Neyyatinkara - Janam TV
Saturday, November 8 2025

Neyyatinkara

കനത്ത മഴ; വെള്ളം കുത്തിയൊലിച്ചെത്തി; ‘കുളമായി’ നെയ്യാറ്റിൻകര ജനറൽ ആശുപത്രി

തിരുവനന്തപുരം: കനത്ത മഴയിൽ 'കുളമായി' നെയ്യാറ്റിൻകര ജനറൽ ആശുപത്രി. ഓപ്പറേഷൻ തിയേറ്ററിൽ വെള്ളം കയറിയതിനാൽ രോഗികളും കൂട്ടിരിപ്പുകാരും ദുരിതത്തിലായി. ഓപ്പറേഷൻ തിയേറ്റർ നാല് ദിവസത്തേക്ക് അടച്ചിട്ടതായി ആശുപത്രി ...

കുത്തിവപ്പിനെ തുടർന്ന് യുവതി മരിച്ച സംഭവം; എന്ത് ഇഞ്ചക്ഷനാണ് എടുത്തതെന്ന് അറിയില്ലെന്ന് ബന്ധുക്കൾ; ഡോക്ടറെ ന്യായീകരിച്ച് കെജിഎംഒഎ

തിരുവനന്തപുരം: നെയ്യാറ്റിൻകര താലൂക്ക് ആശുപത്രിയിൽ ചികിത്സാ പിഴവിനെ തുടർന്ന് യുവതി മരിച്ച സംഭവത്തിൽ ഡോക്ടർക്കെതിരെ ബന്ധുക്കൾ രംഗത്ത്. ആളില്ലാതിരുന്ന സമയത്താണ് ഡോക്ടർ വിനു യുവതിക്ക് ഇഞ്ചക്ഷൻ നൽകിയത്. ...

വീണ്ടും കോളറ; നെയ്യാറ്റിൻകരയിൽ മരിച്ച യുവാവിനൊപ്പം താമസിച്ചിരുന്ന കുട്ടിക്ക് രോഗം സ്ഥിരീകരിച്ചു; ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ച് ആരോഗ്യവകുപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും കോളറ സ്ഥിരീകരിച്ചു. നെയ്യാറ്റിൻകരയിലെ കാരുണ്യ ഭിന്നശേഷി ഹോസ്റ്റലിലെ 13 വയസ്സുള്ള കുട്ടിക്കാണ് രോഗം സ്ഥിരീകരിച്ചത്. ഹോസ്റ്റലിലെ താമസക്കാരായ 8 പേർ വയറിളക്കം ബാധിച്ച് ...

നെയ്യാറ്റിൻകര ആദിത്യൻ കൊലക്കേസ്; പ്രതികൾ സഞ്ചരിച്ച കാറുടമയുടെ പിതാവ് മരിച്ച നിലയിൽ

തിരുവനന്തപുരം: സാമ്പത്തിക തർക്കത്തിന്റെ പേരിൽ യുവാവിനെ വിളച്ചുവരുത്തി കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതികൾ ഉപയോ​ഗിച്ച കാറിന്റെ ഉടമയുടെ പിതാവിനെ മരിച്ച നിലയിൽ കണ്ടെത്തി. കാറുടമ അച്ചുവിന്റെ പിതാവ് ഡ്രൈവർ ...

ഷീറ്റോ ഷാമിയാനയോ?; പ്രചാരണബൂത്തിന്റെ മേൽക്കൂരയെച്ചൊല്ലി തർക്കം; ഏറ്റുമുട്ടി സിപിഎം -സിപിഐ പ്രവർത്തകർ

തിരുവനന്തപുരം: തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് ബൂത്ത് ഓഫിസ് കെട്ടുന്നതിനെ ചൊല്ലി നെയ്യാറ്റിൻകരയിലുണ്ടായ തർക്കം സംഘർഷത്തിൽ കലാശിച്ചു.സിപിഎം-സിപിഐ പ്രവർത്തകരാണ് പരസ്പരം ചേരി തിരിഞ്ഞ് ഏറ്റുമുട്ടിയത്. ഷാമിയാനയെയും ഷീറ്റിനെയും ചൊല്ലിയുള്ള അഭിപ്രായ ...

നെയ്യാറ്റിൻകരയിൽ വ്യാപാരികളെ ഭീഷണിപ്പെടുത്തി ​ഗുണ്ടാപ്പിരിവ്; പരാതിയുമായി കടയുടമകൾ

തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ വ്യാപാരികളെ ഭീഷണിപ്പെടുത്തി ​ഗുണ്ടാപ്പിരിവ് നടത്തിയതായി പരാതി. സ്ഥലത്തെ നിരവധി കടകളിൽ ​ഗുണ്ടാ പിരിവിനായി ആളുകൾ എത്തുന്നുണ്ടെന്ന വ്യാപാരികൾ ആരോപിച്ചു. പണം കൊടുത്തില്ലെങ്കില്‍ കട പൂട്ടിക്കുമെന്ന് ...