Night - Janam TV

Night

വെടിയൊച്ചകളും ഷെല്ലിങ്ങുമില്ലാത്ത അതിർത്തി; 19 ദിവസത്തിനു ശേഷം ആദ്യത്തെ ശാന്തമായ രാത്രിയെന്ന് സൈന്യം

ന്യൂഡൽഹി: ഇന്ത്യ-പാക് സംഘർഷം രൂക്ഷമായത്തോടെ അശാന്തമായ അതിർത്തി 19 ദിവസങ്ങൾക്ക് ശേഷം സമാധാന പൂർണമായ ഒരു ദിവസത്തിന് സാക്ഷ്യം വഹിച്ചുവെന്ന് സൈന്യം. പാകിസ്താൻ വെടിനിർത്തൽ ധാരണ ലംഘിച്ചിരുന്നവെങ്കിലും ...

36 ഇന്ത്യൻ കേന്ദ്രങ്ങളെ ലക്ഷ്യമാക്കി! യാത്രാ വിമാനം കവചമാക്കി; സൈന്യം തകർത്തത് 300-400 തുർക്കി ഡ്രോണുകൾ; വർ​ഗീയ ധ്രുവീകരണത്തിനും ശ്രമം

കഴിഞ്ഞ രാത്രിയിൽ പാകിസ്താൻ ലക്ഷ്യം വച്ചത് 36 ഇന്ത്യൻ കേന്ദ്രങ്ങളെയാണെന്ന് കേണൽ സോഫിയ ഖുറേഷി വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. ജമ്മുകശ്മീർ, രാജസ്ഥാൻ, പഞ്ചാബ് എന്നിവിടങ്ങളിലെ കേന്ദ്രങ്ങളെയാണ് പാകിസ്താൻ ആക്രമിക്കാൻ ...

നന്നായി ഉറങ്ങണോ….ചിലത് ഒഴിവാക്കൂ… രാത്രി കിടക്കുന്നതിന് മുമ്പ് ചെയ്യാൻ പാടില്ലാത്ത 5 കാര്യങ്ങൾ

ഇന്ന് ബഹുഭൂരിപക്ഷം ആളുകളെയും അലട്ടുന്നൊരു പ്രശ്നമാണ് ഉറക്കമില്ലായ്മ. എത്ര വൈകി കിടന്നാലും ഉറക്കം വരാതെ എഴുന്നേറ്റിരിക്കുന്നത് ചിലർക്ക് പതിവാണ്. ഈ പ്രശനം ഏറ്റവും കൂടുതൽ നേരിടുന്നത് യുവതലമുറയാണ്. ...

തിരിഞ്ഞും മറിഞ്ഞും കിടന്നാലും ഉറക്കം വരാറില്ല… ഈ പ്രശ്നം പരിഹരിക്കാം; ഉറക്കം കളയുന്ന വില്ലനെ അറിഞ്ഞിരിക്കൂ..

മനസമാധാനത്തോടെ ഉറങ്ങുന്നതാണ് ലോകത്തിലെ ഏറ്റവും വലിയ ഭാ​ഗ്യമെന്ന് ചിലർ പറയാറുണ്ട്. എന്നാൽ പല ആളുകൾക്കും അതിന് സാധിക്കാതെ വരാറുണ്ട്. മാനസിക സമ്മർദ്ദവും അമിത ജോലിഭാരവും കാരണം നല്ല ...

മുഖംമൂടി ധരിച്ച് രാത്രി അർദ്ധന​ഗ്നരായി എത്തും; വീടുകളിൽ അതിക്രമിച്ച് കയറാൻ ശ്രമം; സിസിടിവി ദൃശ്യങ്ങൾ പുറത്ത്, കുറുവ സംഘമെന്ന ആശങ്കയിൽ നാട്ടുകാർ

എറണാകുളം: രാത്രികളിൽ മുഖംമൂടി ധരിച്ചെത്തി വീടുകളിൽ മോഷണ ശ്രമം. എറണാകുളം വടക്കൻ പറവൂർ തൂയിത്തുറയിലാണ് സംഭവം. ആറ് വീടുകളിലാണ് മോഷണ സംഘം എത്തിയത്. മോഷ്ടാക്കളുടെ സിസിടിവി ദൃശ്യങ്ങൾ ...

മിന്നൽ വേ​ഗത്തിൽ മറൈൻ ഡ്രൈവ് ക്ലീൻ..ക്ലീൻ! വിക്ടറി പര്യടനത്തിന് പിന്നാലെ ന​ഗരം വെടിപ്പാക്കി ശുചീകരണ തൊഴിലാളികൾ

മുംബൈ: ടി20 ലോകകപ്പ് ജേതാക്കളായ രോഹിത് ശർമയുടെ നേതൃത്വത്തിലുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീമിനെയും സപ്പോർട്ട് സ്റ്റാഫുകളെയും ഇന്നലെ മുംബൈയിൽ ആദരിച്ചിരുന്നു. ആഘോഷത്തിൽ പങ്കെടുക്കാൻ നഗരത്തിനകത്തും പുറത്തു നിന്നും ...

