ക് എന്ന വാർത്താ പോർട്ടലിനെ തുറന്നുകാട്ടി. ചൈനയുടെ സഹായത്തോടെ നെവിൽ റോയ് സിംഘായാണ് ന്യൂസ് ക്ലിക്കിന് പണം നൽകുന്നത്. ഇവരെക്കുറിച്ച് അന്വേഷിക്കണം. ജനാധിപത്യത്തിൽ ഇടപെടാൻ ശ്രമിക്കുന്ന വിദേശ ശക്തികളെ നിയന്ത്രിക്കണം. 2018-നും 2021-നും ഇടയിൽ 76.9 കോടി രൂപയുടെ വിദേശ ഫണ്ട്, കള്ളപ്പണം വെളുപ്പിക്കൽ എന്നിവയുമായി ബന്ധപ്പെട്ട് ഇഡി 2021-ൽ ന്യൂസ് ക്ലിക്കിലും സ്ഥാപകനും എഡിറ്റർ-ഇൻ-ചീഫുമായ പ്രബിർ പുർകായസ്ഥയുടെ വീട്ടിലും റെയ്ഡ് നടത്തി. ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയുടെ സഹായിയാണ് നെവിൽ. ഇയാൾ ന്യൂസ് ക്ലിക്കിന് വൻതുക കൈമാറിയെന്നത് ഭയപ്പെടുത്തുന്നുവെന്ന് കത്തിൽ പറയുന്നു.

രാജ്യവിരുദ്ധ മാദ്ധ്യമങ്ങളെ തുറന്നു കാണിക്കണം. ഇന്ത്യ വിരുദ്ധ ഗൂഢാലോചനയുടെ വ്യാപ്തി കണ്ടെത്തണം. ശത്രുരാജ്യങ്ങളുടെ ഏജന്റുമാരെ നിയമത്തിന് മുൻപിൽ എത്തിക്കണം. ഇതിന് ഉന്നതതല അന്വേഷണം വേണം. തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുകയും ജനാധിപത്യ പ്രക്രിയകളിൽ വിദേശ ശക്തികളുടെ നിർദ്ദേശപ്രകാരം ഇടപെടുകയും ചെയ്യുന്നവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരണം. ചില രാഷ്‌ട്രീയ പാർട്ടി നേതാക്കളുടെ ന്യൂസ് ക്ലിക്കുമായുള്ള ഇ-മെയിൽ ഇടപാടുകളടക്കമുള്ള കാര്യങ്ങൾ ഇതിനോടകം പുറത്തു വന്നിട്ടുണ്ട്. അത്തരക്കാർ നേതാക്കളല്ല, ഇടനിലക്കാരാണ്. അവരെ രാജ്യദ്രോഹികൾ എന്നാല്ലതെ വിശേഷിപ്പിക്കാൻ ഞങ്ങൾക്ക് വാക്കുകളില്ല. ഇത്തരം മാദ്ധ്യമ സ്ഥാപനങ്ങളാണ് സമുദായങ്ങൾക്കിടെ ഭിന്നത വിതയ്‌ക്കുന്നത്, സൈനികരുടെ ജീവത്യാഗത്തിന് ഉത്തരവാദികളായ ഒരു രാജ്യത്തെ വെള്ള പൂളുന്നുന്നതെന്നും കത്തിൽ പറയുന്നു.

Tags: president of indiaCHIEF JUSTICENews Click
Share
Tweet
SendShare

More News from this section

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

ഒരു കാലിൽ ചാടി സ്കൂളിലേക്ക് പോയ ഏഴുവയസുകാരി; രാഗിണിക്ക് കൈത്താങ്ങായി യോഗി സർക്കാർ; ചികിത്സ ചെലവ് പൂർണ്ണമായും ഏറ്റെടുത്തു

സമൂഹത്തിന്റെ സഹതാപം നേടാനാണ് ശ്രമിക്കുന്നത്, യാസിൻ മാലിക്കിന് വധശിക്ഷ നൽകണം, 36 വർഷമായി ഈ വേദനയുമായി കഴിയുന്നു, വികാരാധീനയായി സ്ക്വാഡ്രൺ ലീഡർ രവി ഖന്നയുടെ ഭാര്യ

‘ഭാരതത്തിന്റെ ബഹിരാകാശ മേഖലയിൽ മറ്റൊരു ചരിത്രനേട്ടം’; ഐഎസ്ആർഒയെ അഭിനന്ദിച്ച് പ്രധാനമന്ത്രി

യുദ്ധത്തിന് അറുതിവേണം; ഇന്ത്യയുടെ നിലപാട് സെലൻസ്കിയോട് ആവർത്തിച്ച് എസ്. ജയശങ്കർ

തിരിച്ചടികൾക്ക് മറുപടി; കരുത്ത് തെളിയിച്ച് ഐഎസ്ആർഒ, ഏറ്റവും ഭാരമേറിയ പേലോഡുമായി കുതിച്ച് ജിഎസ്എൽവി;  EOS-05 ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിൽ

Latest News

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

പുഴുവരിച്ച മുട്ട വിറ്റു; ബ്ലിങ്കിറ്റിന്റെ സംഭരണകേന്ദ്രം അടപ്പിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്; സമൂസയുണ്ടാക്കാൻ ചീഞ്ഞതും പുഴുവരിച്ചതുമായ പച്ചക്കറികൾ

മിഥാലിയെ മറികടന്ന് സ്മൃതി; വനിതാ അന്താരാഷ്‌ട്ര ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ ഒന്നാമതായി താരം; ഒരിക്കലും കരുതിയില്ലെന്ന് പ്രതികരണം

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

ലയണല്‍ മെസ്സിക്ക് ആദരം; അര്‍ജന്റീനയിലെ ഫുട്‌ബോള്‍ മത്സരങ്ങള്‍ 10-ാം മിനിറ്റില്‍ ഒരു മിനിറ്റ് നിര്‍ത്തിവെക്കും

ലോക്കപ്പ് പൂട്ടാൻ മറന്നു; കുണ്ടറ സ്റ്റേഷനിൽ നിന്ന് പ്രതി ചാടിപ്പോയി, മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി വന്നേക്കും

‘മുഖ്യമന്ത്രിയുടെ വാക്കുകൾ ഇരട്ടത്താപ്പ്, പ്രസ്താവന പിൻവലിച്ചത് വിധ്വംസക ശക്തികളുടെ സമ്മർദ്ദം മൂലം’; രൂക്ഷ വിമർശനവുമായി സി. സദാനന്ദൻ മാസ്റ്റർ എം.പി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies