NGO sangh Kerala - Janam TV

NGO sangh Kerala

എസ്.ഐ.ആർ: ബി.എൽ.ഒ മാരുടെ അർഹമായ ആനുകൂല്യം വെട്ടിക്കുറച്ച നടപടി പിൻവലിക്കണം; എൻ ജി ഒ സംഘ്

തിരുവനന്തപുരം: സംസ്ഥാനത്ത് വോട്ടർ പട്ടികയുടെ പ്രത്യേക തീവ്രപരിഷ്കരണം (എസ്.ഐ.ആർ) 2026 സംബന്ധിച്ച ജോലികൾക്ക് നിയോഗിച്ചിരുന്ന ബൂത്ത്‌ ലെവൽ ഓഫീസർമാർക്ക് ലഭ്യമാകേണ്ട അർഹമായ ആനുകൂല്യം വെട്ടിക്കുറച്ച സർക്കാർ നടപടി ...

സര്‍ക്കാര്‍ ജീവനക്കാരുടെ ഔദ്യോഗിക ശമ്പള സോഫ്റ്റ്‌വെയറായ സ്പാര്‍ക്കില്‍ നിന്ന് വ്യക്തിഗത വിവരങ്ങള്‍ ചോര്‍ത്തി മുഖ്യമന്ത്രിയുടെ പേരിലുള്ള സന്ദേശം: അന്വേഷണം വേണം: എന്‍ജിഒ സംഘ്

തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാരുടെ ഔദ്യോഗിക ശമ്പള സോഫ്റ്റ്‌വെയറായ സ്പാര്‍ക്കില്‍ നിന്ന് വ്യക്തിഗത വിവരങ്ങള്‍ ചോര്‍ത്തിയെടുത്ത് സര്‍ക്കാരിന്റെ രാഷ്‌ട്രീയ പ്രചരണങ്ങള്‍ക്ക് ഉപയോഗിച്ച സംഭവത്തില്‍ സമഗ്രമായ അന്വേഷണം വേണമെന്ന് എന്‍ജിഒ ...

ഡയറ്റുകളിലെ ജീവനക്കാരുടെ മുടങ്ങിയ ശമ്പളം ഉടന്‍ നല്കണം: എന്‍ജിഒ സംഘ്

തിരുവനന്തപുരം: സംസ്ഥാനത്തെ പൊതു വിദ്യാഭ്യാസ വകുപ്പിണ് കീഴിലുള്ള പരിശീലന കേന്ദ്രങ്ങളായ ഡയറ്റുകളില്‍ ജോലി ചെയ്യുന്ന ജീവനക്കാരുടെ മുടങ്ങിയ ശമ്പളം ഉടന്‍ നല്കണമെന്ന് കേരള എന്‍ജിഒ സംഘ് സംസ്ഥാന ...

സംസ്ഥാന ബജറ്റിൽ സർക്കാർ ജീവനക്കാർക്ക് കടുത്ത അവഗണന: പ്രതിഷേധം നടത്തി എൻ. ജി. ഒ. സംഘ് 

പത്തനംതിട്ട: സംസ്ഥാന ബജറ്റ് പ്രഖ്യാപനത്തിൽ സർക്കാർ ജീവനക്കാർക്ക് കടുത്ത അവഗണനയെന്ന് എൻ. ജി. ഒ. സംഘ്. 2024 ജൂലൈ മുതൽ ലഭിക്കേണ്ട പന്ത്രണ്ടാം ശമ്പള പരിഷ്കരണവും, 19% ...

ശമ്പളം ജീവനക്കാരുടെ അവകാശമാണെന്ന സുപ്രീംകോടതി വിധിക്ക് ആറ് വർഷം; ശമ്പള സംരക്ഷണ ദിനമായി ആചരിച്ച് എൻജിഒ സംഘ്; നിയമപോരാട്ടം 2018 ലെ സാലറി ചലഞ്ചിനെതിരെ

പത്തനംതിട്ട: ശമ്പളം ജീവനക്കാരുടെ അവകാശമാണെന്നും സമ്മതമില്ലാതെ പിടിച്ചെടുക്കാൻ സർക്കാരിന് അധികാരമില്ലെന്നുമുളള സുപ്രീംകോടതിയുടെ വിധി വന്നിട്ട് ആറ് വർഷം. 2018 ഒക്ടോബർ 29 ലെ ചരിത്രവിധിയുടെ ആറാം വാർഷികം ...

എഡിഎം നവീൻ ബാബുവിന്റെ മരണം; കുറ്റക്കാരെ നരഹത്യകുറ്റം ചുമത്തി അറസ്റ്റ് ചെയ്യണമെന്ന് എൻജിഒ സംഘ്; ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റേത് ധിക്കാര നടപടി

പത്തനംതിട്ട: കണ്ണൂർ എഡിഎം നവീൻ ബാബുവിന്റെ ആത്മഹത്യയിൽ കുറ്റക്കാരെ അറസ്റ്റ് ചെയ്യണമെന്ന് കേരള എൻജിഒ സംഘ് ആവശ്യപ്പെട്ടു. രാഷ്ട്രീയ നേതാക്കളുടെ താല്പര്യത്തിന് കൂട്ടുനിൽക്കാത്ത ഉദ്യോഗസ്ഥരെ പിന്തുടർന്ന് ദ്രോഹിക്കുന്നതിന്റെ ...

പൂജവെയ്പ്പ്; ദുർഗാഷ്ടമി ദിനത്തിൽ അവധി പ്രഖ്യാപിച്ച സർക്കാർ തീരുമാനം സ്വാഗതാർഹമെന്ന് എൻജിഒ സംഘ്

പത്തനംതിട്ട: ഈ വർഷത്തെ നവരാത്രി മഹോത്സവത്തോടനുബന്ധിച്ച് ദുർഗാഷ്ടമി ദിനമായ വെള്ളിയാഴ്ച (ഒക്ടോബർ 11) അവധി പ്രഖ്യാപിച്ച സംസ്ഥാന സർക്കാരിന്റെ തീരുമാനം സ്വാഗതാർഹമാണെന്ന് കേരള എൻജിഒ സംഘ്. പൂജവെയ്പ്പ് ...

സാലറി ചലഞ്ചിൽ എല്ലാ ജീവനക്കാരും സമ്മതപത്രം നൽകണമെന്ന് പത്തനംതിട്ട കളക്ടർ; പ്രതിഷേധവുമായി എൻ.ജി.ഒ സംഘ്; ഒടുവിൽ പുതിയ സർക്കുലർ ഇറക്കാമെന്ന് ഉറപ്പ്

പത്തനംതിട്ട: സാലറി ചലഞ്ചിൽ എല്ലാ ജീവനക്കാരും സമ്മതപത്രം നൽകണമെന്ന പത്തനംതിട്ട ജില്ലാ കളക്ടറുടെ സർക്കുലർ പിൻവലിച്ച് താൽപ്പര്യമുള്ള ജീവനക്കാരിൽ നിന്നും മാത്രം സമ്മതപത്രം സ്വീകരിക്കണമെന്ന് കേരള എൻ.ജി.ഒ ...

നിർബന്ധിത സാലറി ചലഞ്ച് വേണ്ട: ജീവനക്കാർക്ക് കഴിയുന്ന തുക നൽകി പങ്കെടുക്കാൻ അവസരം ഒരുക്കണമെന്ന് എൻജിഒ സംഘ്; മുഖ്യമന്ത്രിയെ കണ്ടു

തിരുവനന്തപുരം; സാലറി ചലഞ്ചിലൂടെ സർക്കാർ ജീവനക്കാരുടെ അഞ്ച് ദിവസത്തെ ശമ്പളം നൽകണമെന്ന ഉത്തരവ് പുന:പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് കേരള എൻജിഒ സംഘ് സംസ്ഥാന നേതാക്കൾ മുഖ്യമന്ത്രിയെ കണ്ടു. ജീവനക്കാർക്ക് ...