കമ്യൂണിസ്റ്റ് ഭീകരത ഇല്ലാതാക്കി, അടുത്ത ലക്ഷ്യം വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ ഭീകരവാദം; ഗറില്ലാ യുദ്ധമുറകളിൽ വിദഗ്ധരായ നക്സൽ വിരുദ്ധ സേനകളെ ഉടൻ വ്യന്യസിക്കും; 2029ൽ മേഖലയിലെ ശ്വാശ്വത സമാധാനം
ന്യൂഡൽഹി: നക്സൽ വിരുദ്ധ പോരാട്ടത്തിൻറെ വിജയത്തിന് പിന്നാലെ, വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ ഭീകരവാദം 2029-ഓടെ അവസാനിപ്പിക്കാൻ ലക്ഷ്യമിട്ട് കേന്ദ്ര സർക്കാർ. പതിറ്റാണ്ടുകളായി ആഭ്യന്തര സുരക്ഷാ വെല്ലുവിളിയായിരുന്ന കമ്യൂണിസ്റ്റ് ഭീകരതയെ ...



