ഇരുട്ടിനെ കീറിമുറിച്ച് മഞ്ഞുമലമുകളിൽ പറന്ന് റഫേൽ ; യുദ്ധസന്നദ്ധമായി സുവർണ ചാപം
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Defence

ഇരുട്ടിനെ കീറിമുറിച്ച് മഞ്ഞുമലമുകളിൽ പറന്ന് റഫേൽ ; യുദ്ധസന്നദ്ധമായി സുവർണ ചാപം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 10, 2020, 01:14 pm IST
Facebook
Twitter
WhatsAppTelegram

സിംല : ആകാശത്ത് ശത്രുവിന്റെ ഏത് നീക്കങ്ങളേയും നേരിടാൻ സുസജ്ജമായി ഇന്ത്യയുടെ റഫേൽ. ഹിമാചലിലെ മഞ്ഞു മൂടിയ മലനിരകൾക്ക് മുകളിലൂടെ റഫേലിന്റെ അഞ്ച് പോർ വിമാനങ്ങളും രാത്രിയിൽ പരിശീലനപ്പറക്കൽ നടത്തി. ആയുധങ്ങളെല്ലാം ഉപയോഗിച്ച് യുദ്ധസന്നദ്ധമായായിരുന്നു പറക്കൽ. അതിർത്തിയിൽ എത് വിധത്തിലുള്ള നീക്കമുണ്ടായാലും ഉടൻ ആക്രമണത്തിന് തയ്യാറെടുക്കാൻ കഴിയുന്ന വിധത്തിലായിരുന്നു പരിശീലനം.

യഥാർത്ഥ നിയന്ത്രണ രേഖയിൽ നിന്ന് മാറിയായിരുന്നു പരിശീലനപ്പറക്കൽ. അതിർത്തിക്കപ്പുറം നിലയുറപ്പിച്ചിരിക്കുന്ന ചൈനീസ് റഡാറിന് കണ്ടെത്താൻ കഴിയാത്ത അകലത്തിലാണ് പരിശീലനം നടന്നത്. റഫേലിന്റെ ഫ്രീക്വൻസി മനസ്സിലാക്കാതിരിക്കാനായിരുന്നു ഇത്.

ഇന്ത്യൻ വ്യോമസേനയുടെ ഗോൾഡൻ ആരോ സ്ക്വാഡ്രണിന്റെ ഭാഗമാണിപ്പോൾ റഫേൽ വിമാനങ്ങൾ. ആദ്യ പതിനെട്ടെണ്ണം അം‌ബാലയിലും അടുത്ത പതിനെട്ടെണ്ണം ഭൂട്ടാൻ അതിർത്തിക്ക് സമീപം ഹസിമാരയിലുമാണ് വിന്യസിക്കുക

ബിയോണ്ട് വിഷ്വൽ റേഞ്ച് മെറ്റോർ , മൾട്ടി മിഷൻ എയർ ടു എയർ മൈക്ക, ഭൂതല മിസൈൽ സ്കാൽപ്പ് എന്നിവ റഫേലിന്റെ പ്രധാന നശീകരണ ആയുധങ്ങളാണ്. 120 കിലോമീറ്റർ ദൂരപരിധിയുള്ള മെറ്റോറിന്റെ ലക്ഷ്യം നിർണയിച്ചു കഴിഞ്ഞാൽ പിന്നെ രക്ഷപ്പെടൽ എളുപ്പമല്ല. ഭൂമിയിൽ ലക്ഷ്യം വയ്‌ക്കുന്ന എന്തിനേയും പിൻപോയിന്റ് കൃത്യതയോടെ തകർത്തു കളയാൻ കെൽപ്പുള്ള മിസൈലാണ് സ്കാൽപ്പ്.

സേനാ പിന്മാറ്റ ചർച്ചകൾ നടക്കുന്നുണ്ടെങ്കിലും പ്രകോപനപരമായ രീതിയിലാണ് ചൈനീസ് സൈന്യം നിലയുറപ്പിക്കുന്നതെന്നാണ് സൂചനകൾ. ഇതോടെ കര നാവിക വ്യോമസേനകളെ ഇന്ത്യ സുസജ്ജമാക്കി നിർത്തിയിട്ടുണ്ട്. ഇന്ത്യൻ മഹാസമുദ്രത്തിൽ നാവികസേനയും പട്രോളിംഗ് ശക്തമാക്കിയിട്ടുണ്ട്.

Tags: RafaleNight
Share
Tweet
SendShare

More News from this section

പഹൽഗാം ഭീകരാക്രമണത്തിന് ഇന്ന് ഒരു വർഷം: നടുക്കം മാറാതെ രാജ്യം; തിരിച്ചടിയുടെ ഓർമ്മ പുതുക്കി സൈന്യം ​

ഇന്ത്യൻ അതിർത്തിയിൽ നുഴഞ്ഞുകയറ്റ നീക്കം: 70 ലോഞ്ച് പാഡുകളിലായി 800 ഭീകരർ തയ്യാറെടുക്കുന്നെന്ന് രഹസ്യാന്വേഷണ ഏജൻസികളുടെ റിപ്പോർട്ട് ​

പ്രതിരോധ മേഖലയിൽ വിപ്ലവം: അത്യാധുനിക ജെറ്റ് എൻജിനുകൾ ഇനി ഇന്ത്യയിൽ നിർമ്മിക്കും; ചർച്ചകൾ പൂർത്തിയായി

പാകിസ്ഥാന്റെ ചങ്കിടിപ്പ് ഇനി ഉയർന്നു കേൾക്കാം; ഭാരതത്തിന് പുതിയ 114 റാഫേൽ ജെറ്റുകൾ; 3.25 ലക്ഷം കോടിയുടെ പ്രതിരോധ കരാറിന് അംഗീകാരം

നാവികസേനാ ദിനം അനന്തപുരിയിൽ; പടക്കപ്പലുകളെ വരവേൽക്കാൻ ശംഖുമുഖം ഒരുങ്ങുന്നു; മാസ്മരിക പ്രകടനവുമായി ഇന്ത്യൻ നാവികസേന

ഭാരതത്തിന് ഇനി 700 ഇരട്ടി കരുത്ത്; തദ്ദേശീയമായി വികസിപ്പിച്ച അസ്ത്ര മാര്‍ക്ക് 2 മിസൈൽ സേനയിലേക്ക്

Latest News

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies