വയനാട്ടിലെ വവ്വാലുകളിൽ നിപ സാന്നിദ്ധ്യം; ജനിതക മാറ്റം സംഭവിച്ചിട്ടില്ല
തിരുവനന്തപുരം: വയനാട് ജില്ലയിലെ ബത്തേരി, മാനന്തവാടി മേഖലകളിൽ വവ്വാലുകൾക്ക് നിപ സാന്നിദ്ധ്യം സ്ഥിരീകരിച്ചു. ആരോഗ്യമന്ത്രി വീണ ജോർജ് ആണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്. മുൻ വർഷങ്ങളിലേ അതേ ...