Nipa virus - Janam TV
Saturday, November 8 2025

Nipa virus

വയനാട്ടിലെ വവ്വാലുകളിൽ നിപ സാന്നിദ്ധ്യം; ജനിതക മാറ്റം സംഭവിച്ചിട്ടില്ല

തിരുവനന്തപുരം: വയനാട് ജില്ലയിലെ ബത്തേരി, മാനന്തവാടി മേഖലകളിൽ വവ്വാലുകൾക്ക് നിപ സാന്നിദ്ധ്യം സ്ഥിരീകരിച്ചു. ആരോഗ്യമന്ത്രി വീണ ജോർജ് ആണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്. മുൻ വർഷങ്ങളിലേ അതേ ...

നിപ; കോഴിക്കോട് നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവ് അനുവദിച്ചു

കോഴിക്കോട്: നിപ വൈറസ് ബാധയെ തുടർന്ന് ജില്ലയിൽ ഏർപ്പെടുത്തിയിരുന്ന കർശന നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ. കോഴിക്കോട് കോർപ്പറേഷനിലെ ഏഴ് വാർഡുകളിലും ഫറുക്ക് മുനിസിപ്പാലിറ്റിയിലുമാണ് നിയന്ത്രണങ്ങളിൽ ഇളവ് വരുത്തിയിട്ടുള്ളത്. ...

നിപ ഭീതി; കോഴിക്കോട് എൻ.ഐ.ടിയിലും നിയന്ത്രണം ഏർപ്പെടുത്തി; 18 മുതൽ 23 വരെ ഓൺലൈൻ ക്ലാസുകൾ

കോഴിക്കോട്: നിപ വൈറസ് ജാ​ഗ്രതയെ തുടർന്ന് കോഴിക്കോട് എൻ.ഐ.ടിയിലും നിയന്ത്രണം ഏർപ്പെടുത്തി. സെപ്‌റ്റംബർ 18 മുതൽ 23 വരെ എല്ലാ ക്ലാസുകളും ഓൺലൈൻ വഴി നടക്കും. ജില്ല ...

നിപ പ്രതിസന്ധിക്കിടെ നിയന്ത്രണങ്ങൾ മറികടന്ന് കോഴിക്കോട് അത്‍ലറ്റിക് അസോസിയേഷൻ സെലക്ഷൻ ട്രയൽ

കോഴിക്കോട്: നിപ പ്രതിസന്ധിക്കിടെ ജില്ലയിലെ നിയന്ത്രണങ്ങൾ ലംഘിച്ച് സെലക്ഷൻ ട്രയൽ. ജില്ലാ അത്‌ലറ്റിക് അസോസിയേഷനാണ് സെലക്ഷന്‍ ട്രയല്‍ നടത്തുന്നത്. പരിപാടിയിൽ പങ്കെടുക്കാൻ കുട്ടികളും രക്ഷിതാക്കളും അടക്കം മൂന്നൂറോളം ...

നിപ സ്ഥിരീകരിച്ച ചെറുവണ്ണൂർ സ്വദേശിയുടെ റൂട്ട് മാപ്പ് പുറത്തുവിട്ടു

കോഴിക്കോട്: നിപ സ്ഥിരീകരിച്ച ചെറുവണ്ണൂർ സ്വദേശിയായ 39-കാരന്റെ റൂട്ട് മാപ്പ് പുറത്തുവിട്ടു. സെപ്റ്റംബർ എട്ടിന് രാവിലെ ഒമ്പത് മുതൽ ഉച്ചയ്ക്ക് 12.30 വരെ ചെറുവണ്ണൂരിലെ റാംകോ സിമന്റ് ...

നിപ വൈറസ്; മൊബൈൽ ടെസ്റ്റിംഗ് ലാബിന്റെ പ്രവർത്തനം എങ്ങനെ; ഏത് ഘട്ടത്തിലുള്ള ടെസ്റ്റിംഗാണ് ഇവിടെ നടക്കുന്നത്

തിരുവനന്തപുരം: സംസ്ഥാനത്ത് നിപ ഭീതിയിൽ ആശങ്ക തുടരുകയാണ്. കോഴിക്കോട് രോഗം സ്ഥിരീകരിച്ചതിന് പിന്നാലെ കനത്ത ജാഗ്രത തുടരുകയാണ്. ഇതിനോടനുബന്ധിച്ച് കേന്ദ്ര വിദഗ്ധ സംഘം കോഴിക്കോട് എത്തിയിട്ടുണ്ട്. നിപ ...

നിപ ബാധിച്ച് മരിച്ച ഹാരിസിന്റെ മൃതദേഹം സംസ്‌കരിച്ചു; ജില്ലയിൽ ജാഗ്രതാ നിർദ്ദേശം

കോഴിക്കോട്: നിപ വൈറസ് സ്ഥിരീകരിച്ചതിന് പിന്നാലെ രോ​ഗം ബാധിച്ച് മരിച്ച ഹാരിസിന്റെ മൃതദേഹം സംസ്‌കരിച്ചു. ഇന്നലെ രാത്രി പത്തുമണിയോടെയാണ് ഹാരിസിന്റെ മൃതദേഹം സംസ്‌കാരത്തിനായി ആശുപത്രി അധികൃതർ വിട്ടുനൽകിയത്. ...

നിപ: പൊതുജനങ്ങൾക്ക് നിർദ്ദേശവുമായി ആരോഗ്യവകുപ്പ് 

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും നിപ വൈറസ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ ജാഗ്രത പുലര്‍ത്തണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഈ സാഹചര്യത്തില്‍ നിപയെ പറ്റിയുള്ള അടിസ്ഥാന വിവരങ്ങള്‍ ...