ചെങ്കോട്ട ഭീകരാക്രമണം; ഷഹീൻ സെയ്ദിന്റെ വീട്ടിലും കശ്മീരിലെ എട്ടിടങ്ങളിലും NIA റെയ്ഡ്
ന്യൂഡൽഹി: ചെങ്കോട്ട ഭീകരാക്രമണക്കേസിലെ മുഖ്യപ്രതിയും പ്രധാന ഗൂഢാലോചനക്കാരിയുമായ ഷഹീൻ സെയ്ദിന്റെ വീട്ടിൽ എൻഐഎ റെയ്ഡ് നടത്തി. കൂടാതെ കേസുമായി ബന്ധപ്പെട്ട് കശ്മീരിലെ എട്ടിടങ്ങളിലും അന്വേഷണസംഘം പരിശോധന നടത്തിയിട്ടുണ്ട്. ...