താപനില മുന്നറിയിപ്പ് ഇനി രാത്രികാലങ്ങളിലും? കേരളം ഈ മാസാവസാനം വരെ രാപ്പകൽ വ്യത്യാസമില്ലാതെ വിയർത്ത് കുളിക്കും

തിരുവനന്തപുരം: രാപ്പകൽ വ്യത്യാസമില്ലാതെ കേരളം വെന്തുരുകുകയാണ്. സംസ്ഥാനത്തെ മിക്ക ജില്ലകളിലും രാത്രിയിലെ കുറഞ്ഞ താപനില 28-30 ഡി​ഗ്രി വരെയാണ് ചൂട്. പകലിന് സമാനമായ താപനില മുന്നറിയിപ്പുകൾ രാത്രിയിലേക്കും ...

അങ്ങ് ബഹിരാകാശത്ത് നിന്ന് നോക്കിയാൽ രാജ്യതലസ്ഥാനം എങ്ങനെയുണ്ടാകും? ദാ കണ്ടോ ‘ഒരു ഐഎസ്എസ് രാത്രിക്കാഴ്ച’

ബഹിരാകാശത്ത് നിന്ന് നോക്കിയാൽ നമ്മുടെ നാട് എങ്ങനെയായിരിക്കുമെന്ന് അറിയാൻ താത്പര്യം ഇല്ലാത്തവരായി ആരാണുള്ളതല്ലേ. പലപ്പോഴും അത്തരത്തിൽ‌ വിസ്മയിപ്പിക്കുന്ന ചിത്രങ്ങൾ അന്താരാഷ്ട്ര ബഹിരാകാശ നിലയം (ഐഎസ്എസ്) പങ്കുവയ്ക്കാറുമുണ്ട്. ഇത്തവണ ...

സുഖനിദ്രയ്‌ക്ക് സൂപ്പർ ഫ്രൂട്ട്സ്; ഉറക്കം ശരിയാകുന്നില്ലേ!, ഈ പഴങ്ങൾ ശീലമാക്കിക്കോളൂ..

പല കാരണങ്ങളാൽ ചിലർക്ക് സുഖമായി ഉറങ്ങാൻ സാധിച്ചെന്ന് വരില്ല. തിരിഞ്ഞും മറിഞ്ഞും കിടക്കുന്നതല്ലാതെ ഉറങ്ങാൻ കഴിയാതെ വരുന്നവർ നമ്മുക്ക് ചുറ്റിനുമുണ്ട്. ‌രാത്രി കഴിക്കുന്ന ആ​​ഹാരങ്ങളും ഉറക്കത്തെ പ്രതികൂലമായി ...

രാത്രി തൈര് കഴിക്കരുത്; ഇത് സത്യമോ മിഥ്യയോ? അറിയാം..

ഭക്ഷണപ്രേമികളിൽ പലരും ദിവസവും കഴിക്കാൻ ഇഷ്ടപ്പെടുന്ന ഒന്നാണ് തൈര്. മലയാളികൾക്കിടയിൽ മാത്രമല്ല, ദക്ഷിണേന്ത്യയിലെ തന്നെ പ്രധാന ആഹാര പദാർത്ഥങ്ങളിലൊന്നാണിത്. ചില വീടുകളിൽ സ്ഥിരം വിഭവമായിരിക്കും തൈര്. പുറത്തുനിന്ന് ...

സ്‌കൂൾ-കോളേജ് വിനോദയാത്ര ഇരുട്ടിൽ വേണ്ട; രാത്രിയാത്ര നിരോധിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ; ട്രാൻസ്‌പോർട്ട് കമ്മീഷണറുടെ വിശദീകരണം തേടി

തിരുവനന്തപുരം: സ്‌കൂൾ, കോളേജ് വിനോദയാത്രകൾ രാത്രികാലങ്ങൾ സംഘടിപ്പിക്കുന്നത് നിരോധിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ. ഇക്കാര്യത്തിൽ ഗതാഗത കമ്മീഷണറുടെ വിശദീകരണം ആവശ്യപ്പെട്ടു. നാലാഴ്ചക്കകം വിശദീകരണം സൽകണമെന്നാണ് കമ്മീഷൻ അധ്യക്ഷൻ ജസ്റ്റിസ് ...

ഇരുട്ടിനെ കീറിമുറിച്ച് മഞ്ഞുമലമുകളിൽ പറന്ന് റഫേൽ ; യുദ്ധസന്നദ്ധമായി സുവർണ ചാപം

സിംല : ആകാശത്ത് ശത്രുവിന്റെ ഏത് നീക്കങ്ങളേയും നേരിടാൻ സുസജ്ജമായി ഇന്ത്യയുടെ റഫേൽ. ഹിമാചലിലെ മഞ്ഞു മൂടിയ മലനിരകൾക്ക് മുകളിലൂടെ റഫേലിന്റെ അഞ്ച് പോർ വിമാനങ്ങളും രാത്രിയിൽ ...